Day: May 8, 2020

നീല കാർഡുകാർക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം ആരംഭിച്ചു

പാലക്കാട്: ജില്ലയിൽ മുൻഗണനേതര (സബ്സിഡി) വിഭാഗക്കാർ ക്കുള്ള (നീല കാർഡ്) സംസ്ഥാന സർക്കാരിൻ്റെ സൗജന്യ ഭക്ഷ്യ ധാ ന്യ ക്കിറ്റു കളുടെ വിതരണം ആരംഭിച്ചു. ആദ്യ ദിനമായ ഇന്ന് ( മെയ് 8) 12, 241 കിറ്റുകൾ വിതരണം ചെയ്തതായി ജില്ലാ…

റെഡ് സോൺ മേഖലയിൽ നിന്ന് ഇന്ന് എത്തിയത് 326 പേർ

പാലക്കാട്: റെഡ് സോൺ മേഖലയിൽനിന്നും വാളയാർ ചെക്പോസ്റ്റ് വഴി ജില്ലയിൽ എത്തി ചെമ്പൈ സംഗീത കോളേജിലേക്ക് ഇന്ന് 326 പേർ എത്തിയതായി നോഡൽ ഓഫീസറായ ഡെപ്യൂട്ടി കളക്ടർ (ആർ ആർ) ആ. പി സുരേഷ് അറിയിച്ചു. രാവിലെ മുതൽ രാത്രി എട്ട്…

വാളയാര്‍ ചെക്ക് പോസ്റ്റ് വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇതുവരെ എത്തിയത് 9586 പേര്‍.

പാലക്കാട് : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങി യവരില്‍ കഴിഞ്ഞ നാലു ദിവസങ്ങളിലായി വാളയാര്‍ ചെക്ക്പോസ്റ്റ് വഴി കേരളത്തിലെത്തിയത് 9586 പേര്‍. രാജ്യത്തിന്റെ വിവിധ ഭാഗ ങ്ങളില്‍ നിന്നും 3665 വാഹനങ്ങളിലായാണ്…

കോവിഡ്-19: ജില്ലയിൽ ചികിത്സയിലുള്ള കുഴൽമന്ദം സ്വദേശിയുടെ നാലാമത്തെ പരിശോധനാഫലം നെഗറ്റീവ്

പാലക്കാട്: ഏപ്രിൽ 21ന് രോഗം സ്ഥിരീകരിച്ച് ജില്ലാ ആശുപത്രി യിൽ ചികിത്സയിലുള്ള കുഴൽമന്ദം സ്വദേശിയുടെ നാലാമത്തെ പരിശോധനാഫലം നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് അറി യിച്ചു. ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള ഏക കോവിഡ് 19 ബാധിതനാണ് ഇദ്ദേഹം. വീണ്ടും സാമ്പിൾ പരിശോധനയ്ക്ക്…

ആദ്യഘട്ടത്തില്‍ ജില്ലയില്‍ എത്തിയത് 26 പ്രവാസികള്‍: 10 പേര്‍ കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍

ചെര്‍പ്പുളശ്ശേരി: ദുബായ്, അബുദാബി എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് വിമാന ങ്ങളിലായി കരിപ്പൂരില്‍ എട്ടു പേരും നെടുമ്പാശ്ശേരി യില്‍ 18 പേരു മായി 26 പാലക്കാട്ടുകാര്‍ പുലര്‍ച്ചെ നാലോടെ വിമാ നത്താവ ളങ്ങ ളിലെ പരിശോധനയ്ക്ക് ശേഷം ജില്ലയില്ലെത്തി. കൂടാതെ നെടുമ്പാ ശ്ശേരി…

കോവിഡ് 19: ജില്ലയില്‍ 3770 പേര്‍ നിരീക്ഷണത്തില്‍

മണ്ണാര്‍ക്കാട് : ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീ ക്ഷണവും സജീവമായി തുടരുന്നു. നിലവില്‍ ഒരാള്‍ മാത്രമാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. നിലവില്‍ 3728 പേര്‍ വീടുകളിലും 38 പേര്‍ പാലക്കാട് ജില്ലാ ആശുപ ത്രിയിലും ഒരാള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും…

അട്ടപ്പാടിയിലെ യുവാവിന്റെ മരണം : കോവിഡ് മൂലമല്ല

പാലക്കാട്: അട്ടപ്പാടിയിൽ കോവിഡ് 19 നിരീക്ഷണത്തിൽ കഴി ഞ്ഞിരുന്ന ഷോളയൂർ വരകംപതി ഊരിൽ യുവാവ് മരിച്ചത് കോവിഡ് മൂല മല്ലെന്ന് ഡി.എം.ഒ കെ.പി റീത്ത അറിയിച്ചു. അദ്ദേഹത്തിൻ്റെ കോവിഡ് 19 പരിശോധനാ ഫലം നെഗറ്റീവാണെന്ന് ഡി.എം.ഒ അറിയിച്ചു. കഴിഞ്ഞമാസം കോയമ്പത്തൂരിലുള്ള ബന്ധുവിന്റെ…

അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നു

പാലക്കാട്: കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നെ ങ്കിലും ജില്ലയിലെ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ കര്‍ശന നിയന്ത്ര ണങ്ങള്‍ തുടരുന്നതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍. മനോജ് കുമാര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും…

യാത്രാപാസില്ലാതെ അതിർത്തി കടന്നുള്ള യാത്രയ്ക്ക് ശ്രമിക്കരുത്: ജില്ലാ കലക്ടർ

പാലക്കാട്: ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ അതിർത്തി വഴി യാത്ര ചെയ്യാൻ അംഗീകൃത യാത്രാ പാസ് നിർബന്ധമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വളരെ അത്യാ വശ്യമായി നാട്ടിലെത്തേണ്ടവർക്കാണ് പാസ് നൽകുന്നത്. വരും ദിവസങ്ങളിൽ സ്പോട്ട് എൻട്രി ഏത്…

എടത്തനാട്ടുകര സ്വദേശി പതിനായിരം മാസ്‌കുകള്‍ വിതരണം ചെയ്തു

അലനല്ലൂര്‍:എടത്തനാട്ടുകര ചിരട്ടക്കുളം സ്വദേശി പാറോക്കോട്ട് ഇംത്തിയാസ് 10,000 മാസ്‌കുകള്‍ തയ്യാറാക്കി വിതരണം ചെയ്തു. കഴിഞ്ഞ അഞ്ച് വര്‍ഷമായി നടത്തിവരാറുള്ള സമൂഹ നോമ്പുത്തുറ ഇത്തവണ നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇംത്തിയാസ് കോവിഡ് പ്രതിരോധത്തിനായി മാസ്‌കുകള്‍ വിതരണം ചെയ്തത്. തമിഴ്‌നാട്ടിലെ ഈറോഡില്‍ നിന്നും പ്രത്യേകം…

error: Content is protected !!