Category: FESTIVALS

കളംപാട്ട് മഹോത്സവം തുടരുന്നു

അലനല്ലൂര്‍: ഭീമനാട് വെള്ളീലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ചുള്ള കളംപാട്ട് തുടരുന്നു. സെപ്റ്റംബര്‍ 24നാണ് കളംപാട്ടിന് തുടക്കമായത്. ഭക്തര്‍ വഴിപാടാ യി നടത്തുന്ന 65 ദിവസത്തെ കളംപാട്ടിന് ശേഷമാണ് താലപ്പൊലി. നവംബര്‍ 24 മുതല്‍ 26 വരെയാണ് താലപ്പൊലി മഹോത്സവം. 24ന്…

രണ്ടാം ചൊവ്വായ ആഘോഷിച്ചു

തച്ചനാട്ടുകര:പനങ്കുറുശ്ശിഭഗവതിക്ഷേത്രത്തില്‍ രണ്ടാം ചൊവ്വായ ആഘോഷിച്ചു.വിശേഷാല്‍ പൂജകള്‍ക്ക് കറുത്തേടത്തു ശങ്കര നാരായണന്‍ നമ്പൂതിരി കര്‍മ്മികനായി. ആലിപ്പറമ്പ്, തച്ചനാട്ടു കര,കുണ്ടൂര്‍ക്കുന്ന്, വെള്ളിനേഴി, അരക്കുപറമ്പ്, ചെത്തല്ലൂര്‍, തുടങ്ങി വിവിധ തട്ടകദേശങ്ങളില്‍ നിന്ന് ഭക്തര്‍ എത്തി നാളികേരം ക്ഷേത്ര മുറ്റത്ത് അടുപ്പ് കൂട്ടി നിവേദ്യം സ്വയം പാകം…

കല്‍പ്പാത്തി ദേശീയ സംഗീതോത്സവത്തിന് തുടക്കമായി

പാലക്കാട്:ചരിത്രപ്രസിദ്ധമായ കല്‍പ്പാത്തി രഥോത്സവത്തോടനു ബന്ധിച്ചുള്ള ദേശീയ സംഗീതോല്‍സവത്തിന് തുടക്കമായി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെയും സാംസ്കാരിക വകുപ്പിന്റെയും സഹകര ണത്തോടെ ആറ് ദിവസങ്ങളിലായാണ് സംഗീതോല്‍സവം നടക്കുന്നത്. കല്‍പ്പാത്തി ചാത്തപുരം മണി അയ്യര്‍ റോഡില്‍ പ്രത്യേകം സജ്ജീകരിച്ച…

കല്‍പ്പാത്തി ദേശീയ സംഗീതോത്സവത്തിന് ഇന്ന് തുടക്കം

പാലക്കാട്: ചരിത്രപ്രസിദ്ധമായ കല്‍പ്പാത്തി രഥോത്സവത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വ ത്തില്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെയും സാംസ്്കാരിക വകുപ്പിന്റെയും സഹകരണത്തോടെ നവംബര്‍ എട്ട് മുതല്‍ 13 വരെ കല്‍പ്പാത്തി ദേശീയ സംഗീതോത്സവം നടക്കും. കല്‍പ്പാത്തി ചാത്തപുരം മണി അയ്യര്‍…

പാളക്കപ്പില്‍ പ്രസാദവിതരണം, വാഴയിലയില്‍ അന്നദാനം: മാതൃകയായി നല്ലേപ്പിള്ളിയില്‍ പരിസ്ഥിതിസൗഹൃദ ഉത്സവാഘോഷം

നല്ലേപ്പിള്ളി: സിദ്ധിവിനായക കോവിലിന്റെ ഉത്സവാഘോഷങ്ങള്‍ പൂര്‍ണ്ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ മൂന്നു വരെയാണ് ഉത്സവം നടക്കുന്നത്. ഏകദേശം 70,000 ത്തോളം പേര്‍ പങ്കെടുക്കുന്ന ഉത്സവാഘോഷമേള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കിയും പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉള്‍പ്പെടുത്തിയുമാണ് കൊണ്ടാടുന്നത്.ജില്ലാ ശുചിത്വ…

ദുബൈയില്‍ ഇത്തവണ ഓണം കസറും; പ്രവാസികളുടെ ഓണാഘോഷത്തിന് നിറമേകാന്‍ പെരുമാള്‍ ഒരുങ്ങി; ഇന്ത്യയില്‍ നിന്ന് എത്തിക്കുന്നത് 25 ടണ്‍ പൂക്കള്‍

പ്രവാസികളുടെ ഓണാഘോഷത്തിന് നിറമേകാന്‍ പെരുമാള്‍ ഒരുങ്ങി. തമിഴിനാട് സ്വദേശിയായ എസ് പെരുമാള്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഓണാഘോഷത്തിനായി പൂക്കള്‍ എത്തിക്കാന്‍ തുടങ്ങിട്ട് 39 വര്‍ഷമായി. ഇന്ത്യയില്‍ നിന്നും 25 ടണ്‍ പൂക്കളാണ് പെരുമാള്‍ യുഎഇയിലേക്ക് എത്തിക്കുന്നത്. ഓരോ ദിവസത്തേക്കുമുള്ള പൂക്കള്‍ ഓര്‍ഡര്‍ അനുസരിച്ച്‌…

തിരുവാതിരകളി

രളത്തിലെ വനിതകളുടെ തനതായ സംഘനൃത്തകലാരൂപമാണ് തിരുവാതിരക്കളി. മതപരമായ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായും അല്ലാതെയും അവതരിപ്പിക്കപ്പെടുന്ന ഈ നൃത്തം വനിതകള്‍ ചെറിയ സംഘങ്ങളായാണ് അവതരിപ്പിക്കുന്നത്. പൊതുവെ ഓണത്തിനും ധനുമാസത്തിലെ തിരുവാതിരനാളില്‍ ശിവക്ഷേത്രങ്ങളിലും മറ്റും ശിവപാര്‍വ്വതിമാരെ സ്തുതിച്ചു പാടിക്കൊണ്ട് സ്ത്രീകള്‍ ഈ കലാരൂപംഅവതരിപ്പിക്കാറുണ്ട്. പ്രത്യേകിച്ചും തിരുവാതിര…

error: Content is protected !!