തച്ചമ്പാറ: നേരിനായ് സംഘടിക്കുക, നീതിക്കായി പോരാടുക എന്ന പ്രമേയത്തില്‍ നടക്കുന്ന സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിനിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കൗണ്‍സില്‍ നടന്നു. ചിറക്കല്‍പ്പടി ലീഗ് ഓഫീ സില്‍ നടന്ന കൗണ്‍സില്‍ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.പി മൊയ്തു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് റിട്ടേര്‍ണിംഗ് ഓഫീ സര്‍ മുസ്തഫ മുണ്ടംപോക്ക് അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി പി.എം സലാഹുദ്ധീന്‍, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി അബ്ബാസ് കൊറ്റിയോട്, പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് പടു വില്‍ മുഹമ്മദാലി, ജനറല്‍ സെക്രട്ടറി സി.ടി അലി, ഹുസൈന്‍ വള വുള്ളി, സി.പി കാഞ്ഞിരപ്പുഴ, ഷിഹാബ് കരിമ്പനോട്ടില്‍, സമദ് കരിമ്പനോട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മുസ്തഫ താഴത്തേതില്‍ സ്വാഗതവും സലാം കൊറ്റിയോട് നന്ദിയും പറഞ്ഞു.ഭാരവാഹികള്‍: പ്രസി: മുസ്തഫ താഴത്തേതില്‍, വൈസ്.പ്രസി: റഷീദ് മുത്തനില്‍, ഷഫീഖ് വിയ്യക്കുറുശ്ശി, ഷംസുദ്ധീന്‍ പടുവില്‍,ജന.സെക്ര: ആബിദ് പൊന്നേത്ത്, ജോ. സെക്രട്ടറിമാര്‍: ഷഫീഖ് വി.കെ, ഇര്‍ഷാദ് കരിമ്പനത്തോട്ടം, ഷഫീഖ് ഫൈസി കാംകുഴി ട്രഷറര്‍: സലാം കൊറ്റിയോട്.