കോട്ടോപ്പാടം:പരിസ്ഥിതി ദിനത്തില്‍ മര തൈകള്‍ നട്ട് എസ്എസ്എഫ് കോട്ടോപ്പാടം സെക്ടര്‍.സംസ്ഥാന വ്യാപകമായി രണ്ട് ലക്ഷം മര തൈകള്‍ വെച്ച് പിടിപ്പിക്കുന്നതിന്റെ ഭാഗമായി ട്ടാണ് സെക്ടര്‍ പരിധിയിലുള്ള യൂണിറ്റുകളില്‍ മരങ്ങള്‍ നട്ട് പിടിപ്പി ച്ചത്. എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ടി.ആര്‍ തിരുവിഴാംക്കുന്ന് സെക്ടര്‍ തല ഉദ്ഘാടനം നിര്‍വഹിച്ചു. സെക്ടര്‍ പ്രസിഡന്റ് എന്‍.പി ഫായിസ് മുസ്ലിയാര്‍.ജനറല്‍ സെക്രട്ടറി യൂനുസ് മുസ്ലിയാര്‍ വേങ്ങ സെക്രട്ടറിമാരായ അമീന്‍ സഖാഫി,റിയാസ് അദനി,ആസിഫ് സഖാഫി,നജീബ് മുസ്ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!