Category: NEWS & POLITICS

മള്‍ട്ടി പര്‍പ്പസ് പാര്‍ക്ക് സ്‌കൂളിന് സമര്‍പ്പിച്ചു

അലനല്ലൂര്‍:എടത്തനാട്ടുകര പികെഎച്ച്എംഒയുപി സ്‌കൂള്‍ സെല സ്ട്രിയ മള്‍ട്ടിപര്‍പ്പസ് സയന്‍ പാര്‍ക്ക് വികെ ശ്രീകണ്ഠന്‍ എംപി ഉദ്ഘാടനം ചെയ്തു.കരനെല്‍കൃഷിയുടെ കൊയ്ത്തുത്സവവും എംപി ഉദ്ഘാടനം ചെയ്തു.സ്‌കൂളില്‍ നിന്നും ഈ വര്‍ഷം വിരമി ക്കുന്ന അധ്യാപകരായ പി അബ്ദുള്‍ ബഷീര്‍,എന്‍.ഉണ്ണി കൃഷ്ണന്‍, ചാക്കോ ജോണ്‍ എന്നിവരാണ്…

വയോജന സംരക്ഷണം സമൂഹത്തിന്റെ കടമ: ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

പാലക്കാട്:സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാതാപിതാക്കളു ടേയും മുതിര്‍ന്ന പൗരന്‍മാരുടേയും സംരക്ഷണവും- ക്ഷേമവും നിയമവും ചട്ടങ്ങളും സംബന്ധിച്ച് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി ഹോട്ടല്‍ ഗസാലയില്‍ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. വയോജന സംരക്ഷണം സമൂഹത്തിന്റെ കടമയാണെന്നും സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനായും പ്രവര്‍ത്തിക്കണമെന്ന്…

മലമ്പുഴയില്‍ 17.50 ലക്ഷത്തിന്റെ പദ്ധതികള്‍ക്ക് കൂടി ഭരണാനുമതി

പാലക്കാട്:ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എ. യുമായ വി. എസ്. അച്യുതാനന്ദന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 17.50 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് കൂടി ഭരണാനുമതി ലഭിച്ചു. എലപ്പുള്ളി ഗ്രാമപഞ്ചായത്തില്‍ കാക്കത്തോട് -കുണ്ടുപാറ റിങ് റോഡിന് 12.5 ലക്ഷം, കിഴക്കേ കുന്നുകാട്…

വാളയാര്‍ കേസ്: യൂത്ത് ലീഗ് അലനല്ലൂരില്‍ സമരസംഗമം നടത്തി

അലനല്ലൂര്‍:വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കണ മെന്നും കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 14 ന് ശിശു ദിനത്തില്‍ ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നടത്തുന്ന സമരപ്പന്തത്തിന്റെ പ്രചരണാര്‍ത്ഥം അലനല്ലൂര്‍ മേഖല യൂത്ത്…

സ്നേഹ സമ്മാനവുമായ് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍

മണ്ണാര്‍ക്കാട്:പള്ളിക്കുറുപ്പ് ശബരി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ക്ലസ്റ്റര്‍ എന്‍എസ്എസ് ഹരിത ഗ്രാമത്തിലെ ആണ്ടിപ്പാടം അംഗന വാടിയിലെ കുട്ടികള്‍ക്ക് സ്നേഹ സമ്മാനമായി കളിപ്പാട്ടങ്ങള്‍ നല്‍കി. അംഗനാവാടി പരിസരം വൃത്തിയാക്കി.വിവിധ കലാപരി പാടികളും അവതരിപ്പിച്ചു. നഗരസഭാ കൗണ്‍സിലര്‍ മുഹമ്മദ്…

വാളയാര്‍ കേസ്: യൂത്ത് ലീഗ് കോട്ടോപ്പാടത്ത് സമരസംഗമം നടത്തി

കോട്ടോപ്പാടം: വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്ക ണമെന്നും കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നവം ബര്‍ 14 ന് ശിശു ദിനത്തില്‍ ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നടത്തുന്ന സമരപ്പന്തത്തിന്റെ പ്രചരണാര്‍ത്ഥം കോട്ടോപ്പാടം…

വാളയാര്‍ കേസ്: യൂത്ത് ലീഗ് തച്ചനാട്ടുകരയില്‍ സമരസംഗമം നടത്തി

തച്ചനാട്ടുകര: വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്ക ണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 14 ന് ശിശു ദിനത്തില്‍ ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നടത്തുന്ന സമരപ്പന്ത ത്തിന്റെ പ്രചരണാര്‍ത്ഥം തച്ചനാട്ടുകര പഞ്ചായത്ത് കമ്മറ്റി സമരസംഗമം…

മാലിന്യം ചാക്ക് കെട്ടുകളിലാക്കി പാതയോരത്ത് തള്ളി

കുമരംപുത്തൂര്‍:വിറ്റൊഴിവാക്കിയ കടയിലെ പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യങ്ങള്‍ ചാക്ക് കെട്ടുകളിലാക്കി പാതയോരത്ത് കൊണ്ട് തള്ളി.മൈലാംപാടം പാതയോരത്താണ് മാലിന്യങ്ങള്‍ നിക്ഷേപി ച്ചത്. മൂന്ന് ദിവസം മുന്‍പാണ് മാലിന്യം തള്ളിയിരിക്കുന്നതെന്നാണ് കരുതുന്നത്.പാതയോരത്ത് കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് ചാക്കുകെട്ടുകളിലുള്ള മാലിന്യങ്ങള്‍ നാട്ടുകാര്‍ കണ്ടത് വിവരമറി യിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍…

മാര്‍ബിള്‍ പാളികള്‍ക്കിടയില്‍ കുടുങ്ങി 2 ചുമട്ടുതൊഴിലാളികള്‍ മരിച്ചു

കോട്ടായി :മങ്കര കാളികാവില്‍ കണ്ടെയ്‌നര്‍ ലോറിയില്‍ നിന്നും മാര്‍ബിള്‍ ഇറക്കാനുള്ള ശ്രമത്തിനിടെ പാളികള്‍ക്കിടയില്‍ കുടു ങ്ങി രണ്ട് ചുമട്ടു തൊഴിലാളികള്‍ മരിച്ചു.കോട്ടായി ചെറുകുളം ചേലക്കോട് വീട്ടില്‍ പരേതനായ ചന്ദ്രന്റെ മകന്‍ സി.സി.ശ്രീധരന്‍ (46), കോട്ടായി ചെറുകുളം പുളിക്കല്‍ വീട്ടില്‍ പരേതനായ കുമാര…

മിനിമം പെന്‍ഷനിലുള്ള വ്യത്യാസം ഉയര്‍ന്ന നിരക്കില്‍ ഏകീകരിക്കണം:കെഎസ്എസ്പിഎ

അലനല്ലൂര്‍:പെന്‍ഷന്‍കാരുടെ മിനിമം പെന്‍ഷനുള്ള വ്യത്യാസം ഉയര്‍ന്ന നിരക്കില്‍ ഏകീകരിക്കണമെന്ന്് കെഎസ്എസ്പിഎ അലനല്ലൂര്‍ മണ്ഡലം വാര്‍ഷിക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. അലനല്ലൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി എ ബ്ലോക്ക് പ്രസിഡണ്ട് അച്ചന്‍ മാത്യു മുഖ്യ പ്രഭാഷണം നടത്തി.കെ.ഹംസ,…

error: Content is protected !!