മണ്ണാര്‍ക്കാട്: ലോക നഴ്‌സ് ദിനത്തില്‍ മണ്ണാര്‍ക്കാട് മുനിപ്പല്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിയിലെ നഴ്‌സുമാരെ ആദരിച്ചു.ജില്ലാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ജെയ്‌മോന്‍ കൊമ്പേരി അദ്ധ്യക്ഷനായി. നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത,പി.ഖാലിദ്,റഫീഖ് കരിമ്പനക്കല്‍,ഹരി പെരിമ്പടാരി തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!