പിന്നാക്ക കോര്പറേഷന് വായ്പ തിരിച്ചടവ് ഇനി ഓണ്‍ലൈന്‍ മുഖേന
പാലക്കാട്: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് ഗുണഭോക്താക്കള്‍ക്ക് വായ്പ തിരിച്ചടവിനായി ഓണ്‍ലൈന്‍ സം വിധാനം സജ്ജമാക്കി. സ്റ്റേറ്റ് ബാങ്കിന്റെ SBI Collect വഴിയാണ് തിരി ച്ചടവിന് അവസരമൊരുക്കിയിരിക്കുന്നത്. ഇന്റര്‍നെറ്റ് ലഭ്യമായ മൊബൈല്‍/കമ്പ്യൂട്ടര്‍ മുഖേന വായ്പാ തിരിച്ചടവ് നടത്താന്‍ കഴിയും. ഇന്റര്‍നെറ്റ്…