ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലാമേളയ്ക്ക് വെള്ളിയാഴ്ച തിരശ്ശീല ഉയരും
മണ്ണാര്‍ക്കാട്:ഭാരതീയ വിദ്യാനികേതന്‍ പാലക്കാട് ജില്ലാ കലാമേള നവംബര്‍ 22,23 തിയ്യതികളിലായി മണ്ണാര്‍ക്കാട് ശ്രീ മൂകാംബിക വിദ്യാനികേതനില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു. ഭാരതീയ വിദ്യാനികേതന് കീഴിലുള്ള പാലക്കാട് ജില്ലയിലെ നാല്‍പ്പതോളം വിദ്യാലയങ്ങളില്‍ നിന്നുള്ള 1500ഓളം കലാപ്രതിഭകള്‍ മാറ്റുരയ്ക്കും.പ്രശസ്ത നോവലിസ്റ്റും…