Category: ENVIRONMENT

ഫ്രണ്ട്‌സ് ക്ലബ്ബ് തൈവിതരണം നടത്തി

കുമരംപുത്തൂര്‍: ഫ്രണ്ട്സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പള്ളിക്കുന്ന് കേരള വനം വന്യജീവി വകുപ്പിന്റെ സഹകരണ ത്തോടെ വൃക്ഷതൈ വിതരണവും പൊതുസ്ഥലങ്ങളില്‍ തണല്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കലും നടത്തി. വനംവകുപ്പ് മണ്ണാര്‍ക്കാട് ഡിവിഷന്‍ ജീവനക്കാരന്‍ രവി ഉദ്ഘടനം ചെയ്തു. രാജന്‍ ആമ്പാട ത്ത്,…

നാളേക്കൊരു തണല്‍ തൈ നട്ട് എസ്എസ്എഫ്

കോട്ടോപ്പാടം:പരിസ്ഥിതി ദിനത്തില്‍ മര തൈകള്‍ നട്ട് എസ്എസ്എഫ് കോട്ടോപ്പാടം സെക്ടര്‍.സംസ്ഥാന വ്യാപകമായി രണ്ട് ലക്ഷം മര തൈകള്‍ വെച്ച് പിടിപ്പിക്കുന്നതിന്റെ ഭാഗമായി ട്ടാണ് സെക്ടര്‍ പരിധിയിലുള്ള യൂണിറ്റുകളില്‍ മരങ്ങള്‍ നട്ട് പിടിപ്പി ച്ചത്. എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ടി.ആര്‍ തിരുവിഴാംക്കുന്ന് സെക്ടര്‍…

ലോക പരിസ്ഥിതി ദിനം ആചരിച്ചു

കോട്ടോപ്പാടം:കച്ചേരിപ്പറമ്പ് എ എംഎല്‍പി സ്‌കൂള്‍ പരിസ്ഥിതി ദിനാചരണം നടത്തി.സ്‌കൂള്‍ അങ്കണത്തില്‍ തൈമരം നട്ടുപിടിപ്പി ച്ച് കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇല്ല്യാസ് താളിയില്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ജാസ്മിന്‍ കബീര്‍, സ്റ്റാഫ് സെക്രട്ടറി നൗഫല്‍ താളിയില്‍, രാധ.കെ, മുനീര്‍. ടി, ഫതിയ്യ.പി.പി…

എസ്എഫ്‌ഐ വൃക്ഷതൈകള്‍ നട്ടു

അലനല്ലൂര്‍:ലോക പരിസ്ഥിതിദിനത്തോട് അനുബന്ധിച്ചു എസ്എഫ്‌ ഐ തച്ചനാട്ടുകര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തച്ചനാട്ടു കര പഞ്ചായത്തിന് സമീപം വൃക്ഷ തൈകള്‍ നട്ടു. എസ്എഫ്‌ഐ തച്ചനാട്ടുകര ലോക്കല്‍ സെക്രട്ടറി അന്‍സാര്‍ ,പ്രദീഷ് ,ശ്രീജത്ത്, ശ്രീരാഗ്, നിഖില്‍ എന്നിവര്‍ പങ്കെടുത്തു.

ലോക പരിസ്ഥിതി ദിനം ആചരിച്ചു

മണ്ണാര്‍ക്കാട്:കേരള എന്‍ജിഒ അസോസിയേഷന്‍ മണ്ണാര്‍ക്കാട് ബ്രാഞ്ച് കമ്മറ്റി ലോക പരിസ്ഥിതി ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി മണ്ണാര്‍ക്കാട് ബ്ലോക്ക് ഓഫീസ് പരിസരത്ത് കേരള എന്‍ജിഒ അസോസിയേഷന്‍ പാലക്കാട് ജില്ല പ്രസിഡന്റ് കെ. മണികണ്ഠന്‍ തൈ നട്ടു.ബ്രാഞ്ച് പ്രസിഡന്റ് കെ.ഉസ്മാന്‍ജില്ലാ ജോ. സെക്രട്ടറിഅബൂബക്കര്‍.എം,ബഷീര്‍…

യൂത്ത് ലീഗ് വൃക്ഷതൈ നട്ടു

അലനല്ലൂര്‍:യൂത്ത് ലീഗ് അലനല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി ലോക പരിസ്ഥിതി ദിനം ആചരിച്ചു.പഞ്ചായത്ത് തല വൃക്ഷതൈ നടല്‍ ഉദ്ഘാടനം പ്രസിഡണ്ട് നൗഫല്‍ നാലിനകത്ത് തൈ നട്ട് നിര്‍വഹി ച്ചു. സത്താര്‍ കമാലി,റിയാസ്, ബുഷൈര്‍,യൂസഫ്, സാബിത്ത് എന്നിവര്‍ പങ്കടുത്തു.

എസ്‌കെഎസ്എസ്എഫ് വിഖായ വൃക്ഷതൈ വിതരണം നടത്തി

കോട്ടോപ്പാടം : എസ്‌കെഎസ്എസ്എഫ് വിഖായ കോട്ടോപ്പാടം ക്ലസ്റ്റര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വൃക്ഷതൈ വിതരണം എസ്‌കെഎസ്എസ്എഫ് കോട്ടോപ്പാടം ക്ലസ്റ്റര്‍ പ്രസിഡന്റ് റഊഫ് വേങ്ങ ഉദ്ഘാടനം ചെയ്തു.കോട്ടോപ്പാടം ക്ലസ്റ്റര്‍ വിഖായ ചെയര്‍മാന്‍ റഷീദ്.സിപി പാറപ്പുറം ,കോട്ടോപ്പാടം ക്ലസ്റ്റര്‍ വിഖായ കണ്‍വീനര്‍ സഫ്വാന്‍ കോട്ടോപ്പാടം,മുസ്തഫ ഫൈസി…

നാളേയ്ക്ക് തണലൊരുക്കാന്‍ വിസ്ഡം സ്റ്റുഡന്റ്‌സിന്റെ തണല്‍ പദ്ധതി

അലനല്ലൂര്‍: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ പാലക്കാട് ജില്ലാ സമിതി ‘തണല്‍’ പദ്ധതി യുടെ ജില്ലാ തല ഉദ്ഘാടനം എന്‍ ഷംസു ദ്ധീന്‍ എം.എല്‍.എ ജില്ല സെക്രട്ടറി റിഷാദ് പൂക്കാടഞ്ചേരി യില്‍ നിന്നും വൃക്ഷത്തൈ ഏറ്റുവാങ്ങി…

ലോക പരിസ്ഥിതി ദിനം: യുവമോര്‍ച്ച വൃക്ഷതൈ വിതരണം നടീല്‍ എന്നിവ നടത്തി

അലനല്ലൂര്‍:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് യുവമോര്‍ച്ച അലനല്ലൂര്‍ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ വൃക്ഷതൈ വിത രണം,വൃക്ഷതൈ നടീല്‍ എന്നിവര്‍ സംഘടിപ്പിച്ചു.ഏരിയാ തല ഉദ്ഘാടനം എസ് സി മോര്‍ച്ചാ ജില്ലാ സെക്രട്ടറി സി ഹരിദാസ് അലനല്ലൂര്‍ വിഎച്ച്എസ് സി അധ്യാപിക ഉഷ സത്യനാരായണന് വൃക്ഷതൈ…

ഹരിതം- നാളേക്കൊരു തണലായി സംസ്ഥാന തല ഉദ്ഘാടനം പാലക്കാട് മന്ത്രി എ. കെ. ബാലന്‍ നിര്‍വഹിച്ചു

പാലക്കാട്:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സാംസ്‌കാരിക വകുപ്പിനു കീഴിലെ വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളും വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്മാരും പഠിതാക്കളും ചേര്‍ന്ന് ഒരു ലക്ഷം വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കുന്ന ക്യാംപെയിന്‍ ‘ഹരിതം- നാളേക്കൊരു തണലായി’ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ,…

error: Content is protected !!