Day: May 26, 2020

കോവിഡ് 19: ജില്ലയില്‍ 8448 പേര്‍ നിരീക്ഷണത്തില്‍

മണ്ണാര്‍ക്കാട് :കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 8362 പേര്‍ വീടുകളിലും 74 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 5 പേര്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും 2 പേര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 5 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലും…

12 ലിറ്റര്‍ ചാരായം പിടികൂടി; രണ്ട് പേര്‍ക്കെതിരെ കേസ്

മണ്ണാര്‍ക്കാട്:പ്രഷര്‍ കുക്കര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച് ആധുനിക രീതിയില്‍ ചാരായം വാറ്റി വില്‍പ്പന നടത്തി വന്നിരുന്ന യുവാവിനേയും ചാരായം കടത്തുകയായിരുന്ന മധ്യവയസ്‌കനേയും മണ്ണാര്‍ക്കാട് എക്‌സൈസ് സംഘം പിടികൂടി.മണ്ണാര്‍ക്കാട് ആണ്ടി പ്പാടം റോസ് ഗാര്‍ഡനില്‍ കിട്ടുമാര്‍ വീട്ടില്‍ സുദേവന്‍ (40), തുമ്പക്ക ണ്ണില്‍…

മുതലമട സ്വദേശി രോഗ മുക്തനായിആശുപത്രി വിട്ടു;നിലവിൽ ജില്ലയിൽ 52 പേർ ചികിത്സയിൽ

പാലക്കാട് : മേയ് 14ന് കോവിഡ്‌ 19 സ്ഥിരീകരിച്ച് ജില്ലാ ആശുപത്രി യിൽ ചികി ത്സയിലായിരുന്നു മുതലമട സ്വദേശി രോഗ മുക്തനായി ആശുപത്രി വിട്ടു. ഇദ്ദേഹത്തിൻറെ പരിശോധനാഫലം തുടർച്ചയാ യി രണ്ടു തവ ണ നെഗറ്റീവ് ആയതിനെ തുടർന്നാണ് മെഡിക്കൽ ബോർഡിൻറെ…

വിദ്യാര്‍ഥികള്‍ക്ക് മാസ്‌ക് വിതരണം ചെയ്തു

തച്ചനാട്ടുകര:പാലോട് ഗോള്‍ഡന്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് മാസ്‌കുകള്‍ വിതരണം ചെയ്തു.കഴുകി വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ള മാസ്‌കാ ണ് നല്‍കിയത്.ജാഫര്‍, അന്‍സാര്‍, സുബൈര്‍, രാകേഷ്, പ്രവീണ്‍, ശ്രീരാജ് ,നിഖില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മ ഹാന്റ് സാനിറ്റൈസര്‍ നല്‍കി

അലനല്ലൂര്‍:എടത്തനാട്ടുകര ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മ ഹാന്റ് സൈനിറ്റൈസര്‍ നല്‍ കി.കൂട്ടായ്മ ഭാരവാഹികളില്‍ നിന്നും ഹാന്റ് സാനിറ്റൈസര്‍ അധ്യാപകര്‍ ഏറ്റുവാങ്ങി.ട്രസ്റ്റ് പ്രസിഡന്റ് നൂറുദ്ദീന്‍ താഴത്തേ പീടീക ,സെക്രട്ടറി തവളപ്പാറ നജീബ് ,ട്രഷറര്‍ ഷൗക്കത്ത് പാണര്‍തൊടി ,ഉമ്മര്‍ പടുകുണ്ടില്‍, സക്കീര്‍…

error: Content is protected !!