Day: May 24, 2020

ഇന്നലെ ജില്ലയിൽ മടങ്ങി എത്തിയത് 40 പ്രവാസികൾ; 19 പേർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ

മണ്ണാര്‍ക്കാട്: ദുബായ്, മസ്കറ്റ്, സിംഗപ്പൂർ, അബുദാബി എന്നിവിട ങ്ങളിൽ നിന്നും നെടുമ്പാശ്ശേരി, കരിപ്പൂർ, കണ്ണൂർ, അന്താരാഷ്ട്ര വിമാനത്താവ ളങ്ങളിലായി ഇന്നലെ (മെയ്‌ 23) ജില്ലയിലെത്തിയത് 40 പാലക്കാട് സ്വദേശികളാണ്. ഇവരിൽ 19 പേർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈ നിൽ പ്രവേശിച്ചു. ബാക്കിയുള്ളവർ വീടുകളിൽ…

കോവിഡ് 19: ജില്ലയില്‍ 8540 പേര്‍ നിരീക്ഷണത്തില്‍

മണ്ണാർക്കാട്: കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 8466 പേര്‍ വീടുകളിലും 65 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 3 പേർ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഒരാൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 5 പേർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും ഉള്‍പ്പെടെ…

ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പാലക്കാട്:തൃശൂര്‍ സ്വദേശിനിയായ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് ഉള്‍പ്പെടെ നാല് പേര്‍ക്ക് ഇന്ന് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു.മൂന്ന് പുരുഷന്മാരും ഒരു വനിതയും ഉള്‍പ്പെടെയുള്ള നാല് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.മെയ് 11ന് മദ്ധ്യപ്രദേശിലെഇന്‍ഡോറില്‍ നിന്ന് നാട്ടിലെത്തിയ പാലക്കാട്, ചാലിശ്ശേരി സ്വദേശിയായ യുവാവ് ചെന്നൈയിലെ…

180 കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു

തച്ചനാട്ടുകര: തച്ചനാട്ടുകര പഞ്ചായത്ത് പുതുമനകുളമ്പ്,പഴഞ്ചീരി മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശിഹാബ് തങ്ങള്‍ റിലീ ഫ് സെല്ലിന്റെ കീഴില്‍ നിര്‍ധനാരായ 180 കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി അലവി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്…

സ്‌കൂളുകള്‍ക്ക് മാസ്‌കുകള്‍ സമ്മാനിച്ച് കെ.എസ്.ടി.യു

അലനല്ലൂര്‍ : കൂടെയുണ്ട് കെ.എസ്.ടി.യു ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ മണ്ണാര്‍ക്കാട് വിദ്യാ ഭ്യാസ ജില്ലാ കമ്മറ്റിയുടെ കീഴില്‍ സ്‌കൂളുകള്‍ക്ക് മാസ്‌കുകള്‍ സമ്മാനിച്ചു.എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വെച്ച് കെ.എസ്.ടി.യു വിദ്യാഭ്യാസ…

വാഷ് കണ്ടെത്തി നശിപ്പിച്ചു

അഗളി:പാടവയല്‍ പാലൂരില്‍ തോട്ടിന്‍കരയിലെ പാറക്കൂട്ടങ്ങള്‍ ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന 136 ലിറ്റര്‍ വാഷ് എക്‌സൈസ് കണ്ടെത്തി നശിപ്പിച്ചു.ഡ്രമ്മുകളിലും കുടങ്ങളിലുമായാണ് വാഷ് സൂക്ഷി ച്ചിരുന്നത്.അഗളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജയപ്രസാദ്, പ്രിവന്റീവ് ഓഫിസര്‍മാരായ ഷാജു, മനോഹരന്‍, സുരേഷ്, സിവി ല്‍ എക്‌സൈസ് ഓഫിസര്‍ മാരായ…

ജില്ലയില്‍ നിലവിലുള്ള നിയന്ത്രണങ്ങളും നിബന്ധനകളും കര്‍ശനം :ജില്ലാ കലക്ടര്‍

പാലക്കാട്:കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക് ഡൗണ്‍ കാലാവധി മെയ് 31 വരെ നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം മെയ് 17ന് ഇറക്കിയ ഉത്തരവ് പ്രകാരമുള്ള നിയന്ത്രണ വും നിരോധനവും ഉള്‍ക്കൊള്ളിച്ചു കൊണ്ട് പാലക്കാട് ജില്ലാ കല ക്ടര്‍ ഡി. ബാലമുരളി…

സമൂഹഅടുക്കളയിലേക്ക് അരിയും പച്ചക്കറികളും നല്‍കി

കല്ലടിക്കോട് :ക്ലസ്റ്റര്‍ സഹചാരി റിലീഫ് സെല്‍ കരിമ്പ പഞ്ചായത്ത് സാമൂഹ്യ അടുക്കളയിലേക്ക് ഒരു ചാക്ക് അരിയും, പച്ചക്കറികളും നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ ടീച്ചര്‍ ഏറ്റുവാങ്ങി. സെക്ര ട്ടറി മധു,അസിസ്റ്റന്റ് സെക്രട്ടറി ഹരി മോഹന്‍,പഞ്ചായത്തംഗം മണികണ്ഠന്‍, സഹചാരി കോഡിനേറ്റര്‍ ഷക്കീര്‍ ഫൈസി…

സ്‌കോള്‍ കേരളയുടെ ജില്ലാ ഓഫീസ് മണ്ണാര്‍ക്കാട്ട് നിന്നും മാറ്റാനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹം :എന്‍. ഷംസുദ്ദീന്‍ എം എല്‍ എ

മണ്ണാര്‍ക്കാട് :വര്‍ഷങ്ങളായി മണ്ണാര്‍ക്കാട് ടൗണിലെ ജിഎംയുപി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കോള്‍ കേരളയുടെ പാലക്കാട് ജില്ലാ ഓഫീസ്( പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ പ്രൈവറ്റ് പഠന ത്തിനായുള്ള സംവിധാനം) പാലക്കാട് ടൗണിലെ മറ്റൊരു സ്‌കൂളി ലേക്ക് മാറ്റുവാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്…

പുറ്റാനിക്കാട് സന്തോഷ് ലൈബ്രറിക്ക് പുരസ്‌കാരം

മണ്ണാര്‍ക്കാട്:താലൂക്കിലെ മികച്ച ലൈബ്രറിയായി പുറ്റാനിക്കാട് പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്റ് റിക്രിയേഷന്‍ സെന്റര്‍ അര്‍ഹമായി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.എന്‍. മോഹനന്‍ അവാര്‍ഡ് വിതരണം ചെയ്തു.ലൈബ്രറി സെക്രട്ടറി എം.ചന്ദ്രദാസന്‍, വൈസ് പ്രസിഡന്റ് കെ.രാമകൃഷ്ണന്‍ ഭരണ സമിതി അംഗങ്ങളായ എ.ഷൗക്കത്തലി, എ.…

error: Content is protected !!