Day: May 14, 2020

ധനസഹായത്തിന് അപേക്ഷിക്കാം

പാലക്കാട് : കേരള  ഷോപ്പ്‌സ്  ആന്റ്  കമേഴ്‌സ്യല്‍  എസ്റ്റാബ്ലിഷ്‌ മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2019 മാര്‍ച്ച് 31 വരെ കുടിശ്ശികയില്ലാതെ അംശാദായം അടച്ച എല്ലാ സജീവ അംഗങ്ങള്‍ ക്കും അതിനുശേഷം ചേര്‍ന്നവരില്‍ കുടിശ്ശികയില്ലാതെ അംശാ ദായം അടച്ചുവരുന്നവര്‍ക്കും കോവിഡ് – 19 ലോക്ഡൗണ്‍ കാലയള വില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ധനസഹായത്തിന് അപേ…

സ്പിരിറ്റ് കലര്‍ത്തിയ ആയിരം ലിറ്റര്‍ കള്ളും ഏഴ് ലിറ്റര്‍ സ്പിരിറ്റും പിടികൂടി

ഒറ്റപ്പാലം: പനമണ്ണയില്‍ നിന്ന് 1000 ലിറ്റര്‍ സ്പിരിറ്റ് കലക്കിയ കള്ളും ഏഴ് ലിറ്റര്‍ സ്പിരിറ്റും എക്‌സൈസ് പിടികൂടി.കള്ള് ഷാപ്പ് നടത്തിപ്പു കാരന്‍ ഉള്‍പ്പടെ രണ്ട് പേര്‍ പിടിയിലായി.ഒരാള്‍ ഒടി രക്ഷപ്പെട്ടു. വാഹനം കസ്റ്റഡിയിലെടുത്തു.വാണിയംകുളം കുണ്ടുകുളങ്ങര വീട്ടില്‍ കണ്ണന്‍ എന്ന സോമസുന്ദരന്‍(45), പനമണ്ണ…

ലോറിക്ക് പിന്നില്‍ പിക്ക് അപ്പ് വാനിടിച്ചു; ക്യാബിനില്‍ ഡ്രൈവര്‍ കുടുങ്ങി

മണ്ണാര്‍ക്കാട് :ദേശീയ പാതയില്‍ കൊറ്റിയോടില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ലോറിക്ക് പിന്നിലിടിച്ച് ഡ്രൈവര്‍ ക്യാബിനില്‍ കുടുങ്ങിയ തമിഴ്നാട് സ്വദേശിയെ ഫയര്‍ഫോഴ്സെത്തി രക്ഷപ്പെടു ത്തി.തമിഴ്നാട് തേനി സ്വദേശി രജനി മുഹമ്മദാണ് (24) വാനിന്റെ ഡ്രൈവര്‍ സീറ്റില്‍ കുടുങ്ങിയത്.വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിയോ…

വാളയാർ ചെക്പോസ്റ്റ് വഴി 1655 പേർ കേരളത്തിലെത്തി

വാളയാർ: ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്ന് (മെയ് 14 രാത്രി 8 വരെ ) 1655 പേർ കേരളത്തിൽ എത്തി യതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. 964 പുരുഷൻമാരും 481 സ്ത്രീകളും…

പൊതുപരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി 1,51,000 മാസ്‌കുകള്‍ തയ്യാര്‍ കോവിഡ് – 19 പാലിച്ചാകും പരീക്ഷ നടത്തുക

പാലക്കാട്:ജില്ലയില്‍ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പൊതു പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി 1,51,000 മാസ്‌കുകള്‍ തയ്യാറായതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ ജില്ലാ സമിതി യോഗത്തില്‍  അറിയിച്ചു. എന്‍.എസ്.എസ് (നാഷണല്‍ സര്‍വീസ് സ്‌കീം) 76000, വി.എച്ച്. എസ്.ഇ വിഭാഗം 10000, ബി.ആര്‍.സി…

അട്ടപ്പാടിയില്‍ മഹിളാ കാര്‍ഷിക സഹായ കേന്ദ്രങ്ങള്‍ ആരംഭിച്ചു

അട്ടപ്പാടി: ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ആദിവാസി മഹിളാ കര്‍ഷകരുടെ കേരളത്തിലെ ആദ്യത്തെ മഹിളാ കര്‍ഷക സഹായ കേന്ദ്രങ്ങള്‍ അട്ടപ്പാടിയില്‍ ആരംഭിച്ചു. കര്‍ഷകര്‍ക്ക് ആവശ്യമായ സാങ്കേതികവും  ശാസ്ത്രീയവു മായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, മാതൃക കൃഷി, തോട്ട നിര്‍മ്മാണം, കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങി മഹിളാ കര്‍ഷകര്‍ക്ക് കൃഷി…

കോവിഡ് 19: ജില്ലയില്‍ 5759 പേര്‍ നിരീക്ഷണത്തില്‍

മണ്ണാര്‍ക്കാട് :കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തിൽ ജില്ല യിൽ നിലവില്‍ 5723 പേര്‍ വീടുകളിലും 31 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും നാല് പേര്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഒരാള്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളി ലുമായി ആകെ 5759 പേർ നിരീക്ഷണത്തിലുണ്ട്.പാലക്കാട്‌…

പാലക്കാട് ജില്ലയിൽ ഇന്ന് മൂന്ന് പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു.

പാലക്കാട് : ജില്ലയിൽ ഇന്ന്(മെയ് 14) മൂന്ന് പേർക്ക് രോഗം സ്ഥിരീക രിച്ചു.ചെന്നൈയിൽ നിന്നെത്തിയ കടമ്പഴിപ്പുറം സ്വദേശി, കൊല്ലങ്കോട് ചുള്ളിമട സ്വദേശി, ദമാമിൽ നിന്ന് എറണാകുളത്തെ ത്തിയ പാലക്കാട് സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. മെയ് ആറിന് ചെന്നൈയിൽ നിന്ന് വാളയാർ…

വൈദ്യുതി ബില്‍ വര്‍ധന: കെഎസ്ഇബി അസി എഞ്ചിനീയറുമായി വ്യാപാരികള്‍ കൂടിക്കാഴ്ച നടത്തി

മണ്ണാര്‍ക്കാട്: ലോക്ക് ഡൗണ്‍ കാലത്തെ അടച്ചിട്ട സ്ഥാപനങ്ങള്‍ക്ക് കൂടിയ നിരക്കിലുള്ള വൈദ്യുതിബില്‍ വരുന്നത് സംബന്ധിച്ച് ഏകോപന സമിതി ഭാരവാഹികള്‍ കെഎസ് ഇബി ഓഫിസിലെ ത്തി എക്സിക്യുട്ടിവ് എഞ്ചിനിയര്‍ രാജനുമായി ചര്‍ച്ച നടത്തി. വൈ ദ്യുതി ചാര്‍ജ് ഏതെങ്കിലും കാരണവശാല്‍ അടക്കാന്‍ വൈകിയാല്‍…

സിമന്റ് വില വര്‍ധന; വ്യാപാരികള്‍ പ്രതിഷേധിച്ചു

മണ്ണാര്‍ക്കാട്:സിമന്റ് വില വര്‍ധിപ്പിച്ച കമ്പനികള്‍ക്കെതിരെ സര്‍ ക്കാര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരളാ വ്യാപാരി വ്യവ സായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റും സിമന്റ് ഡീലേഴ്സ് അസോസിയേഷനും സംയുക്തമായി പ്രതിഷേധ സമരം നടത്തി. സാമൂഹിക അകലം പാലിച്ചുകൊണ്ട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് നടന്ന…

error: Content is protected !!