Day: May 6, 2020

കോവിഡ് 19: ജില്ലയില്‍ 1976 പേര്‍ നിരീക്ഷണത്തില്‍

മണ്ണാര്‍ക്കാട്: : ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീ ക്ഷണവും സജീവമായി തുടരുന്നു. നിലവില്‍ ഒരാള്‍ മാത്രമാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. നിലവില്‍ 1932 പേര്‍ വീടുകളിലും 36 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 2 പേര്‍ ഒറ്റപ്പാലം താലൂക്ക്  ആശുപത്രിയിലും…

റെഡ് സോണില്‍നിന്ന് വരുന്നവരെ കോവിഡ് കെയര്‍ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കും; ചെമ്പൈ സംഗീത കോളേജില്‍ താല്‍ക്കാലിക രജിസ്‌ട്രേഷന്‍ സംവിധാനം മെയ് ഏഴ് മുതല്‍

പാലക്കാട്: റെഡ് സോണ്‍ മേഖലകളില്‍ നിന്ന് വാളയാര്‍ ചെക്‌ പോസ്റ്റിലൂടെ കടന്നു വരുന്നവരെ മെയ് ഏഴ് മുതല്‍ ചെമ്പൈ സംഗീത കോളേജില്‍ ഒരുക്കുന്ന താല്‍ക്കാലിക സൗകര്യത്തില്‍ കൊണ്ട് വന്ന് രജിസ്റ്റര്‍ ചെയ്യിച്ച ശേഷം അവരെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റുമെന്ന് ജില്ലാ…

ജില്ലയില്‍ നിന്നും അതിഥി തൊഴിലാളികളുമായുള്ള ആദ്യ ട്രെയിന്‍ ഒഡീഷയിലേക്ക് പോയി

പാലക്കാട് : ജില്ലയില്‍ നിന്നും അതിഥി തൊഴിലാളികളെയും കൊണ്ടുള്ള ആദ്യ ട്രെയിന്‍ ഒഡീഷയിലേക്ക് പോയി. 1208 തൊഴി ലാളികളുമായി വൈകീട്ട് 4.50 ന് പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ആദ്യ ട്രെയിന്‍ പോയത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി കിടക്കുന്ന തൊഴിലാളികളെ…

പ്രവാസികള്‍ക്കായി തിരിനാളം തെളിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മണ്ണാര്‍ക്കാട്:തെങ്കര മണ്ഡലത്തില്‍ ബൂത്ത് തലങ്ങളില്‍ കോണ്‍ ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രവാസികള്‍ക്കായി തിരി നാളം സംഘടിപ്പിച്ചു.കെ.പി.സി.സി ആഹ്വാന പ്രകാരം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി തൊണ്ണൂറ്റി ഒമ്പ താം ബൂത്തില്‍ നടന്ന പരിപാടി മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഹരിദാസ് ആറ്റക്കര,യൂത്ത് കോണ്‍ഗ്രസ്സ്…

കോ വിന്‍ ട്രേഡ് വായ്പ വിതരണം

മണ്ണാര്‍ക്കാട്:റൂറല്‍ ബാങ്ക് വ്യാപാരികള്‍ക്കായി നടപ്പാക്കിയിട്ടുള്ള കോ വിന്‍ ട്രേഡേഴ്‌സ് വായ്പാ വിതരണ ഉദ്ഘാടനംഷൊര്‍ണ്ണൂര്‍ എം. എല്‍.എ പി.കെ.ശശി നിര്‍വ്വഹിച്ചു.റൂറല്‍ ബാങ്ക് സെക്രട്ടറി പുരുഷോത്തമന്‍,ബാങ്ക് പ്രസിഡന്റ് സുരേഷ്,ഏകോപന സമിതി ജില്ലാ ജന.സെക്രട്ടറി കെഎഹമീദ്, മണ്ണാര്‍ക്കാട് യൂണിറ്റിന്റെ ഭാര വാഹികളായ പ്രസിഡന്റ് ബാസിത്ത് മുസ്‌ലിം,ജന.സെക്രട്ടറി…

അലനല്ലൂര്‍ ടൗണ്‍ ശുചീകരിച്ചു

അലനല്ലൂര്‍: പകര്‍ച്ചാ വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗ മായി അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഹരിത കര്‍മസേനയുടെ സഹായ ത്തോടെ ടൗണും പരിസരവും ശുചീകരിച്ചു.മഴക്കാലം ആരംഭിക്കു ന്നതിന് മുന്‍പ് പഞ്ചായത്തില്‍ പൊതു ശുചിത്വം ഉറപ്പ്…

എം.എസ്.എഫ് യുഎപിഎ കത്തിച്ച് പ്രതിഷേധിച്ചു

അലനല്ലൂര്‍ : കോവിഡിന്റെ മറവില്‍ യു.എ.പി.എ ചുമത്തി വിദ്യാ ര്‍ത്ഥി നേതാക്കളെ തുറങ്കിലടച്ചതിനെതിരെ എംഎസ്എഫ് യുഎ പിഎ കത്തിച്ച് പ്രതിഷേധിച്ചു.നാഷണല്‍ കമ്മിറ്റിയുടെ ആവാസ് ‌ദോ ക്യാമ്പയിന്റ ഭാഗമായി എടത്തനാട്ടുകര മേഖല കമ്മിറ്റിയുടെ കീഴില്‍ വിവിധ യൂണിറ്റുകളില്‍ പ്രതിഷേധ പരിപാടി നടന്നു. എടത്തനാട്ടുകര…

യൂത്ത് കോണ്‍ഗ്രസ് ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു

മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മണ്ണാര്‍ക്കാട് കെഎസ്ഇബിക്ക് മുന്നില്‍ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു.ലോക്ക് ഡൗണിനെ തുടര്‍ന്ന് വരുമാനം നിലച്ച് സാധാരണക്കാര്‍ ദുരിതത്തി ലായിരിക്കുന്ന സമയത്ത് കറന്റ് ബില്ല് ഇരട്ടിയാക്കുന്നതി നെതിരെ യായിരുന്നു പ്രതിഷേധം.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരം…

വിദ്യാര്‍ത്ഥി വേട്ടയ്‌ക്കെതിരെ പ്രതിഷേധം

കാഞ്ഞിരപ്പുഴ : ജാമിഅ മില്ലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥി നേതാ ക്കള്‍ക്കെതിരെയും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെയും തുടരുന്ന പ്രതികാര നടപടികള്‍ക്കെതിരെ രാജ്യവ്യാപകമായ സമര ത്തിനുള്ള ദേശീയ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുസ്ലിം യൂത്ത ലീഗ് പ്രസിഡണ്ട് മുസ്തഫ…

വിദ്യാര്‍ത്ഥി വേട്ടക്കെതിരെ യൂത്ത് ലീഗിന്റെ നില്‍പ്പു സമരം

മണ്ണാര്‍ക്കാട്: കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിലും രാജ്യത്ത് ബി ജെ പി സര്‍ക്കാര്‍ തുടര്‍ന്ന് വരുന്ന വിദ്യാര്‍ത്ഥി വേട്ടക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പ്രഖ്യാപിച്ച ദേശീയ പ്രക്ഷോഭ ദിനാചരണത്തിന്റെ ഭാഗമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വിവിധ പ്രതിഷേധം സംഘടിപ്പിച്ചു. ഡല്‍ഹി…

error: Content is protected !!