Day: May 1, 2020

കഴിഞ്ഞ ദിവസം രോഗ വിമുക്തനായ മലപ്പുറം സ്വദേശി നാട്ടിലേക്ക് മടങ്ങി

പാലക്കാട് : ജില്ലയിൽ കഴിഞ്ഞ ദിവസം (ഏപ്രിൽ 30)രോഗ വിമുക്തനായി ജില്ലാ ആശുപത്രിയിൽ നിന്നും ഔദ്യോഗികമായി വിടുതൽ നൽകിയെ ങ്കിലും ആശുപത്രിയിൽ തന്നെ കഴിഞ്ഞു വന്നിരുന്ന മലപ്പുറം സ്വദേ ശി നാട്ടിലേക്ക് മടങ്ങി.. പരിശോധനാ ഫലം രണ്ടു തവണ നെഗറ്റീവാ യതിനാലാണ്…

ലോക്ക് ഡൗൺ: ഇന്ന് 107 കേസുകൾ രജിസ്റ്റർ ചെയ്തു

പാലക്കാട്:കോവിഡ് -19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടർന്ന് ഇന്ന് (മെയ് 1) വൈകീട്ട് 5.30 വരെ ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ 107 കേസു കൾ രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ. എസ്.പി ആർ. മനോജ്…

കോവിഡ് 19: ജില്ലയിൽ 3076 പേർ നിരീക്ഷണത്തിൽ

പാലക്കാട് : ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷ ണവും സജീവമായി തുടരുന്നു. ജില്ലയില്‍ ചികിത്സയിലുണ്ടാ യിരുന്ന മലപ്പുറം സ്വദേശി ഉള്‍പ്പെട്ട അഞ്ച് പേര്‍ ഇന്നലെ (ഏപ്രിൽ 30) രോഗമുക്തരായി ആശുപത്രി വിട്ട സാഹചര്യത്തില്‍ നിലവില്‍ ഒരാള്‍ മാത്രമാണ് ജില്ലാ ആശുപത്രിയില്‍…

തിരിച്ച് വരുന്നവരുടെ വിവരശേഖരണം കാരാകുര്‍ശ്ശിയില്‍ തുടങ്ങി

കാരാകുര്‍ശ്ശി: ഗള്‍ഫ് ഉള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും അന്യ ജില്ലകളില്‍ നിന്നും തിരി ച്ചെത്തുന്നവരുടെ വിവരശേഖരണം കാരാകുര്‍ശ്ശി ഗ്രാമ പഞ്ചായ ത്തില്‍ തുടങ്ങി.കെവി വിജയദാസ് എംഎല്‍എയുടെ അധ്യക്ഷത യില്‍ പഞ്ചായത്ത് അനക്‌സ് ഹാളില്‍ ചേര്‍ന്ന യോഗ തീരുമാന…

എസ്.ഐ എം.അസീസ് സര്‍വ്വീസില്‍ നിന്നും വിരമിച്ചു

മണ്ണാര്‍ക്കാട്: മുപ്പത് വര്‍ഷത്തെ ഔദ്യോഗിക സേവനത്തിനു ശേഷം സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് എം.അസീസ് സര്‍വ്വീസില്‍ നിന്നു വിരമിച്ചു.1990 ജൂലൈയില്‍ പാണ്ടിക്കാട് മലബാര്‍ സ്‌പെ ഷ്യല്‍ ക്യാമ്പില്‍ ട്രെയിനിങ്ങോടെ സര്‍വ്വീസില്‍ കയറിയ അസീസ് കോണ്‍സ്റ്റബിളായി സേവനം ആരംഭിച്ചു. അഗളി, ഒറ്റപ്പാലം, ചെര്‍പ്പു…

ഡെങ്കിപ്പനി പ്രതിരോധ മരുന്ന് വിതരണം ബോധവല്‍ക്കരണവും നടത്തി

കോട്ടോപ്പാടം:കുണ്ട്‌ലക്കാട് സൗഹാര്‍ദ്ദ കൂട്ടായ്മയും കോട്ടോപ്പാടം ഗവ.ഹോമിയോ ഡിസ്‌പെന്‍സറിയും സംയുക്തമായി കുണ്ട്‌ലക്കാട് പ്രദേശത്ത് ഡെങ്കിപ്പനി പ്രതിരോധ മരുന്ന് വിതരണവും ബോധവല്‍ ക്കരണവും നടത്തി.ഡോ.നസ്രിന്‍ മൂസയുടെ നേതൃത്വത്തില്‍ കുണ്ട്‌ലക്കാട് ഗ്രാമത്തിലെ എല്ലാ വീടുകളിലും കയറിച്ചെന്ന് മരുന്ന് എത്തിച്ച് നല്‍കുകയും ജനങ്ങളുടെ ആശങ്കകള്‍ ദുരീകരിക്കുകയും ചെയ്തു.സൗഹാര്‍ദ്ദ…

മെയ്ദിനം സിഐടിയു സമുചിതമായി ആചരിച്ചു

മണ്ണാര്‍ക്കാട്: സിഐടിയു മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റി മെയ്ദിനം ആചരിച്ചു.ഡിവിഷന്‍ ആസ്ഥാനത്ത് സെക്രട്ടറി കെപി മസൂദ് പതാക ഉയര്‍ത്തി മെയ് ദിന സന്ദേശം നല്‍കി.ഡിവിഷന്‍ പ്രസിഡ ന്റ് കൃഷ്ണകുമാര്‍ അധ്യക്ഷനായി.ലോക്കല്‍ കമ്മിറ്റി അംഗം റഷീദ് ബാബു,കെപിവിയു ജില്ലാ ഭാരവാഹി കെപി അഷ്‌റഫ് വ്യാപാരി…

കെപിവിയു പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു

മണ്ണാര്‍ക്കാട് :കേരള ഫോട്ടോ ഗ്രാഫേഴ്‌സ് ആന്റ് വീഡിയോ ഗ്രാഫേഴ്‌സ് യൂണിയന്‍ (സിഐടിയു) മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി 110 അംഗങ്ങള്‍ക്കാണ് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. 110 അംഗ ങ്ങള്‍ക്കാമ് കിറ്റുകള്‍ വിതരണം ചെയ്തത്. സംസ്ഥാന സെക്രട്ടറി ഹക്കീം മണ്ണാര്‍ക്കാട്, ജില്ലാ വൈസ്…

കെപിവിയു പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു

മണ്ണാര്‍ക്കാട് :കേരള ഫോട്ടോ ഗ്രാഫേഴ്‌സ് ആന്റ് വീഡിയോ ഗ്രാഫേഴ്‌സ് യൂണിയന്‍ (സിഐടിയു) മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി അംഗങ്ങള്‍ക്ക് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. 110 അംഗ ങ്ങള്‍ക്കാമ് കിറ്റുകള്‍ വിതരണം ചെയ്തത്. സംസ്ഥാന സെക്രട്ടറി ഹക്കീം മണ്ണാര്‍ക്കാട്, ജില്ലാ വൈസ് പ്രസിഡന്റ്…

error: Content is protected !!