Day: June 20, 2020

മെഡിക്കല്‍ ഷോപ്പിലെ മോഷണം: പ്രതി പിടിയില്‍

മണ്ണാര്‍ക്കാട്: എടത്തനാട്ടുകര കോട്ടപ്പള്ളയിലെ മെഡിക്കല്‍ ഷോപ്പി ന്റെ പൂട്ട് പൊളിച്ച് 50,000 രൂപ മോഷ്ടിച്ച കേസിലെ പ്രതിയെ നാട്ടു കല്‍ പോലീസ് 24 മണിക്കൂറിനകം പിടികൂടി.ഇടുക്കി അടിമാലി സ്വദേശി കല്ലിങ്ങല്‍ വീട്ടില്‍ സോമന്‍ (58) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയാണ് കോട്ടപ്പള്ളയിലെ…

വായനാമാസാചരണം: ജില്ലാതല പരിപാടികള്‍ക്ക് തുടക്കം

പാലക്കാട്:പി.എന്‍. പണിക്കര്‍ അനുസ്മരണ വായനാമാസാചരണ ത്തിന്റെ 25-മത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള ജില്ലാതല പരിപാടികള്‍ക്ക് തുടക്കമായി. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലൂടെ നടത്തുന്ന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം എ.ഡി.എം. ആര്‍.പി. സുരേഷ് നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍, കേരള സ്റ്റേറ്റ് ലൈബറി കൗണ്‍സില്‍ ,…

സ്വകാര്യബസ് സര്‍വ്വീസ് നാളെ മുതല്‍

മണ്ണാര്‍ക്കാട്: താലൂക്കിലെ സ്വകാര്യ ബസുകള്‍ നാളെ മുതല്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈ സേഷന്‍ മണ്ണാര്‍ക്കാട് യൂണിറ്റ് പ്രസിഡന്റ് ഉസ്മാന്‍ ആമ്പാടത്ത്, സെക്രട്ടറി ഫിഫ മുഹമ്മദാലി, ട്രഷറര്‍ എം.എം.ജോണ്‍സണ്‍ എന്നിവര്‍ അറിയിച്ചു.

വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് ആദരാഞ്ജലി

മേലാമുറി : ഇന്ത്യ -ചൈന അതിർത്തിയിൽ ഉണ്ടായ  സംഘർഷ ത്തിൽ  വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടും കമ്യൂണിസ്റ്റ് ചൈനയുടെ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച്  കമ്യൂണിസ്റ്റ് ചൈനയുടെ പതാക കത്തിച്ചുകൊണ്ടും യുവമോർച്ച  പ്രതിഷേധം സംഘടിപ്പിച്ചു. മേലാമുറിയിൽ നടന്ന പരിപാടി…

അയ്യങ്കാളി സ്മൃതദിനം ആചരിച്ചു

പാലക്കാട്:മഹാത്മാ അയ്യന്‍കാളി സ്മൃതിദിനം ബിജെപി ജില്ല കാര്യാലയത്തില്‍ വെച്ച് നടന്നു. ബിജെപി ജില്ല സെക്രട്ടറി എം.ലക്ഷമണന്‍ ഉദ്ഘാടനം ചെയ്തു.എസ്-സി മോര്‍ച്ച ജില്ല അധ്യക്ഷന്‍ വി.കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു.എസ് -സി മോര്‍ച്ച സ്റ്റേറ്റ് ട്രെഷറര്‍ കെ. രാജു, ജില്ല ജനറല്‍ സെക്രട്ടറി എന്‍.…

തച്ചമ്പാറയിലെ അരിവിവാദം; പഞ്ചായത്ത് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

തച്ചമ്പാറ:കമ്മ്യൂണിറ്റി കിച്ചണിലേക്ക് ലഭിച്ച അരി മറിച്ചു വില്‍ ക്കുകയും, കൃത്രിമം കാണിക്കുകയും ചെയ്തു എന്ന പരാതിയെ തുടര്‍ന്നു പാലക്കാട് ജില്ലയിലെ തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ സെക്രട്ടറി ടി.എസ്.ഗോപികൃഷ്ണനെ സസ്പെന്‍ഡ് ചെയ്തു.കോവിഡ് 19 പശ്ചാലത്തില്‍ സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങള്‍ ആരംഭിച്ച…

പാലക്കാട് ജില്ലയിൽ ഇന്ന് 23 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 10 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 20) 23 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിനു പുറമെ ജില്ലയിൽ 10 പേർ രോഗമുക്തരയായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ…

മൂലത്തറ റെഗുലേറ്റർ ചിറ്റൂരിന്റെയും പാലക്കാടിന്റെയും പുരോഗതിക്ക് താങ്ങാവും: മന്ത്രി കെ.കൃഷ്ണൻകുട്ടി

ചിറ്റൂരിന്റെയും പാലക്കാടിന്റെയും പുരോഗതിക്ക് താങ്ങാവുന്ന ഒന്നാണ് മൂലത്തറ റെഗുലേറ്റർ എന്ന് ജലസേചന വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. നവീകരിച്ച മൂലത്തറ റെഗുലേറ്ററിൻ്റെ ഉദ്ഘാടന പരിപാടിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയാ യിരുന്നു അദ്ദേഹം. പറമ്പിക്കുളം ആളിയാർ പദ്ധതിയിൽ തമിഴ്നാടു മായി ഇടപെട്ട് കേരളത്തിന്…

മൂലത്തറ റെഗുലേറ്ററിന്റെ പുനരുദ്ധാരണം കാർഷിക ഉൽപാദനരംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കും: മന്ത്രി വി.എസ് സുനിൽകുമാർ

ചിറ്റൂര്‍:മൂലത്തറ റെഗുലേറ്ററിന്റെ പുനരുദ്ധാരണം കേരളത്തിന്റെ കാർഷിക ഉൽപാദനരംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. നവീകരിച്ച മൂലത്ത റ റെഗുലേറ്റർ ഉദ്ഘാടന പരിപാടിയിൽ വീഡിയോ കോൺഫറൻസ് മുഖേന മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മന്ത്രി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി ഉൽപ്ദനത്തി…

ചിറ്റൂർ-മൂലത്തറ വലതുകര കനാൽ നിർമാണം ഉടൻ ആരംഭിക്കും: മുഖ്യമന്ത്രി പിണറായി വിജയൻ മൂലത്തറ റെഗുലേറ്റർ നാടിന് സമർപ്പിച്ചു

ചിറ്റൂർ: -മൂലത്തറ വലതുകര കനാൽ നിർമ്മാണം ഉടൻ ആരംഭി ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവീകരിച്ച മൂലത്തറ റെഗുലേറ്റർ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കിഴക്കൻ കാർഷിക മേഖലയ്ക്കും കുടിവെള്ള പ്രശ്നപരിഹാര ത്തിനും കോരയാർ മുതൽ വേലന്താവളം…

error: Content is protected !!