Day: June 23, 2020

പാലക്കാട് ജില്ലയിൽ ഇന്ന് 10 ൽ താഴെ പ്രായമുള്ള അഞ്ച് കുട്ടികൾക്കുൾപ്പെടെ 27 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

പാലക്കാട് : ഇന്ന്(ജൂൺ 23)27 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ച തായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഒന്ന്, മൂന്ന്, ആറ് പ്രായത്തിലുളളതും അഞ്ച് വയസ്സുള്ള രണ്ടു കുട്ടികൾക്കും ഉൾപ്പെടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും…

ഗവ.മെഡിക്കൽ കോളേജിൽ കോവിഡ് പരിശോധനയ്ക്ക് ഐ.സി. എം. ആറിൻ്റെ അനുമതി

പാലക്കാട്: ഗവ.മെഡിക്കൽ കോളേജിൽ കോവിഡ് 19 പരിശോധന നടത്തുന്നതിനായി സജ്ജമാക്കിയ ആർ.ടി.പി.സി.ആർ ലാബിന് ഐ. സി.എം.ആറിന്റെ അംഗീകാരം ലഭിച്ചതായി മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ.എം.എസ് പത്മനാഭൻ അറിയിച്ചു. ഒരു ടെസ്റ്റ് റൺ കൂടി നടത്തി ജൂൺ 25 മുതൽ പരിശോധന തുടങ്ങാനാ…

ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; നാല് പേര്‍ക്ക് പരിക്ക്

കോട്ടോപ്പാടം:പാലക്കാട് കോഴിക്കോട് ദേശീയ പാതയില്‍ ആര്യമ്പാ വിന് സമീപം കൊമ്പം സെന്ററില്‍ നിയന്ത്രണം വിട്ട് ടിപ്പര്‍ ലോറി മറിഞ്ഞു.നാല് പേര്‍ക്ക് പരിക്കേറ്റു. രണ്ട് വാഹനങ്ങള്‍ക്ക് കേടുപാടു കള്‍ സംഭവിച്ചു.പരിക്കേറ്റവരെ വട്ടമ്പലത്തുള്ള സ്വകാര്യ ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ഭാഗത്ത് നിന്നും പാലക്കാട്…

സഹായ ഹസ്തവുമായി സന്തോഷ് പണ്ഡിറ്റ്

അട്ടപ്പാടി:നടന്‍ സന്തോഷ് പണ്ഡിറ്റ് ഇത്തവണ അട്ടപ്പാടിയിലേക്ക് ചുരം കയറിയത് ടിവിയും തയ്യല്‍ മെഷീനും പിന്നെ പച്ചക്കറി പലചരക്ക് കിറ്റുകളുമൊക്കെയായാണ്.ഹിന്ദു സേവാ കേന്ദ്രം പ്രവര്‍ ത്തകരിലൂടെ അട്ടപ്പാടിയിലെ ജനജീവിതത്തെ കുറിച്ച് വിവരങ്ങള്‍ ആരാഞ്ഞ് സന്തോഷ് പണ്ഡിറ്റ് അവരോടൊപ്പം എത്തിയത് ഗോത്ര ഗായിക നഞ്ചിയമ്മയുടെ…

കോവിഡ് 19 ആരോഗ്യ പരിപാടി സ്ംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:തെന്നാരി നവേദയ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് 19 ആരോഗ്യ പരിപാടി സംഘടിപ്പിച്ചു. ഡോ.കെ.എ കമ്മാപ്പ ഉദ്ഘാടനം ചെയ്തു.ഡോ.രാജന്‍ പുല്ലങ്ങാട്ടില്‍,കെജി അരവിന്ദാക്ഷന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.ചടങ്ങില്‍ പ്രദേശത്തെ കുടുംബങ്ങള്‍ക്ക് ആയിരം മാസ്‌ക് വിതരണം ചെയ്തു.കൊറോണ ഐസലേഷന്‍ വാര്‍ഡില്‍ പ്രവര്‍ത്തിച്ച…

പാഠപുസ്തകത്തോടൊപ്പം നോട്ടു പുസ്തകവും വിതരണം ചെയ്തു

അലനല്ലൂര്‍ : കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ സ്‌കൂളിലെ മുഴു വന്‍ കുട്ടികളുടെയും രക്ഷിതാക്കള്‍ക്ക് ആശ്വാസമാകാന്‍ ടെക്സ്റ്റ് പുസ്തകങ്ങളോടൊപ്പം നോട്ടുപുസ്തകങ്ങള്‍ കൂടി വിതരണം നടത്തി എടത്തനാട്ടുകര ടി.എ.എം.യു.പി.സ്‌കൂളിന്റെ മാതൃക. സ്‌കൂളിലെ പ്രീ-പ്രൈമറി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള 900 ല്‍ പരം വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കൂള്‍…

എംഎസ്എഫ് ബ്ലാക്ക് വാള്‍ സമരം നടത്തി

കല്ലടിക്കോട്:പാഠപുസ്തക വിതരണത്തിലെ അപാകതകള്‍ക്കും പ്രവാസി ദ്രോഹ നടപടികള്‍ക്കുമെതിരെ എം എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമര പരിപാടികളുടെ ഭാഗ മായി കരിമ്പ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിമ്പ പള്ളിപ്പടി സെന്ററില്‍ ബ്ലാക്ക് വാള്‍ സംഘടിപ്പിച്ചു.സംസ്ഥാന സെ ക്രട്ടറി കെ.എം…

യൂത്ത് കോണ്‍ഗ്രസ് പെട്രോള്‍ പമ്പ് ഉപരോധിച്ചു

തെങ്കര:പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് തെങ്കര മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഞ്ച ക്കോട് പെട്രോള്‍ പമ്പ് ഉപരോധിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് നിയോജ കമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു.ഇന്ധനവില വര്‍ദ്ധനവിനെതിരെ രാജ്യത്ത് ദിനം പ്രതി…

വാടക ഇളവ് നടപ്പിലാക്കണം: വ്യാപാരികള്‍ ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്:കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കെട്ടി ടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച വാടക ഇളവ് ഉടന്‍ നടപ്പിലാക്കുക,ഇന്ധന വിലവര്‍ധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് പാലക്കാട് ജില്ലാ കമ്മിറ്റി ജില്ലയിലെ 250…

ഓണ്‍ലൈന്‍ പഠനസൗകര്യം ഒരുക്കാന്‍ എസ്എഫ്‌ഐ ടിവി ചാലഞ്ച്

മണ്ണാര്‍ക്കാട്:ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത വിദ്യാര്‍ഥി കള്‍ക്ക് പഠനസൗകര്യം ഒരുക്കുന്നതിനായി എസ്എഫ്‌ഐ നടത്തു ന്ന ടിവി ചാലഞ്ചില്‍ പങ്കാളിയായി മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് സെക്ര ട്ടറി എം പുരുഷോത്തമന്‍.ടിവി എസ്എഫ്‌ഐ ഏരിയ സെക്രട്ടറി കെ ഷാനിഫിന് അദ്ദേഹം കൈമാറി.ഏരിയാ സെന്റര്‍ അംഗം…

error: Content is protected !!