Category: NEWS & POLITICS

വൃക്കരോഗികള്‍ക്കായി മാക്‌സ് കിഡ്‌നി ഫൗണ്ടേഷന്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു

അലനല്ലൂര്‍:വൃക്കരോഗികള്‍ക്ക് ആശ്വാസത്തിന്റെ സാന്ത്വന തണലേകിയ ഒരു ദിവസം ഒരു ഡയാലിസിസ്,മിഷന്‍ ആയിരം ഡയാലിസിസ് എന്നീ പദ്ധതികള്‍ക്ക് ശേഷം ആഴ്ചയില്‍ മുപ്പത് ഡയാലിസിസ് സൗജന്യമായി സാധ്യമാക്കുന്ന വി 30 പദ്ധതിയുമായി ആലുങ്ങല്‍ മാക്‌സ് കിഡ്‌നി ഫൗണ്ടേഷന്‍ കാരുണ്യലോകത്ത് മാതൃകാ പ്രയാണവുമായി മുന്നോട്ട്.ആലുങ്ങലില്‍ നടന്ന…

പപ്പറ്റ് നിര്‍മ്മാണത്തില്‍ ഒന്നാം സ്ഥാനം പിഎച്ച് ഹിനക്ക്

മണ്ണാര്‍ക്കാട്:കുന്ദംകുളത്തു വെച്ചു നടന്ന സംസ്ഥാന ശാസ്‌ത്രോ ത്സവം പ്രവര്‍ത്തി പരിചയ മേള -പപ്പറ്റ് നിര്‍മാണം ഹൈസ്‌കൂള്‍ തല മത്സരത്തില്‍ മണ്ണാര്‍ക്കാട് എം ഇ ടി ഹയര്‍ സെക്കന്ററി സ്‌കൂളി ലെഎട്ടാം തരം വിദ്യാര്‍ത്ഥിനീ ഹിന പി എച്ച് എ ഗ്രേഡോടെ ഒന്നാം…

അലനല്ലൂര്‍ കേരളോത്സവം: ക്രിക്കറ്റില്‍ യാസ് ക്ലബ്ബ് ജേതാക്കള്‍

അലനല്ലൂര്‍:ഗ്രാമ പഞ്ചായത്ത് കേരളോത്സവം ക്രിക്കറ്റ് ടൂര്‍ണ്ണ മെന്റില്‍ യാസ് ക്ലബ്ബ് അത്താണിപ്പടി ജേതാക്കളായി.മാക്‌സ് ക്ലബ്ബ് ആലുങ്ങല്‍ മാക്‌സ് ക്ലബ്ബ് ആലുങ്ങല്‍ റണ്ണേഴ്‌സ് അപ്പായി.യാസ് ക്ലബ്ബിന് വേണ്ടി ഭീമനാട് പെരിമ്പടാരി സ്‌പോര്‍ട്‌സ് അക്കാദമിയിലെ താരങ്ങളാണ് കളിക്കളത്തിലിറങ്ങിയത്. 22 ഓളം ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്.…

വാളയാര്‍ :ബിജെപി നീതി രക്ഷാ മാര്‍ച്ച് നാളെ തുടങ്ങും

പാലക്കാട്:വാളയാറില്‍ ബാലികമാരുടെ ദുരൂഹ മരണം പുനരന്വേ ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്ര ട്ടറി കെ സുരേന്ദ്രന്‍ നയിക്കുന്ന നീതി രക്ഷാമാര്‍ച്ച് നാളെ ഉച്ചയ്ക്ക് മൂന്നുമണിക്ക് വാളയാറില്‍ നിന്ന് ആരംഭിക്കും.ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം സി കെ പത്മനാഭന്‍…

പ്രതിഷേധ പ്രകടനം നടത്തി

തച്ചനാട്ടുകര:വാളയാര്‍ കൊലപാതകം സി ബി ഐ അന്വേഷിക്ക ണമെന്നാവശ്യപ്പെട്ട് ചെത്തല്ലൂര്‍ മേഖല യുഡിവൈഎഫ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.രാമന്‍കുട്ടി ഗുപ്തന്‍ ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് കൃഷ്ണദാസ് അധ്യക്ഷനായി. ജില്ല മുസ്ലിം യൂത്ത് ലീഗ്…

കേരളോത്സവം കലാമത്സരങ്ങള്‍ സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:കുമരംപുത്തൂര്‍ പഞ്ചായത് കേരളോത്സവം കലാമത്സര ങ്ങളുടെ ഉദ്ഘടനം ബ്ലോക്ക് പ്രസിഡന്റ് ഒ.പി. ഷെരീഫ് നിര്‍വ്വ ഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഉഷ, ബ്ലോക്ക് മെമ്പര്‍ അവറ, പഞ്ചായ ത്ത് മെമ്പര്‍മാരായ അര്‍സല്‍ ഏറെറത്ത്, ജോസ് കൊല്ലിയില്‍,…

മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവം; കോട്ടോപ്പാടത്ത് നാളെ അരങ്ങുണരും

കോട്ടോപ്പാടം:മൂന്നു നാള്‍ നീണ്ടു നില്‍ക്കുന്ന 60-ാമത് മണ്ണാര്‍ക്കാട് ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവം സ്റ്റേജിന മത്സരങ്ങള്‍ക്ക് നാളെ അരങ്ങുണരും.ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 11 സ്റ്റേജുകളിലായാണ് മത്സരങ്ങള്‍ നടക്കുക.മൂന്ന് ദിന ങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ 4315…

യുഡിഎഫ് തെങ്കരയില്‍ പ്രകടനം നടത്തി

തെങ്കര:ഹര്‍ത്താലിന് പിന്തുണ നല്‍കിയ ജനങ്ങള്‍ക്ക് അഭിവാദ്യ മര്‍പ്പിച്ച് തെങ്കര മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ പ്രകടനം നടത്തി.ചെയര്‍മാന്‍ വട്ടോടി വേണുഗോപാല്‍, കണ്‍വീനര്‍ ടി.കെ മരക്കാര്‍,കുരിക്കള്‍ സെയ്ത്,ഗിരീഷ് ഗുപ്ത,ടി.കെ ഫൈസല്‍,മജീദ്,നൗഷാദ് ചേലംഞ്ചേരി, എം.ദിനേശന്‍, ഹംസക്കുട്ടി, രാമചന്ദ്രന്‍,ഓമനക്കുട്ടന്‍,സുരേഷ്,അബു,പ്രഭാകരന്‍,ജസീല്‍,ഹരിദാസന്‍,റഷീദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സ്ത്രീകള്‍ക്ക് സ്വയംതൊഴിലിന് അവസരമൊരുക്കി മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത്

പാലക്കാട്: തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ പുതിയ വ്യവസായ സംരംഭവുമായി പുണ്യ കുടുംബശ്രീ. മുണ്ടുര്‍ പഞ്ചായത്തിലെ പൂതന്നൂര്‍ ഇരുവിളംകാട് 12-ാം വാര്‍ഡിലെ കുടുംബശ്രീ അംഗങ്ങളാണ് അരിമാവ് നിര്‍മാണ യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. 20 അംഗങ്ങളുള്ള…

പ്രളയബാധിതര്‍ക്കുള്ള കെയര്‍ ഗ്രേസ് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

പാലക്കാട്:പ്രളയ ദുരിതബാധിതര്‍ക്കുള്ള സഹകരണ വകുപ്പിന്റെ സേവന പദ്ധതിയായ കെയര്‍ ഗ്രേസിന് ജില്ലയില്‍ തുടക്കമായി. സഹകരണ വകുപ്പ് നടപ്പിലാക്കിയ കെയര്‍ ഹോം പദ്ധതി പ്രകാരം നിര്‍മിച്ച് നല്‍കിയ 206 വീടുകളിലെ ദുരിതബാധിതരായ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം, പൊതു സേവനം, കുട്ടികള്‍ക്ക് പഠനോപ കരണങ്ങള്‍…

error: Content is protected !!