അഗളി:കള്ളമല ചിന്നപറമ്പ് പാമ്പുതോട് വനമേഖലയില്‍ പാറകള്‍ ക്കിടയില്‍ സൂക്ഷിച്ച 700 ലിറ്റര്‍ വാഷ് എക്‌സൈസ് റേഞ്ച് ഉദ്യോഗ സ്ഥര്‍ കണ്ടെത്തി നശിപ്പിച്ചു.സിന്റെക്‌സ് ടാങ്കിലും തകര വീപ്പ കളിലുമായിരുന്നു വാഷ്.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജയപ്രസാദ്, പ്രിവന്റിവ് ഓഫീസര്‍മാരായ ആര്‍.എസ്.സുരേഷ്, കെ.രാജേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജോണ്‍സണ്‍, ഷിനോജ്, ലക്ഷ്മണന്‍ ,വിനീഷ് എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!