Day: May 22, 2020

പൊതുപരീക്ഷ: ജില്ലയില്‍ വാര്‍ റൂം നാളെ മുതല്‍ പ്രവര്‍ത്തിക്കും സംശയനിവാരണത്തിന് വകുപ്പ് പ്രതിനിധികളുമായി സംസാരിക്കാം

പാലക്കാട്: മെയ് 26 മുതല്‍ 30 വരെ നടക്കുന്ന എസ്.എസ്.എല്‍.സി/ ഹയര്‍ സെക്കന്ററി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷ കളുടെ സുഗമമായ നടത്തിപ്പിനായി അടിയന്തിര സാഹചര്യം കണ ക്കിലെടുത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ വാര്‍ റൂം പ്രവര്‍ത്തിക്കുമെന്ന്…

മാസപ്പിറവി കണ്ടില്ല; ചെറിയ പെരുന്നാള്‍ ഞായറാഴ്ച

മണ്ണാര്‍ക്കാട്:ശവ്വാല്‍ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റംസാന്‍ 30 പൂര്‍ത്തിയാക്കി ഞായറാഴ്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദ രലി ശിഹാബ് തങ്ങള്‍,സമസ്ത കേരള ജംഇയ്യത്തില്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍,സമസ്ത ജനറല്‍ സെക്രട്ടറി…

ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട്:എഴു മാസം പ്രായമുള്ള ആണ്‍കുഞ്ഞിന് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ജില്ലയില്‍ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഈ കുഞ്ഞും 32 വയസ്സുള്ള ഒരു പുരുഷനും 58, 30 വയസ്സുള്ള രണ്ട് വനിതകളും ഉള്‍ പ്പെട്ട നാലുപേര്‍ കൂറ്റനാട് പെരിങ്ങോട് സ്വദേശികളും 45…

സി എച്ച് സെന്ററിലേക്ക് ഫണ്ട് കൈമാറി

കോട്ടോപ്പാടം: തിരുവിഴാംകുന്ന് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ പോഷക സംഘടനകള്‍ സംയുക്തമായി സി എച്ച് സെന്റെറിന്റ് പ്രവര്‍ത്തനങ്ങള്‍ക്കായി സമാഹരിച്ച തുക മുസ്ലിംലീഗ് പാലക്കാട് ജില്ല സെക്രട്ടറി കല്ലടി അബൂബക്കറിന് കൈമാറി.ഷൗക്കത്ത് പി ഉമ്മര്‍ വി ഇര്‍ഷാദ് റാഷിദ് പി എന്നിവര്‍ സംബന്ധിച്ചു.

കൃഷി ചെയ്യാന്‍ വ്യാപാരികളും; ഹരിത ഭവനം;അടുക്കളത്തോട്ടം പദ്ധതി തുടങ്ങി

മണ്ണാര്‍ക്കാട്:കാര്‍ഷിക രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാന്‍ വ്യാപാരികള്‍ക്കിടയിലും കൃഷിയെ പ്രോത്സാഹിപ്പിക്കുകെയന്ന ലക്ഷ്യത്തോടെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് ഹരിത ഭവനം;അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കം കുറിച്ചു.ഓരോ വീട്ടുമുറ്റത്തും ഒരു കൃഷിത്തോട്ടം എന്നതാണ് പ്രധാന ലക്ഷ്യം.ഇതിന്റെ ആദ്യഘട്ടമെന്നോണം മുന്‍ കൂട്ടി…

സംയുക്ത തൊഴിലാളി യൂണിയന്‍ പ്രതിഷേധം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: തൊഴില്‍ നിയമങ്ങള്‍ റദ്ദ് ചെയ്ത് ജോലി സമയം 12 മണി ക്കൂറാക്കിയ കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. മണ്ണാ ര്‍ക്കാട് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ പരിപാടി സി ഐടിയു…

മികവുകള്‍ സമൂഹത്തിലെത്തിച്ച് എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ് ‘മികവ് 2020’സ്‌കൂള്‍ പത്രം

അലനല്ലൂര്‍:സ്‌കൂളിന്റെ നേട്ടങ്ങളും മികവ് പ്രവര്‍ത്തനങ്ങളും സമൂഹത്തില്‍ എത്തിക്കുന്നതിനായി എടത്തനാട്ടുകര ഗവ. ഓറി യന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പി.ടി.എ കമ്മറ്റിക്കു കീഴില്‍ പ്രസിദ്ധീ കരിച്ച ഹാഫ് ഡമ്മി വലുപ്പത്തില്‍ എട്ട് പേജുള്ള ‘മികവ് 2020’ സ്‌കൂള്‍ പത്രം ശ്രദ്ധേയമാകുന്നു. സ്‌കൂളിന് റവന്യൂ…

നാടിന്റെ വിദ്യാലയം അണുവിമുക്തമാക്കി കുണ്ട്‌ലക്കാട് കൈത്താങ്ങ് കൂട്ടായ്മ

മണ്ണാര്‍ക്കാട്: കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗണ്‍ സമയത്തും സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതരായി കുണ്ട്‌ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ.26 ന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി,ഹയര്‍ സെക്കണ്ടറി പരീക്ഷ കള്‍ക്ക് മുന്നോടിയായി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കൂട്ടായ്മയുടെ പ്രവര്‍ത്തകര്‍…

error: Content is protected !!