Day: May 7, 2020

റെഡ് സോൺ മേഖലയിൽ നിന്നുള്ള 47 പേരെ കോവിഡ് കെയർ സെന്ററിലേക്ക് മാറ്റി

മണ്ണാര്‍ക്കാട്: റെഡ് സോൺ മേഖലയിൽനിന്നും വാളയാർ ചെക്പോ സ്റ്റ് വഴി ജില്ലയിൽ എത്തുകയും ചെമ്പൈ സംഗീത കോളേജിൽ എത്തി രജിസ്റ്റർ ചെയ്യുകയും ചെയ്ത 47 പേരേ കോവിഡ് കെയർ സെൻ്ററുകളിലേക്ക് മാറ്റിയതായി നോഡൽ ഓഫീസറായ ഡെപ്യൂട്ടി കളക്ടർ(ആർ ആർ) സുരേഷ് കുമാർ…

കോവിഡ് 19: ജില്ലയില്‍ 2923 പേർ നിരീക്ഷണത്തില്‍

മണ്ണാര്‍ക്കാട് : ജില്ലയില്‍ നിലവില്‍ ഒരാള്‍ മാത്രമാണ് ജില്ലാ ആശു പത്രിയില്‍ കോ വിഡ് ബാധിതനായി ചികിത്സയിലുള്ളത്. നില വില്‍ 2878 പേർ വീടുകളിലും 37 പേര്‍ പാലക്കാട് ജില്ലാ ആശുപ ത്രിയിലും അഞ്ച് പേര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും മൂന്ന്…

വിത്തും കൈകോട്ടും പദ്ധതി; വിത്ത് ശേഖരണം തുടങ്ങി

കരിമ്പ: അതിജീവനത്തിന്റെ വഴിയൊരുക്കാന്‍ നെല്ലറയുടെ യുവത കൃഷിയിടങ്ങളിലേക്ക്. ഡി വൈ എഫ് ഐ സംഘടിപ്പി ക്കുന്ന വിത്തും കൈകോട്ടും പദ്ധതിയുടെ ഭാഗമായി വിത്ത് ശേഖരണത്തിന്റെ കരിമ്പ മേഖലാ തല ഉദ്ഘാടനം കര്‍ഷക സംഘം പഞ്ചായത്ത് സെക്രട്ടറി സ പി.ജി വത്സനില്‍ നിന്നും…

വഴിയാത്രക്കാര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് ഭക്ഷണ പൊതി വിതരണം ചെയ്തു

കുമരംപുത്തൂര്‍:യൂത്ത് കോണ്‍ഗ്രസ്സ് യൂത്ത്‌കെയര്‍ പ്രവര്‍ത്തന ത്തിന്റെ ഭാഗമായികുമരംപുത്തൂര്‍ യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേത്വതത്തില്‍ വഴിയാത്രക്കാര്‍ക്ക് സൗജന്യ ഭക്ഷണ പൊതി വിതരണം ചെയ്തു. കുമരംപുത്തൂര്‍ മേലേചുങ്കത്ത് വെച്ച് ദേശിയപാതയിലൂടെ കടന്ന് പോക്കുന്ന വാഹനങ്ങളിലെ വിവിധ യാത്രക്കാര്‍, ചരക്ക് ലോറി ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക്…

പ്രവാസി മടക്കം: എന്‍.എഷംസുദീന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് അവലോകനയോഗം ചേര്‍ന്നു

മണ്ണാര്‍ക്കാട്: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ പ്രവാസികളുടെ വരവുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് താലൂക്ക് ഓഫീസില്‍ എം എല്‍ എ എന്‍.ഷംസുദീന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ ന്നു. തിരിച്ചെത്തുന്നവരെ ക്വാറന്റെയ്ന്‍ ചെയ്യാനുള്ള കേന്ദ്രങ്ങള്‍, അവയുടെ ചുമതലകള്‍, ആരോഗ്യപ്രവര്‍ത്തകര്‍, വൊളണ്ടിയര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍, ഭക്ഷണ…

മരക്കൊമ്പ് പൊട്ടി വീടിന് മുകളിലേക്ക് വീണു

തെങ്കര:കനത്ത കാറ്റിലും മഴയിലും മരക്കൊമ്പ് പൊട്ടി വീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചു.തെങ്കര പറമ്പന്‍ തരിശ്ശ് മേലു വീട്ടില്‍ കമലാവതിയുടെ വീടിന് മുകളിലേക്കാണ് മരക്കൊമ്പ് വീണത്.മുന്‍വശത്തെ ആസ്ബസ്റ്റോസ് ഷീറ്റ്,ഭിത്തി ഉള്‍പ്പടെ തകര്‍ന്നു.ഇന്ന് വൈകീട്ട് നാലരയോടെയായിരുന്നു സംഭവം .വീടിനകത്ത് കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പടെ ഉണ്ടായി…

മരക്കൊമ്പ് പൊട്ടി ഗുഡ്‌സ് ഓട്ടോക്ക് മുകളിലേക്ക് വീണു

മണ്ണാര്‍ക്കാട്: ശക്തമായ കാറ്റിലും മഴയിലും മരക്കൊമ്പ് പൊട്ടി ഓടിക്കൊണ്ടിരുന്ന ഗുഡ്‌സ് ഓട്ടോറിക്ഷയ്ക്ക് മുകളില്‍ പതിച്ചു. ആളപായമില്ല.മണ്ണാര്‍ക്കാട് അട്ടപ്പാടി റോഡില്‍ തെങ്കര വട്ടപ്പറമ്പ് സ്‌കൂളിന് സമീപത്ത് പാതയോരത്തുള്ള മരത്തിന്റെ വലിയ ശിഖി രമാണ് കാറ്റത്ത് പൊട്ടി വീണത്.ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ യായിരുന്നു…

‘തെളിയമാര്‍ന്ന ലക്ഷ്യബോധത്തോടെ അഫ്‌നാന്‍ അന്‍വര്‍ ഇനിയും എഴുതണം’ ; അഫ്‌നാനെ അനുമോദിച്ച് വിദ്യാഭ്യാസ മന്ത്രിയുടെ കത്ത്

അലനല്ലൂര്‍ :വിദ്യാഭ്യാസ മന്ത്രിയില്‍ നിന്നും അപ്രതീക്ഷിത സ്‌നേഹ സമ്മാനം കിട്ടിയ സന്തോഷത്തിലാണ് എടത്തനാട്ടുകര കോട്ടപ്പള്ള ഗവ: ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എഴാം തരം വിദ്യാര്‍ ത്ഥിനി ഒ.അഫ്നാന്‍ അന്‍വര്‍.ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യ ത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് കുട്ടികള്‍ക്കായി നടപ്പാക്കിയ…

പ്രവാസികളെ വരവേല്‍ക്കാന്‍ ജില്ല സജ്ജം; ഇന്നെത്തുന്നത് 23 പേര്‍

പാലക്കാട്: ജില്ലയില്‍ എത്തുന്ന പ്രവാസികളെ വരവേല്‍ക്കാന്‍ ജില്ലാ ഭരണകൂടം സജ്ജം. നോഡല്‍ ഓഫീസര്‍ ഡെപ്യൂട്ടി കലക്ടര്‍ (ആര്‍. ആര്‍) സുരേഷ് കുമാര്‍ (8547610095) നോഡല്‍ ഓഫീസറായി ചെമ്പൈ സംഗീത കോളേജില്‍ താല്‍ക്കാലിക രജിസ്ട്രേഷന്‍, പരി ശോധന, ഓഫീസ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.…

ആശാവര്‍ക്കര്‍മാരെ ബിജെപി ആദരിച്ചു

അലനല്ലൂര്‍ :പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ള ആശാ വര്‍ക്കര്‍മാരെ ബിജെപി എടത്തനാട്ടുകര ഏരിയ കമ്മിറ്റി ആദരി ച്ചു.ആശാവര്‍ക്കര്‍മാരായ മായ,ശാരദ, ലത, സിന്ധു, ബിന്ദു, സവിത, അനിത എന്നിവരെയാണ് ആദരിച്ചത്.ബി ജെ പി എടത്തനാട്ടുകര ഏരിയ പ്രസിഡന്റ് വി.വിഷ്ണു,യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസി ഡന്റ്…

error: Content is protected !!