തച്ചനാട്ടുകര:വാളയാര്‍ കൊലപാതകം സി ബി ഐ അന്വേഷിക്ക ണമെന്നാവശ്യപ്പെട്ട് ചെത്തല്ലൂര്‍ മേഖല യുഡിവൈഎഫ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.രാമന്‍കുട്ടി ഗുപ്തന് ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് കൃഷ്ണദാസ് അധ്യക്ഷനായി. ജില്ല മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി കെ.പി.എം സലീം മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ മൊയ്തുപ്പു ഹാജി, യു ഫി എഫ് നേതാക്കളായ നിസാര്‍ തെക്കുംമുറി, മന്‍സൂര്‍ മാസ്റ്റര്‍, ഇല്യാസ് കുന്നുംപുറം, സുധീര്‍,ഹരിദാസ്, രഘുനാദ്, രാജേഷ്, സധീശന്‍, ഉനൈസ് ചെത്തല്ലൂര്‍, ഷമീം മാസ്റ്റര്‍, ഷരീഫ് പൂവത്താണി, സുധീരന് തെക്കുംമുറി എന്നിവര്‍ പങ്കെടുത്തു.