ലോക എയ്ഡ്സ് ദിനാചരണം: ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ രണ്ടിന്
പാലക്കാട്:ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പി ന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണ ത്തോടെ നടക്കുന്ന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഡിസം ബര്‍ രണ്ടിന് രാവിലെ 10 ന് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ദിനാ…