Day: May 20, 2020

ഇന്നലെ ജില്ലയില്‍ മടങ്ങി എത്തിയത് 40 പ്രവാസികള്‍ 19 പേര്‍ ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍

മണ്ണാര്‍ക്കാട്:റിയാദ്, ദമാം, ക്വാലാലമ്പൂര്‍, ദോഹ എന്നിവിട ങ്ങളി ല്‍ നിന്നും കരിപ്പൂര്‍, നെടുമ്പാശ്ശേരി, കണ്ണൂര്‍ അന്താരാഷ്ട്ര വിമാന ത്താവളങ്ങളിലായി ഇന്നലെ (മെയ് 19) ജില്ലയിലെത്തിയത് 40 പാലക്കാട് സ്വദേശികള്‍. ഇവരില്‍ 19 പേര്‍ ചാലിശ്ശേരി റോയല്‍ ഡെ ന്റല്‍ കോളേജിലെ ഹോസ്റ്റലില്‍ ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈ നില്‍ പ്രവേശിച്ചു. ബാക്കിയുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തി…

കോവിഡ് 19: ജില്ലയില്‍ 7606 പേര്‍ നിരീക്ഷണത്തില്‍

മണ്ണാര്‍ക്കാട് :കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 7551 പേര്‍ വീടുകളിലും 53 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും ഒരാള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും ഒരാള്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളിലുമായി ആകെ 7606 പേര്‍ നിരീക്ഷണ ത്തിലുണ്ട്. ആശുപത്രിയിലുള്ളവരുടെ ആരോഗ്യ…

ആധാരങ്ങള്‍ തിരിച്ച് നല്‍കണമെന്ന് പിഎംഎവൈ ഗുണഭോക്താക്കള്‍

മണ്ണാര്‍ക്കാട്: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ വീട് നിര്‍ മാണത്തിന് സാമ്പത്തിക സഹായം അനുവദിച്ചവരില്‍ നിന്നും നഗര സഭ വാങ്ങി വെച്ച ഒറിജിനല്‍ ധാരങ്ങള്‍ തിരികെ നല്‍കുന്നില്ലെന്ന് ആക്ഷേപം.ഇതോടെ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ ലഭി ക്കാന്‍ ആധാരം ഈടായി നല്‍കാന്‍…

പുതിയ റേഷന്‍ കാര്‍ഡ് ലഭിച്ചവര്‍ക്ക് റേഷന്‍ വിഹിതവും സൗജന്യ കിറ്റും നാളെ വാങ്ങാം

പാലക്കാട്:ലോക്ക് ഡൗണിനോടനുബന്ധിച്ചുള്ള പ്രത്യേക സാഹ ചര്യം കണക്കിലെടുത്ത് അപേക്ഷ നല്‍കി 24 മണിക്കൂറിനകം റേഷന്‍ കാര്‍ഡ് ലഭിക്കുന്ന പദ്ധതി പ്രകാരം പുതിയ കാര്‍ഡ് ലഭിച്ച വര്‍ക്ക് റേഷന്‍ വിഹിതവും സൗജന്യ കിറ്റും നാളെ കൂടി (മെയ് 21) റേഷന്‍ കടകളില്‍ നിന്ന്…

പരീക്ഷ: വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും സംസ്ഥാന അതിർത്തിയിലൂടെ യാത്ര സുഗമമാക്കും: ജില്ലാ കലക്ടർ

പാലക്കാട് :എസ്. എസ്. എൽ.സി, വി.എച്ച്.എസ്. സി, പ്ലസ് ടു പരീ ക്ഷകൾ മെയ് 26 മുതൽ നടക്കുന്നതിനാൽ സംസ്ഥാന അതിർത്തി യോട് ചേർന്നുള്ള ജില്ലകളിലെ പരീക്ഷ എഴുതുന്ന വിദ്യാർത്ഥിക ളുടേയും രക്ഷിതാക്കളുടേയും അന്തർ സംസ്ഥാന യാത്ര സുഗമമാ ക്കുന്നതുമായി ബന്ധപ്പെട്ട്…

മയില്‍ ചത്ത നിലയില്‍

തെങ്കര:പഞ്ചായത്ത് ഓഫീസിന് സമീപം സ്വകാര്യ വ്യക്തിയുടെ വീടിന് സമീപം മയിലിനെ ചത്ത നിലയില്‍ കണ്ടെത്തി.ഇന്ന് രാവി ലെയോടെയാണ് മയലിനെ വീട്ടുകാര്‍ ചത്ത നിലയില്‍ കണ്ടെത്തി യത്.വിവരം വനംവകുപ്പിനെ അറിയിച്ചു.ആനമൂളി ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്നും ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റര്‍ മുരളീധരന്റെ നേതൃത്വത്തിലുള്ളം സംഘം…

മാനദണ്ഡങ്ങള്‍ പാലിക്കാതെ മരം വിറ്റെന്ന്; സിപിഎം പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്ത് ഓഫീസ് വളപ്പില്‍ നില്‍ക്കുന്ന മരങ്ങള്‍ സ്വകാര്യവ്യക്തിക്ക് വിറ്റത് മാനദണ്ഡങ്ങള്‍ പാലിക്കാതെ യാണ് എന്നാരോപിച്ച് സിപിഎം രംഗത്ത്. പ്രവര്‍ത്തകര്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ഗ്രാമ പഞ്ചായത്ത് ഓഫീസ് കെട്ടിടം നില്‍ക്കുന്ന വളപ്പില്‍ നിന്നും ഒരു ലക്ഷം രൂപയില്‍ അധികം…

അതിഥി തൊഴിലാളികളുമായുള്ള രണ്ടാമത്തെ ട്രെയിന്‍ ലക്‌നൗവിലേയ്ക്ക് തിരിച്ചു

പാലക്കാട് :ജില്ലയില്‍ നിന്നും അതിഥി തൊഴിലാളികളുമായി രണ്ടാമത്തെ ട്രെയിന്‍ ഉത്തര്‍പ്രദേശിലെ ലക്‌നൗവിലേയ്ക്ക് ഇന്ന് (മെയ് 20) വൈകീട്ട് ആറ് മണിക്ക് തിരിച്ചു. 1435 തൊഴിലാളികളു മായി പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ട്രെയിന്‍ പോയത്. ഒറ്റപ്പാലം, പട്ടാമ്പി, ഷൊർണൂർ തുടങ്ങി…

കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വീസ് തുടങ്ങി

മണ്ണാര്‍ക്കാട്: ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ മണ്ണാര്‍ക്കാട് നിന്നും ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ ജില്ലയ്ക്കകത്തുള്ള സര്‍വീസുകള്‍മാത്രമാണ് സര്‍വ്വീസ് നടത്തിയത്. 16 ബസുകളാണ് ഇന്ന് ഡിപ്പോയില്‍ നിന്നും ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തിയത്. പാലക്കാട്,…

ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

മണ്ണാര്‍ക്കാട്:കാഞ്ഞിരപ്പുഴ പൊറ്റശ്ശേരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചു.സംഭവത്തില്‍ മകന്റെ പരാതിയില്‍ വാണിയമ്പാറ തേനൂര്‍ വീട്ടില്‍ മണി (63)നെതിരെ പോലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു.ഇന്ന്പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു ആക്രമണം.വെട്ടേറ്റ തങ്കമണി (58)യെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മുഖത്തും തലയിലും ചെവിയിലുമാണ് വെട്ടേറ്റത്.സംശയരോഗമാണ് ആക്രമണത്തിന് പിന്നിലെന്നാണ്…

error: Content is protected !!