മണ്ണാര്‍ക്കാട്:കെഎസ് യു 63-ാം ജന്‍മദിനം തെന്നാരി യൂണിറ്റ് ആഘോഷിച്ചു.രാജീവ് ഗാന്ധി രക്തസാക്ഷി മണ്ഡപത്തിന് മുന്നിലെ കൊടിമരത്തില്‍ പതാക ഉയര്‍ത്തി.തെന്നാരി ഹെല്‍ത്ത് സെന്ററും പരിസരവും പ്രവര്‍ത്തകര്‍ ശുചീകരിച്ചു.യൂണിറ്റ് വൈസ് പ്രസിഡ ന്റ് അഖില്‍ തെന്നാരി അധ്യക്ഷത വഹിച്ചു.യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍ പാലാക്കുറുശ്ശി,വാര്‍ഡ് കോണ്‍ഗ്ര സ് പ്രസിഡന്റ് പുളിയത്ത് മണികണ്്ഠന്‍,ബൂത്ത് പ്രസിഡന്റ് ശിവ ശങ്കരന്‍,തറയില്‍ രാജന്‍,സുബിന്‍,ആദര്‍ശ് പുളിയത്ത്,ജിഷ്ണു, അശ്വന്‍ രാജ്,വിഷ്ണു പിടി,ശ്രീജിത്ത് ,അജയ്,വിഷ്ണു, കാര്‍ത്തിക്, അര്‍ജുന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!