പാലക്കാട്: റെഡ് സോൺ മേഖലയിൽനിന്നും വാളയാർ ചെക്പോസ്റ്റ് വഴി ജില്ലയിൽ എത്തി ചെമ്പൈ സംഗീത കോളേജിലേക്ക് ഇന്ന് 326 പേർ എത്തിയതായി നോഡൽ ഓഫീസറായ ഡെപ്യൂട്ടി കളക്ടർ (ആർ ആർ) ആ. പി സുരേഷ് അറിയിച്ചു. രാവിലെ മുതൽ രാത്രി എട്ട് വരെയുള്ള കണക്കാണിത്. ഇതിൽ 296 പേരുടെ രജിസ്ട്രേഷൻ പൂർത്തിയായിട്ടുണ്ട്. രജിസ്ട്രേഷൻ പൂർത്തിയാക്കിയ 266 പേരെ കോവിഡ് കെയർ സെൻററുകളിലേക്ക് മാറ്റി. 30 പേരെ മാറ്റാനുള്ള നടപടികൾ എടുത്തു വരികയാണ്. കൂടാതെ 30 പേർകൂടി രജി സ്ട്രേഷൻ പൂർത്തിയാക്കാനും കോവിഡ് കെയർ സെൻററിലേക്ക് മാറ്റാനുമായി ഉണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!