Day: May 5, 2020

വാളയാര്‍ ചെക്‌പോസ്റ്റ് വഴി 2574 പേര്‍ കേരളത്തിലെത്തി

വാളയാര്‍: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വാളയാര്‍ ചെക്‌പോസ്റ്റ് വഴി ഇന്ന് (മെയ് അഞ്ചിന് രാത്രി ഏട്ട് വരെ) 2574 പേര്‍ കേരളത്തില്‍ എത്തിയതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍. മനോജ് കുമാര്‍ അറിയിച്ചു. 1865 പുരുഷന്‍മാരും 488 സ്ത്രീകളും 221 കുട്ടി…

കുടുംബശ്രീ പദ്ധതിയിലേക്ക് ലോഗോ,ക്യാപ്ഷന്‍

മണ്ണാര്‍ക്കാട്: വയോജനങ്ങളുടെ പരിരക്ഷ ഉറപ്പുവരുത്താന്‍ ആരോ ഗ്യ വകുപ്പിന്റെ സഹകരണത്തോടെ കുടുംബശ്രീ  നടപ്പിലാക്കുന്ന പുതിയ പദ്ധതിയിലേക്ക് ഔദ്യോഗിക ലോഗോ, ക്യാപ്ഷന്‍ എന്നിവ തയ്യാറാക്കി നല്‍കുന്നതിന് പൊതുജനങ്ങളില്‍ നിന്ന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. ശ്രദ്ധയും കരുതലും ഉറപ്പുവരുത്തുന്നതിനായി വയോജനങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയുക എന്നതാണ്…

ജില്ലയില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് പോവാന്‍ 17143 ത്തോളം അതിഥി തൊഴിലാളികള്‍

മണ്ണാര്‍ക്കാട്: ജില്ലയില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക്  പോവാന്‍ തയ്യാറായിട്ടുള്ളത് 17143 ത്തോളം അതിഥി  തൊഴിലാളികള്‍. ഒറീസ വെസ്റ്റ് ബംഗാള്‍, ബീഹാര്‍, ചത്തീസ്ഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യ പ്രദേ ശ്, തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ്ഏറെ പേരും മടങ്ങുന്നത്. നിലവില്‍ എല്ലാവരും  താമസസ്ഥലത്തുണ്ട്. ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുള്ള…

വിദേശത്തു നിന്നും ജില്ലയിലേക്കെത്തുന്നത് കാല്‍ലക്ഷം പ്രവാസികള്‍

മണ്ണാര്‍ക്കാട്: വിദേശത്തു നിന്നും നാട്ടിലെത്തുന്നതിനായി നോര്‍ക്ക സെല്‍ വഴി പാലക്കാട് ജില്ലയിലേക്കെത്താന്‍ 25111 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരില്‍ ഗര്‍ഭിണികള്‍, രോഗികള്‍, നാട്ടില്‍ അത്യാവശ്യ ചികിത്സ ആവശ്യമുള്ളവര്‍, വിസ ക്യാന്‍സല്‍ ആയവര്‍ തുടങ്ങി മുന്‍ഗണനാക്രമം അനുസരിച്ചായിരിക്കും നാട്ടിലെത്തി ക്കുക. കേന്ദ്രസര്‍ക്കാരിന്റെ സൂക്ഷ്മപരിശോധയില്‍…

ലോക്ക് ഡൗൺ: ഇന്ന് 77 കേസുകൾ രജിസ്റ്റർ ചെയ്തു

പാലക്കാട്: കോവിഡ് -19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണിനെ തുടർന്ന് ഇന്ന് (മെയ് 5 ) വൈകീട്ട് 5.30 വരെ ജില്ല യിൽ പോലീ സ് നടത്തിയ പരിശോധനയിൽ 77 കേസുകൾ രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ.…

2,89,995 പിങ്ക് കാർഡ് ഉടമകൾക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു

മണ്ണാര്‍ക്കാട്: ജില്ലയിൽ മുൻഗണനാ വിഭാഗക്കാർക്കായി (പിങ്ക് കാർ ഡ്) 2,89,995 സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തതായി ജില്ലാ സപ്ലൈ ഓഫീസർ കെ.അജിത് കുമാർ അറിയിച്ചു. ഏപ്രിൽ 27 മുതലാണ് മുൻഗണനാ വിഭാഗക്കാർക്കായുള്ള കിറ്റുകൾ വിതരണം ചെയ്ത് തുടങ്ങിയത്. ഇതുവരെ ഏറ്റവും…

നാട്ടിലേക്ക് തിരിച്ചുവരുന്ന പ്രവാസികള്‍ക്കായി പഞ്ചായത്തുകളില്‍ കോവിഡ് കെയര്‍ സെന്ററുകള്‍ തയ്യാറാകുന്നു

മണ്ണാര്‍ക്കാട്: നോര്‍ക്കസെല്‍ വഴി രജിസ്റ്റര്‍ ചെയ്ത് ജില്ലയിലേക്ക് തിരി ച്ചെത്തുന്ന പ്രവാസികള്‍ക്ക് നിരീക്ഷണത്തില്‍ കഴിയുന്നതിനായി പഞ്ചായത്തു കളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ ഏറ്റെടുത്തു തുടങ്ങി. ജില്ല യിലെ 88 പഞ്ചായത്തുകളില്‍ നിന്നായി അഞ്ഞൂറി ലേറെ കേന്ദ്രങ്ങ ളാണ് നാട്ടിലെത്തുന്ന പ്രവാസികള്‍ക്കായി കോവി ഡ്…

കോവിഡ് 19: ജില്ലയിൽ 3104 പേർ നിരീക്ഷണത്തിൽ

പാലക്കാട് : ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷ ണവും സജീവമായി തുടരുന്നു. നിലവില്‍ ഒരാള്‍ മാത്രമാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. നിലവില്‍ 3059 പേര്‍ വീടുകളിലും 39 പേര്‍ പാലക്കാട് ജില്ലാ ആശു പത്രിയിലും രണ്ട് പേര്‍ ഒറ്റപ്പാലം താലൂക്ക്…

പ്രവാസികളുടെ തിരിച്ചു വരവുമായി ബന്ധപ്പെട്ട് ജില്ലാ-ഗ്രാമപഞ്ചായത്ത്-നഗരസഭാതല സമിതികള്‍ രൂപീകരിച്ച് ഉത്തരവായി

പാലക്കാട്: കോവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ ദീര്‍ഘിപ്പിച്ച സാഹചര്യത്തില്‍ പ്രവാസികളുടെ തിരിച്ചു വരവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പി ക്കു ന്നതിന് ജില്ല-ഗ്രാമപഞ്ചായത്ത്-നഗരസഭാ തല സമിതികള്‍ രൂപീ കരിച്ച് ഉത്തരവായതായി ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. ജില്ലാതല സമിതി ജില്ലാതല…

നാട്ടിലേക്ക് മടങ്ങണമെന്ന് അതിഥി തൊഴിലാളികള്‍,സമര്‍ദത്തിലായി തൊഴിലുടമകള്‍

മണ്ണാര്‍ക്കാട്: ചിറക്കല്‍പ്പടിയിലെ പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ നാട്ടില്‍ പോകണമെന്നാവശ്യ പ്പെട്ട് രംഗത്തെത്തിയത് തൊഴിലുടമയെ സമര്‍ദത്തിലാക്കി.ഒഡീഷ സ്വദേശികളാണ്നാട്ടില്‍ പോകണമെന്ന ആവശ്യമുന്നയിച്ചത്. രോഗ ബാധിതരായവരുള്‍പ്പടെയുള്ള ബന്ധുക്കളെ കാണണമെന്ന കാര ണം ചൂണ്ടിക്കാട്ടിയാണ് നാട്ടിലേക്ക് മടങ്ങുന്നതിന് നിര്‍ബന്ധം പിടി ച്ചത്. അതേ…

error: Content is protected !!