മണ്ണാര്‍ക്കാട് : നല്ലേപ്പിള്ളിയിലുണ്ടായ സംഭവം കേരള സമൂഹത്തിന് അപമാനമാണെന്ന് നാഷണലിസ്റ്റ് സ്റ്റുഡന്‍സ് കോണ്‍ഗ്രസ് (എന്‍.എസ്.സി.) ജില്ലാ പ്രസിഡന്റ് പി.സി ഇബ്രാ ഹിം ബാദുഷ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. എല്ലാ ആഘോഷങ്ങളും ഒരുമയോടെ നട ത്തുന്ന നാടാണ് കേരളമെന്നും ജനാധിപത്യപരമായി എല്ലാ വര്‍ഗീയ ശ്രമങ്ങളെയും നേ രിടാന്‍ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ബാദുഷ പറഞ്ഞു.