Month: May 2020

ഞായറാഴ്ച ശുചീകരണ ദിനം; വീടും പരിസരവും പൊതുഇടങ്ങളും വ്യാപാരികള്‍ വൃത്തിയാക്കും

മണ്ണാര്‍ക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാ ര്‍ക്കാട് നിയോജക മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ വ്യാപാ രികള്‍ ഞായര്‍ ശുചീകരണ ദിനമായി ആചരിക്കാന്‍ ഓണ്‍ലൈന്‍ വഴി ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.ഇതിന്റെ ഭാഗമായി പൊതു സ്ഥലങ്ങള്‍,വ്യാപാര സ്ഥാപനനവും പരിസരവും, വീടും പരിസര വും…

63 പേര്‍ അവയവദാന സമ്മതപത്രം നല്‍കി കെഎസ്‌യുവിന്റെ 63-ാം ജന്‍മദിനാഘോഷം

പാലക്കാട്: കെ.എസ്.യു അറുപത്തിമൂന്നാം ജന്മദിനത്തിന്റെ ഭാഗമായി കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അറുപ ത്തിമൂന്ന് പേരുടെ അവയവദാനം നടത്തുന്നതിനുള്ള സമ്മതപത്രം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പുനര്‍ജ്ജനി പദ്ധതിക്ക് നല്‍കി.ഓണ്‍ ലൈന്‍ ആയാണ് എല്ലാവരുടെയും പേര്്,വിവരങ്ങള്‍ നല്‍കിയത്.കണ്ണാടിയില്‍ വെച്ച് കെ.എസ്.യു ജില്ലാ പ്രസിഡണ്ട്…

കാരാപ്പാടത്ത് കാട്ടാനയിറങ്ങി മൈലാംപാടത്ത് പുലിയോ?

കുമരംപുത്തൂര്‍:മലയോര മേഖലയായ കുമരംപുത്തൂര്‍ പഞ്ചായത്തി ലെ മൈലാംപാടം,കാരാപ്പാടം പ്രദേശത്ത് ഭീതി പരത്തി വന്യജീവി കളുടെ വിഹാരം.കാട്ടാനയും,പുലിയോട് സാദൃശ്യമുള്ള വന്യജീവി യുമാണ് ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്.ഇന്നലെ പുലര്‍ച്ചെ 2.40 ഓടെയാണ് പുലിയോട് സാദൃശ്യമുള്ള വന്യജീവിയെത്തിയത്.പ്രദേ ശത്തുള്ള ബ്രദേഴ്‌സ് ക്ലബ്ബിന്റെ സിസിടിവിയില്‍ വന്യജീവിയുടെ ദൃശ്യങ്ങള്‍…

സുഭിക്ഷ കേരളം പദ്ധതി മേക്കളപ്പാറയില്‍ രണ്ടേക്കറില്‍ കൃഷിയ്ക്ക് വിത്തിട്ടു

കോട്ടോപ്പാടം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കോട്ടോ പ്പാടം ഗ്രാമ പഞ്ചായത്തിലെ മേക്കളപ്പാറയില്‍ നെല്ല് പച്ചക്കറി കൃഷിക്ക് തുടക്കമായി. രണ്ടേക്കര്‍ സ്ഥലത്താണ് കൃഷിയിറക്കുന്ന ത്.വിത്തിടല്‍ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എന്‍ സുശീല നിര്‍വ്വഹിച്ചു.വാര്‍ഡ് മെമ്പര്‍ കുഞ്ഞുമോള്‍,സി.ഡി .എസ് ചെയര്‍പേഴ്‌സന്‍ ശ്രീലത…

സന്തോഷ് ലൈബ്രറി വൃക്ഷതൈകള്‍ വിതരണം ചെയ്തു

കോട്ടോപ്പാടം :ലോക പരിസ്ഥിതിദിനാഘോഷ പരിപാടികളുടെ ഭാഗമായി പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്റ് റിക്രിയേഷന്‍ സെന്റര്‍ സോഷ്യല്‍ ഫോറസ്ട്രിയുടെ സഹകരണത്തേടെ സൗജന്യ മായി വിവിധ വൃക്ഷ തൈകള്‍ വിതരണം നടത്തി. ലൈബ്രറി സെക്രട്ടറി എം.ചന്ദ്രദാസന്‍ പ്രദേശവാസിയായ പി.മൊയ്തീന്‍കുട്ടിക്ക് ലക്ഷ്മിതരുവിന്റെ തൈ നല്‍കി ഉദ്ഘാടനം…

കെ എസ് യു 63-ാം ജന്‍മദിനം ആഘോഷിച്ചു

മണ്ണാര്‍ക്കാട്:കെഎസ് യു 63-ാം ജന്‍മദിനം തെന്നാരി യൂണിറ്റ് ആഘോഷിച്ചു.രാജീവ് ഗാന്ധി രക്തസാക്ഷി മണ്ഡപത്തിന് മുന്നിലെ കൊടിമരത്തില്‍ പതാക ഉയര്‍ത്തി.തെന്നാരി ഹെല്‍ത്ത് സെന്ററും പരിസരവും പ്രവര്‍ത്തകര്‍ ശുചീകരിച്ചു.യൂണിറ്റ് വൈസ് പ്രസിഡ ന്റ് അഖില്‍ തെന്നാരി അധ്യക്ഷത വഹിച്ചു.യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി…

സിഐടിയു സ്ഥാപക ദിനം ആചരിച്ചു

മണ്ണാര്‍ക്കാട്:സിഐടിയു സ്ഥാപക ദിനം സിഐടിയു മണ്ണാര്‍ക്കാട് ഡിവിഷന്‍ ആചരിച്ചു.കോവിഡ് 19 പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം പാലിച്ചായിരുന്നു ദിനാചരണം.ഡിവിഷന്‍ ആസ്ഥാനത്ത് സെക്രട്ടറി കെപി മസൂദ് പതാക ഉയര്‍ത്തി.പ്രസിഡന്റ് എം കൃഷ്ണകു മാര്‍ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ടിആര്‍ സെബാസ്റ്റ്യന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി…

കര്‍മപഥത്തിന്റെ മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിട്ട് കല്ലടിയുടെ ടിപിആര്‍ ഇന്ന് പടിയിറങ്ങും

കുമരംപുത്തൂര്‍:കല്ലടി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മൂന്നു പതിറ്റാ ണ്ടുകള്‍ നിറഞ്ഞ കര്‍മനിരതമായ സേവന ജീവിതത്തിന്റെ ചാരി താര്‍ഥ്യത്തോടെ പ്രിന്‍സിപ്പാള്‍ ടി.പി.മുഹമ്മദ് റഫീഖ് ഇന്ന് സ്‌കൂളി ന്റെ പടിയിറങ്ങും.കോവിഡ് 19 കാരണം മാറ്റി വെച്ച പ്ലസ്ടു പരീക്ഷ കളുടെ ചുമതല സര്‍വീസിലെ അവസാന…

ക്ലീന്‍ തെങ്കര ക്യാമ്പയിന്‍

തെങ്കര:ക്ലീന്‍ തെങ്കര ക്യാമ്പയിന്‍ഭാഗമായി തെങ്കര ഗ്രാമപഞ്ചായ ത്ത് പ്രദേശത്തെ 17 വാര്‍ഡുകളിലും മഴക്കാല രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളും കൊതുകിന്റെ ഉറവിടനശീകരണ പ്രവര്‍ത്തന ങ്ങളും നടത്തി.കോവിഡ് 19,മഴക്കാല രോഗങ്ങള്‍ എന്നീ ലഘുലേഖ കള്‍ വിതരണം ചെയ്തു.വാര്‍ഡില്‍ വിവിധ പ്രദേശങ്ങളിലായി 50 പേര്‍ ഗ്രൂപ്പുകളായി…

വാഷും വാറ്റുപകരണങ്ങളും പിടികൂടി

അഗളി: പാടവയല്‍ കുളപ്പടിയിലെ കൊടുമ്പുകര നീര്‍ച്ചാലിന് സമീ പത്ത് എക്‌സൈസ് നടത്തിയ റെയ്ഡില്‍ 162 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി.പാറക്കെട്ടുകള്‍ക്കുള്ളിലായി പ്ലാസ്റ്റിക് കുടങ്ങളിലാണ് വാഷ് സൂക്ഷിച്ചിരുന്നത്.എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ കെ എ മനോഹരന്‍,ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ ആര്‍ എസ്…

error: Content is protected !!