Day: May 12, 2020

വാളയാര്‍ അതിര്‍ത്തിയിലൂടെ നിയന്ത്രണങ്ങളില്ലാത്ത കടന്നുവരവ് പ്രോത്സാഹിപ്പിക്കരുത്: മന്ത്രി എ.കെ ബാലന്‍

പാലക്കാട്: വാളയാര്‍ അതിര്‍ത്തിയില്‍ നിയന്ത്രണങ്ങളില്ലാത്ത കട ന്നുവരവ് പ്രോത്സാഹിപ്പിക്കുന്ന സമീപനം ജനപ്രതിനിധികള്‍ സ്വീ കരിക്കരുതെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. കോവിഡ് പ്രതി രോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരേയും ജന പ്രതിനിധികളേയും ഉള്‍ക്കൊള്ളിച്ചുള്ള അവലോകന യോഗത്തിനു ശേഷം മന്ത്രി കെ.കൃഷ്ണന്‍കുട്ടി യോടൊപ്പം…

എടത്തനാട്ടുകരയുടെ മാലാഖക്ക് എം.എസ്.എഫിന്റെ ആദരം

അലനല്ലൂര്‍ : ലോക നേഴ്‌സസ് ദിനാചരണത്തിന്റെ ഭാഗമായി എടത്ത നാട്ടുകര കോട്ടപ്പള്ളയിലെ സബ് സെന്ററില്‍ സേവന മനുഷ്ടിക്കുന്ന ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് എന്‍.എസ് സ്മിത മോളെ എം.എസ്.എഫ് എടത്തനാട്ടുകര മേഖല കമ്മിറ്റി ആദരിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തിലധികമായി സ്തുത്യര്‍ഹമായ സേവന…

നഴ്‌സുമാരേയും ആരോഗ്യ പ്രവര്‍ത്തകരേയും കോണ്‍ഗ്രസ് ആദരിച്ചു

അലനല്ലൂര്‍: ലോക നേഴ്‌സസ് ദിനാചരണത്തോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് അലനല്ലൂര്‍ മണ്ഡലം കമ്മിറ്റി അലനല്ലൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹോസ്പിറ്റലിലെ നഴ്‌സുമാരേയും ആരോഗ്യ പ്രവര്‍ത്തരേയും ആദരിച്ചു.ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി കാസിം ആലായന്‍ ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസി ഡന്റ് നസീഫ് പാലക്കാഴി…

താലൂക്ക് ആശുപത്രി നഴ്‌സുമാരെ കോണ്‍ഗ്രസ് ആദരിച്ചു

മണ്ണാര്‍ക്കാട്: ലോക നഴ്‌സ് ദിനത്തില്‍ മണ്ണാര്‍ക്കാട് മുനിപ്പല്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിയിലെ നഴ്‌സുമാരെ ആദരിച്ചു.ജില്ലാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ജെയ്‌മോന്‍ കൊമ്പേരി അദ്ധ്യക്ഷനായി. നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട്…

‘മുഖാവരണം’ ബോധവല്‍ക്കരണ കവിത പുറത്തിറക്കി

കല്ലടിക്കോട്:കോവിഡ് പ്രതിരോധ മാര്‍ഗങ്ങളിലൊന്നായ മാസ്‌ക് ധാരണത്തെ മുന്‍ നിര്‍ത്തി കാരാകുര്‍ശ്ശി സ്വദേശിയായ അധ്യാപക ന്‍ എംജി ഹരിദാസ് എഴുതിയ മുഖാവരണം എന്ന കവിത സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.പുഞ്ചിരി ക്രിയേഷന്‍സ് പുറത്തിറ ക്കിയ കവിതയുടെ ദൃശ്യാവിഷ്‌ക്കാരം സമൂഹ മാധ്യമങ്ങള്‍ വഴി യാണ്…

അരിയൂര്‍ ബാങ്കിന്റെ വായ്പാ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

കോട്ടോപ്പാടം:കോവിഡ് പ്രതിസന്ധി മറികടക്കാന്‍ അരിയൂര്‍ സഹ കരണ ബാങ്ക് പ്രഖ്യാപിച്ച വായ്പകളുടെ വിതരണോദ്ഘാടനം അഡ്വ. എന്‍ ഷംസുദ്ദീന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ ടി എ സിദ്ദീഖ് അധ്യക്ഷനായി. എന്‍ ഹംസ,കല്ലടി അബൂബക്കര്‍, പാറശ്ശേരി ഹസ്സന്‍,കൊച്ചുനാരായണന്‍ മാസ്റ്റര്‍,അസൈനാര്‍ മാസ്റ്റര്‍, പിജെ…

എക്‌സൈസ് റെയ്ഡ്: വാഷ് പിടികൂടി നശിപ്പിച്ചു

അഗളി:കള്ളമല ചിന്നപറമ്പ് പാമ്പുതോട് വനമേഖലയില്‍ പാറകള്‍ ക്കിടയില്‍ സൂക്ഷിച്ച 700 ലിറ്റര്‍ വാഷ് എക്‌സൈസ് റേഞ്ച് ഉദ്യോഗ സ്ഥര്‍ കണ്ടെത്തി നശിപ്പിച്ചു.സിന്റെക്‌സ് ടാങ്കിലും തകര വീപ്പ കളിലുമായിരുന്നു വാഷ്.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജയപ്രസാദ്, പ്രിവന്റിവ് ഓഫീസര്‍മാരായ ആര്‍.എസ്.സുരേഷ്, കെ.രാജേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ…

മലപ്പുറം സ്വദേശിക്ക് ഇന്ന് പാലക്കാട് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് :ചെന്നൈയിൽ കൊട്ടിപ്പാക്കത്ത് ജ്യൂസ് കട നടത്തുന്ന മലപ്പുറം സ്വദേശിക്ക്,(40 വയസ്) ഇന്ന്(മെയ് 12) പാലക്കാട് കോവി ഡ് 19 സ്ഥിരീകരിച്ചു. മെയ് എട്ടിന് രാത്രിയാണ് ഇദ്ദേഹമടങ്ങുന്ന സംഘം ചെന്നൈയിൽ നിന്ന് യാത്ര തുടങ്ങുന്നത്. ഇദ്ദേഹമടങ്ങുന്ന പത്തംഗസംഘം(ഡ്രൈവറുൾപ്പെടെ, ഒരാൾ കോഴിക്കോട് സ്വദേശി)…

ഒബിസി മോര്‍ച്ച പ്രാര്‍ത്ഥനാ സമരം നടത്തി

അലനല്ലൂര്‍:കൈത്തറി,മണ്‍പാത്ര നിര്‍മ്മാണം,പപ്പട നിര്‍മ്മാണം, കെട്ടിട നിര്‍മ്മാണം,മരപ്പണി തുടങ്ങിയ തൊഴിലില്‍ ഏര്‍പ്പെട്ടിരി ക്കുന്ന തൊഴിലാളികള്‍ക്ക് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ അടിയന്തിരമായി സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഒ ബി സി മോര്‍ച്ച അലനല്ലൂര്‍ നമ്പര്‍ 1 വില്ലേജ് ഓഫീസിന് മുന്നില്‍ പ്രാര്‍ത്ഥനാ…

വ്യാപാരികള്‍ പ്രതിഷേധിച്ചു

മണ്ണാര്‍ക്കാട്: ലോക്ക് ഡൗണ്‍കാലത്ത് സ്ഥാപനങ്ങള്‍ അടച്ചിട്ട കാലത്തെ വൈദ്യുതി ബില്‍ അടയ്ക്കണമെന്ന കെഎസ്ഇബി നിര്‍ദേശത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കോഴിക്കോട് ചില സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കാത്ത നടപടികളില്‍ പ്രതിഷേധിച്ച് കടതുറക്കാന്‍ എത്തിയ…

error: Content is protected !!