കുമരംപുത്തൂര്‍: ഫ്രണ്ട്സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പള്ളിക്കുന്ന് കേരള വനം വന്യജീവി വകുപ്പിന്റെ സഹകരണ ത്തോടെ വൃക്ഷതൈ വിതരണവും പൊതുസ്ഥലങ്ങളില്‍ തണല്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കലും നടത്തി. വനംവകുപ്പ് മണ്ണാര്‍ക്കാട് ഡിവിഷന്‍ ജീവനക്കാരന്‍ രവി ഉദ്ഘടനം ചെയ്തു. രാജന്‍ ആമ്പാട ത്ത്, ക്ലബ്ബ് പ്രസിഡന്റ് ജാഫര്‍, സെക്രട്ടറി അര്‍ഷാദ്, ഷാഹിദ്, സവാദ് എന്നിവര്‍ പങ്കെടുത്തു