കാഞ്ഞിരപ്പുഴ : ജാമിഅ മില്ലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥി നേതാ ക്കള്‍ക്കെതിരെയും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെയും തുടരുന്ന പ്രതികാര നടപടികള്‍ക്കെതിരെ രാജ്യവ്യാപകമായ സമര ത്തിനുള്ള ദേശീയ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുസ്ലിം യൂത്ത ലീഗ് പ്രസിഡണ്ട് മുസ്തഫ താഴത്തേതില്‍ ലോക്ഡൗണ്‍ പ്രോട്ടോകോള്‍ പാലിച്ച് കുടും ബാംഗങ്ങളോടൊപ്പം സമരത്തില്‍ പങ്കെടുത്തു.മക്കളായ ഫൈഹ ഫാത്തിമ, മുഹമ്മദ് സ്വാലിഹ്, നിമ സ്വാലിഹ തുടങ്ങിയവര്‍ പങ്കെ ടുത്തു.