വടംവലിക്കിടെ തര്‍ക്കം;വീട്ടില്‍ കയറി ആക്രമിച്ചു
മണ്ണാര്‍ക്കാട്:കാരാകുര്‍ശ്ശി പുല്ലിശ്ശേരിയില്‍ വടംവലിക്കിടെയുണ്ടായ വാക്ക് തര്‍ക്കം വീട്ടില്‍ക്കയറിയുള്ള ആക്രമണത്തില്‍ കലാശിച്ചു. പരുക്കേറ്റ പുല്ലിശ്ശേരി നരിയങ്ങോടന് റഫ്നാസിനെ താലൂക്ക് ആശു പത്രിയില്‍ പ്രവേശിപ്പിച്ചു. റഫ്നാസിന്റെ ബന്ധു നരിയങ്ങോടന് ഹമീദിന്റെ വീട്ടിലാണ് ആക്രമണമുണ്ടായത്. ഹമീദിന്റെ ഭാര്യ സക്കീന,സക്കീനയുടെ സഹോദരി റംല എന്നിവരെയും സംഘം ആക്രമിച്ചതായി…