Day: May 28, 2020

മുസ്ലിം ലീഗ് ഭവനരോഷം വേറിട്ട സമരമായി

മണ്ണാര്‍ക്കാട്:കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ വേട്ട അവസാനിപ്പി ക്കുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്ന നടപടി അവസാ നിപ്പിക്കുക,കേരള സര്‍ക്കാരിന്റെ പ്രവാസി ദ്രോഹ നിലപാടുകള്‍ അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുസ്ലീം ലീഗ് ജില്ലയില്‍ ഭവനരോഷം സമരം നടത്തി.മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന…

എം പുരുഷോത്തമന്‍ വീണ്ടും മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍

മണ്ണാര്‍ക്കാട്:സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാനായി മണ്ണാര്‍ക്കാട് റൂറല്‍ബാങ്ക് സെക്രട്ടറി എം.പുരുഷോത്തമന്‍ വീണ്ടും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.തുടര്‍ച്ചയായി മൂന്നാം തവണ യാണ് പുരുഷോത്തമന്‍ ചെയര്‍മാനാവുന്നത്.സംസ്ഥാനസാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കണ്‍സോര്‍ഷ്യം ഫണ്ട് മാനേജര്‍, മണ്ണാര്‍ക്കാട് താലൂക്ക് കോ-ഓപ്പ് എംപ്ലോയീസ് കോ-ഓപ്പ് സൊസൈറ്റി പ്രസി ഡണ്ടും ആണ്.

മഴയെത്തും മുന്‍പേ; നാടുംവീടും വൃത്തിയാക്കാം

തച്ചനാട്ടുകര:മുസ്ലിം യൂത്ത് ലീഗ് ത്രീഡേമിഷന്റെ ഭാഗമായി തച്ചനാട്ടുകര പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി പാലോട് വിഇഒ ഓഫീസും പരിസരവും ശുചീകരിച്ചു.യൂത്ത് ലീഗ് സീനിയര്‍ പ്രസിഡന്റ് കെപിഎം സലീം മാസ്റ്റര്‍ ഉദ്ഘടനം ചെയ്തു ചെയ്തു.യൂത്ത് ലീഗ് പ്രസിഡന്റ് സിപി സുബൈര്‍,ഉമ്മര്‍ ചോളശേരി, റാഫി,…

സ്‌കോള്‍ കേരള മണ്ണാര്‍ക്കാട് ഓഫീസ് മാറ്റുന്നത് പ്രതിഷേധാര്‍ഹം: ബ്രൈന്‍സ് കോളേജ്

അലനല്ലൂര്‍: സ്‌കോള്‍ കേരളയുടെ പാലക്കാട് ജില്ലാ ഓഫീസ് മണ്ണാര്‍ക്കാട് നിന്ന് പാലക്കാട്ടേക്ക് മാറ്റുന്ന നടപടി പുനഃപരിശോധി ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് അലനല്ലൂര്‍ ബ്രെന്‍സ് കോളേജ് മാനേജ്‌മെന്റും വിദ്യാര്‍ത്ഥി യൂണിയനും ആവശ്യപ്പെട്ടു.യാതൊരു മുന്നറിയിപ്പും കൂടാതെ നല്ല നിലയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരി ക്കുന്ന ഓഫീസ്…

എസ്എഫ്‌ഐ ഹാന്റ് വാഷ് കോര്‍ണൊരുക്കി

കാഞ്ഞിരപ്പുഴ: പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കൈകഴു കുന്നതിനായി എസ്എഫ്‌ഐ കാഞ്ഞിരപ്പുഴ ലോക്കല്‍ കമ്മിറ്റി ഹാന്‍ഡ് വാഷ് കോര്‍ണറൊരുക്കി.പ്രസിഡന്റ് സജിമോന്‍, സെക്ര ട്ടറി യദുകൃഷ്ണ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

error: Content is protected !!