Day: May 2, 2020

കാത്തിരുന്നു ലഭിച്ചത് മൂന്ന് കണ്‍മണികള്‍

മണ്ണാര്‍ക്കാട് :വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒറ്റ പ്രസവ ത്തില്‍ മൂന്ന് കണ്‍മണികള്‍ .മണ്ണാര്‍ക്കാട് സ്വാദേശികളായ രാം കുമാര്‍ -സിന്ധു ദമ്പതികള്‍ക്കാണ് വളരെ കാലത്തേ ചികിത്സക്കും ,പ്രാര്ഥനക്കുമൊടുവില്‍ ഈ അപൂര്‍വ ഭാഗ്യം ലഭിച്ചത് .മണ്ണാര്‍ക്കാട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് ശനിയാഴ്ച മൂന്ന് കുട്ടി…

വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് സാന്ത്വനം ഭക്ഷ്യകിറ്റ് വിതരണം നാളെ

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ടെ ആലംബഹീനരായ ജനവിഭാഗങ്ങള്‍ക്ക് എന്നും കൈത്താങ്ങായിട്ടുള്ള വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് ഈ ലോക്ക്ഡൗണ്‍ കാലത്തും സാന്ത്വനവുമായി രംഗത്ത്.ആരുടെയും ശ്രദ്ധയില്‍പ്പെടാതെയും സഹായമെത്തിച്ചേരാതെയും, സമൂഹ ത്തില്‍ തികച്ചും ഒറ്റപ്പെട്ടു പോയവര്‍ക്കായി തയ്യാറാക്കിയ അവശ്യ വസ്തുക്കളടങ്ങിയ സാന്ത്വനം ഭക്ഷ്യ കിറ്റിന്റെ ആദ്യഘട്ട വിതരണം ഞായറാഴ്ച…

അഭിഭാഷകന്‍ ആയിരം മാസ്‌ക് നല്‍കി

പാലക്കാട്: പാലക്കാട് നഗരത്തിലെ നിര്‍മാണ തൊഴിലാളികള്‍ക്ക് ഉപയോഗിക്കാന്‍ അഭിഭാഷകനായ എന്‍ അഭിലാഷ് ആയിരം മാസ്‌ ക്കുകള്‍ നല്‍കി.കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐ ടിയു) സംസ്ഥാന വൈസ് പ്രസിഡന്റ് ടികെ അച്ചുതന്‍ മാസ്‌ക് ഏറ്റുവാങ്ങി.യൂണിയന്‍ സെക്രട്ടറി എം ഹരിദാസ് പങ്കെടുത്തു.

അഭ്യര്‍ത്ഥന സമരം നടത്തി

പാലക്കാട്: യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ല യിലെ കെഎസ്ഇബി ഓഫീസുകള്‍ക്ക് മുന്നില്‍ അഭ്യര്‍ത്ഥന സമരം സംഘടിപ്പിച്ചു.പാലക്കാട് ടൗണ്‍ കെഎസ്ഇബി ഓഫീസിനു മുന്നി ലെ സമരം യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ പ്രശാന്ത്ശിവന്‍ ഉദ്ഘാട നം ചെയ്തു. ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ സാധാരണക്കാരന് ഇരുട്ട…

50 പി. പി. ഇ കിറ്റുകൾ നൽകി

പാലക്കാട്: ജില്ലയിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന യു. മാധവന്റെ ഒമ്പതാമത് ചരമവാർഷിക ദിനാചരണ പരിപാടികൾ ക്കായി നീക്കി വെച്ച 62500 രൂപ ഉപയോഗിച്ച് വാങ്ങിയ 50 പി.പി. ഇ കിറ്റുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. യു. മാധവൻ സ്മാരക…

ലോക്ക് ഡൗൺ: ഇന്ന് 99 കേസുകൾ രജിസ്റ്റർ ചെയ്തു

പാലക്കാട്: കോവിഡ് -19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണിനെ തുടർന്ന് ഇന്ന് (മെയ്‌ 2) വൈകീട്ട് 5.30 വരെ ജില്ല യിൽ പോലീസ് നടത്തിയ പരിശോധനയിൽ 99 കേസുകൾ രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ…

കോട്ടയത്ത് കോവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കമുണ്ടായ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍

പാലക്കാട്:ഏപ്രില്‍ 27ന് കോട്ടയം ജില്ലയില്‍ കോവിഡ് 19 സ്ഥിരീ കരിച്ച വ്യക്തിയുമായി സമ്പര്‍ക്കമുണ്ടായ ഗോവിന്ദാപുരം ചെക്‌ പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും ആരോഗ്യ വകുപ്പ് അധികൃതര്‍ 14 ദിവസത്തെ നിരീക്ഷണം നിര്‍ദേശിച്ചതായി സ്‌പെ ഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍.മനോജ് കുമാര്‍ അറിയിച്ചു. രോഗം…

മാന്‍ കമ്പിവേലിയില്‍ കുരുങ്ങി ചത്ത നിലയില്‍

കുമരംപുത്തൂര്‍:മൈലാംപാടം പെതുവപ്പാടത്താണ് കഴിഞ്ഞ ദിവ സം മാനിനെ ചത്ത നിലയില്‍ കണ്ടെത്തിയത്.നാട്ടുകാര്‍ വിവര മറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്നും വനപാലകര്‍ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.മാനിന്റെ ജഡം പോസ്റ്റ് മാര്‍ട്ടം നടത്തി സംസ്‌കരിച്ചു. സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.രണ്ട്…

പരീക്ഷാര്‍ഥികള്‍ക്ക് സുരക്ഷയൊരുക്കാന്‍ മാസ്‌ക് ചലഞ്ചുമായി ഹയര്‍ സെക്കണ്ടറി എന്‍ എസ് എസ്

മണ്ണാര്‍ക്കാട്: ലോക്ക് ഡൗണ്‍ അവസാനിച്ചതിനുശേഷം ആരംഭിക്കാ നിരിക്കുന്ന എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകള്‍ എഴുതാന്‍ എത്തുന്ന പാലക്കാട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ ക്കും ആവശ്യമായ മാസ്‌കുകളുടെ നിര്‍മ്മാണം ഹയര്‍ സെക്കന്‍ ഡറി എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ആരംഭിച്ചു .കൊവിഡ് ഭീതി യൊഴിയാത്ത സാഹചര്യത്തില്‍ സുരക്ഷയെ…

ഡെങ്കിപ്പനി പ്രതിരോധത്തിന് സ്വര്‍ണസമ്മാനവുമായി അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത്

അലനല്ലൂര്‍: കോവിഡ് 19 മഹാമാരി വീട്ടൊഴിയും മുമ്പേ പിടിപെടാ വുന്ന ഡെങ്കിപ്പനി, എലിപ്പനി എന്നിവയെ പ്രതിരോധിക്കാന്‍ അല നല്ലൂര്‍ ഗ്രാമപഞ്ചായത്ത് വിവിധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്. സാമൂഹ്യ ആരോഗ്യ കേന്ദ്രവും ഗ്രാമപഞ്ചായത്തും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘ആയുസ്സിനും ആരോഗ്യ ത്തിനുമായി’ ഗൃഹശുചീകരണ…

error: Content is protected !!