Day: May 15, 2020

ആഴങ്ങളില്‍ നിന്നും രണ്ടു ജീവനുകളെ രക്ഷിച്ച് ഫയര്‍ഫോഴ്‌സ്

മണ്ണാര്‍ക്കാട്:  വ്യത്യസ്ത സ്ഥലങ്ങളിലായി കിണറിന്റെ ആഴങ്ങ ളിലേക്ക് പതിച്ച രണ്ടു ജീവനുകളെ സുരക്ഷിതമായി കരയ്‌ക്കെ ത്തിച്ച് മണ്ണാര്‍ക്കാട് ഫയര്‍ഫോഴ്‌സ്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് രണ്ടു സംഭവവും നടന്നത്. ഒന്ന് മനുഷ്യജീവനായിരുന്നുവെങ്കില്‍ മറ്റൊന്ന് വളര്‍ത്തുപശു ആയിരുന്നു.  അരിയൂര്‍ പിലാപ്പടി ചെറു വട്ടത്തൊടി വീട്ടില്‍ ഫാത്തിമാബീവി…

വാളയാർ ചെക്പോസ്റ്റ് വഴി 1591 പേർ കേരളത്തിലെത്തി

വാളയാർ: ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്ന് (മെയ് 15) രാത്രി 8 വരെ 1591 പേർ കേരളത്തിൽ എത്തി യതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. 925 പുരുഷൻമാരും 479 സ്ത്രീകളും 187…

കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച മുതലമട സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ 46 പേരെ തിരിച്ചറിഞ്ഞു

പാലക്കാട്: കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച മുതലമട സ്വദേ ശിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 46 പേരെ തിരിച്ചറിഞ്ഞ തായി ഡി. എം.ഒ ഡോ. കെ.പി റീത്ത അറിയിച്ചു. മെയ് ഒമ്പതിനും 11 നും ഉൾപ്പെടെ മുതലമട പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഉണ്ടാ യിരുന്ന 46…

ലോക്ക് ഡൗൺ: ഇന്ന് 27 കേസുകൾ രജിസ്റ്റർ ചെയ്തു

പാലക്കാട്: ലോക്ക് ഡൗണിനെ തുടർന്ന് ഇന്ന് (മെയ് 15 ) വൈകീട്ട് ആറ് വരെ ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ 27 കേസുകൾ രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ. എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. ഇത്രയും കേസുകളി ലായി…

കോവിഡ് 19: അനുമോദന പരിപാടികള്‍ ഒഴിവാക്കണം: ജില്ലാ കലക്ടര്‍

പാലക്കാട്:വിവിധ സാംസ്‌കാരിക സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടി കള്‍ ,എന്‍.ജി.ഒകള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മറ്റും ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും പ്രവര്‍ത്തനങ്ങള്‍ അഭിന ന്ദിച്ചു കൊണ്ടുള്ള അനുമോദനപരിപാടികള്‍ നടത്തുന്നുണ്ട്. നന്മയുളള പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇവരുടെ മനോഭാവം സ്വാഗതാര്‍ഹമാണെങ്കിലും കോവിഡ് 19 രോഗവ്യാപനം വെല്ലുവിളിയാകുന്ന ഈ സാഹചര്യത്തില്‍…

കോവിഡ് 19: ജില്ലയില്‍ 6269 പേര്‍ നിരീക്ഷണത്തില്‍

മണ്ണാര്‍ക്കാട്: കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ ജില്ല യില്‍ നിലവില്‍ 6263 പേര്‍ വീടുകളിലും 28 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും മൂന്ന് പേര്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും രണ്ട് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളിലു മായി ആകെ 6269 പേര്‍ നിരീക്ഷണത്തിലുണ്ട്.പാലക്കാട്…

ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട്: ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരി ച്ചതായി ഡി.എം.ഒ അറിയിച്ചു.മുംബൈയില്‍ നിന്നു വന്ന കുഴല്‍ മന്ദം കണ്ണന്നൂര്‍ സ്വദേശി(25)ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരി ക്കുന്നത്. കുഴല്‍മന്ദത്തെ വീട്ടില്‍ പണി നടക്കുന്നതിനാല്‍ നിലവില്‍ കോട്ടായിയിലെ വീട്ടില്‍ അമ്മയോടൊപ്പമാണ് വ്യക്തി താമസി ക്കുന്നത്.…

പാക്കിംഗ് കേന്ദ്രത്തിലെ പിറന്നാള്‍ ആഘോഷം; യൂത്ത് ലീഗ് വിവിധ വകുപ്പുകള്‍ക്ക് പരാതി നല്‍കി

മണ്ണാര്‍ക്കാട്: റേഷന്‍കട വഴി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കി വരുന്ന ഭക്ഷ്യവസ്തുക്കള്‍ പാക്കിംഗ് ചെയ്യുന്ന കുമരംപുത്തൂരിലെ സിവില്‍ സപ്ലൈകോയുടെ പാക്കിങ് സെന്ററില്‍ ലോക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചും ഭക്ഷ്യപ്പൊടികള്‍ ദുര്‍വ്യയം ചെയ്തും സി.പി. ഐ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ പിറന്നാള്‍ ആലോഷം സംബ…

പാക്കിംഗ് കേന്ദ്രത്തിലെ പിറന്നാള്‍ ആഘോഷം; പ്രതിഷേധാര്‍ഹമെന്ന് യൂത്ത് കോണ്‍ഗ്രസ്

മണ്ണാര്‍ക്കാട്:റേഷന്‍കട വഴി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കി വരുന്ന ഭക്ഷ്യവസ്തുക്കള്‍ പാക്കിംഗ് ചെയ്യുന്ന കുമരംപുത്തൂരിലെ സപ്ലെയ്‌ക്കോയുടെ കിറ്റ് പാക്കിംഗ് കേന്ദ്രത്തില്‍ സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫ് നേതാവിന്റെ പിറ ന്നാളാഘോഷം പ്രതിഷേധാര്‍ഹമാണെന്ന് യൂത്ത് കോണ്‍ഗ്രസ്സ്. ജന ങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍…

സപ്ലൈകോ പാക്കിംഗ് കേന്ദ്രത്തില്‍ എഐഎസ്എഫ് നേതാവിന്റെ പിറന്നാളാഘോഷം ; പോലീസ് കേസെടുത്തു

കുമരംപുത്തൂര്‍: കോവിഡ് പ്രതിസന്ധിയില്‍ പ്രയാസമനുഭവിക്കു ന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യധാന്യ കിറ്റ് പാക്കിംഗ് കേന്ദ്ര ത്തില്‍ സിപിഐ യുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐ എസ്എഫ് ജില്ലാ നേതാവിന്റെ പിറന്നാളാഘോഷിച്ച സംഭവത്തില്‍ മണ്ണാര്‍ക്കാട് പോലീസ് കേസെടുത്തു.സാമൂഹിക അകലം ലംഘിച്ച കുറ്റത്തിനാണ് നടപടി. കഴിഞ്ഞ…

error: Content is protected !!