പോളിടെക്നിക് ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി പ്രവേശനം: സ്പോട്ട് അഡ്മിഷന്‍

മണ്ണാര്‍ക്കാട് : 2024-25 അധ്യയന വർഷത്തിലെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാ സ വകുപ്പിന് കീഴിലുള്ള സർക്കാർ/ എയ്ഡഡ്/ ഐഎച്ച്ആർഡി/ കേപ്പ് സ്വാശ്രയ പോളിടെ ക്‌നിക് കോളേജുകളിലെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്ക് നേരി ട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ സ്‌പോട്ട് അഡ്മിഷൻ…

തെന്നാരിയില്‍ തെരുവുനായ ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്, ഭീതി

മണ്ണാര്‍ക്കാട് : നഗരസഭയിലെ തെന്നാരി പ്രദേശത്ത് തെരുവുനായ ആക്രമണം. പതിമൂന്നുകാരന്‍ ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മുണ്ടോര്‍ശ്ശിയില്‍ അജിന്‍ (13), തെന്നാരി സ്വദേശി കൃഷ്ണന്‍ (70) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇതില്‍ അജിനെ ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ വീടിന് സമീപത്തു വെച്ചും, കൃഷ്ണനെ…

ഭാഷാസമര അനുസ്മരണവും അറബിക് ടാലന്റ് ടെസ്റ്റും നടത്തി

മണ്ണാര്‍ക്കാട് : കേരള അറബിക് ടീച്ചേര്‍സ് ഫെഡറേഷന്‍ മണ്ണാര്‍ക്കാട് ഉപജില്ല ഭാഷാ സമര അനുസ്മരണവും അലിഫ് അറബിക് ടാലന്റ് ടെസ്റ്റും നടത്തി. വിദ്യാഭ്യാസ വകു പ്പിന്റെ അനുമതിയോടെ പൊതു വിദ്യാലയങ്ങളില്‍ നടത്തി വരുന്ന സ്‌കൂള്‍തല അലി ഫ് അറബിക് ടാലന്റ് ടെസ്റ്റില്‍…

മല്ലീസ് പറമുടി പ്രകാശനം; സംഘാടകസമിതി രൂപീകരിച്ചു

അഗളി : കേരളത്തിലെ സമകാലിക ഗോത്രകവിതകളുടെ ഊര്‍ജ്ജസ്വലമുഖങ്ങ ളിലൊന്നായ മണികണ്ഠന്‍ അട്ടപ്പാടിയുടെ കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച കവിതസമാഹാരമായ മല്ലീസ്പറ മുടിയുടെ പ്രകാശനം ആഗസ്റ്റ് 15ന് നടത്തുന്നതിനുള്ള സംഘാടകസമിതി രൂപീകരിച്ചു. എ.പരമേശ്വരന്‍ ചെയര്‍മാനായും എസ്.എസ്.കാളി സ്വാമി കണ്‍വീറുമായി അമ്പതംഗ സംഘാടക സമിതിയാണ്…

കൃഷിയിറക്കാനെത്തിയ ഗായിക നഞ്ചിയമ്മയെയും കുടുംബാംഗങ്ങളെയും പൊലീസും റവന്യു അധികൃതരും തടഞ്ഞു

അഗളി : ആദിവാസി ഭൂമി അന്യാധീനപ്പെടല്‍ തടയല്‍ നിയമപ്രകാരം (ടിഎല്‍എ) വിധി യായ ഭൂമിയില്‍ പ്രവേശിച്ചു കൃഷിയിറക്കാനെത്തിയ ദേശീയ അവാര്‍ഡ് ജേതാവ് ഗായി ക നഞ്ചിയമ്മയെയും കുടുംബാംഗങ്ങളെയും പൊലീസും റവന്യൂ അധികൃതരും ചേര്‍ ന്നു തടഞ്ഞു.അഗളിയില്‍ പ്രധാന റോഡരികിലെ നാലേക്കര്‍ ഭൂമി…

ഒഴുക്കില്‍പെട്ട 79കാരി മരക്കൊമ്പില്‍ പിടിച്ചുനിന്നത് 10 മണിക്കൂര്‍, രക്ഷപ്പെട്ടത് അത്ഭുതകരമായി

ഒറ്റപ്പാലം : ഒഴുക്കില്‍പെട്ട 79കാരി രക്ഷപ്പെടാനായി മരക്കൊമ്പില്‍ പിടിച്ചുനിന്നത് 10 മണിക്കൂര്‍. ഒറ്റപ്പാലം സൗത്ത് പനമണ്ണ പൂക്കാട്ടുകുര്‍ശ്ശി ചന്ദ്രമതിയാണ് മനക്കരുത്ത് കൊണ്ട് രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ ആറിന് അപകടത്തില്‍പെട്ട ഇവരെ വൈകിട്ട് നാലുമണിയോടെയാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. കര്‍ക്കിടകമാസാരംഭമായതിനാ ല്‍ മുങ്ങികുളിക്കാന്‍ വേണ്ടിയാണ്…

കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു

കാഞ്ഞിരപ്പുഴ : കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. 97.50 മീറ്റര്‍ സംഭരണശേഷിയുള്ള അണക്കെട്ടില്‍ ഇ്ന്ന് രാവിലെ ജലനിരപ്പ് 96 മീറ്ററെത്തി ലെത്തിയിരുന്നു. ഇതോടെയാണ് വൈകീട്ട് നാലോടെ മൂന്ന് ഷട്ടറുകളും 20…

സ്‌കോള്‍ കേരള : പ്ലസ് വണ്‍ പ്രവേശനം പുനരാരംഭിച്ചു

മണ്ണാര്‍ക്കാട് : താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്ന സ്‌കോള്‍ – കേരള മുഖേനയുള്ള ഹയര്‍ സെക്കന്‍ഡറി 2024-25 ബാച്ചിലേക്ക് ഓപ്പണ്‍ റെഗുലര്‍, പ്രൈവറ്റ് രജിസ്‌ട്രേഷന്‍, സ്‌പെഷ്യല്‍ കാറ്റഗറി (പാര്‍ട്ട് കകക) വിഭാഗങ്ങളിലേക്കുള്ള ഒന്നാം വര്‍ഷ പ്രവേശനം പുനരാരംഭിച്ചു. പിഴ കൂടാതെ ജൂലൈ 31…

താലൂക്കില്‍ കനത്തമഴ; മരംവീണ് നാശനഷ്ടങ്ങള്‍

മണ്ണാര്‍ക്കാട്: കനത്തമഴ തുടരുന്നതിനിടെ താലൂക്കില്‍ പലയിടങ്ങളിലും മരം വീണ് വീടുകളും വൈദ്യുതി തൂണുകളും തകര്‍ന്നു. ഗതാഗതവും തടസപ്പെട്ടു. മണ്ണിടിച്ചിലു മുണ്ടായി. ആളപായമില്ല. പുഴകളിലും തോടുകളിലും ജലനിരപ്പുയര്‍ന്നു. താലൂക്കിലെ പ്രധാനപുഴകളായ കുന്തിപ്പുഴ, നെല്ലിപ്പുഴ, വെള്ളിയാര്‍, തുപ്പനാട്, പാലക്കയം പുഴകളില്‍ നീരൊഴുക്ക് ശക്തമാണ്. ജലനിരപ്പ്…

അരിയൂര്‍ ഗവ.സ്‌കൂള്‍ നൂറാം വാര്‍ഷികം: സ്വാഗത സംഘം രൂപീകരിച്ചു

കോട്ടോപ്പാടം : അരിയൂര്‍ ജി.എം.എല്‍. പി സ്‌കൂള്‍ നൂറാം വാര്‍ഷികം വിപുലമായി ആ ഘോഷിക്കുന്നതിന്റെ ഭാഗമായി നടത്തിയ സ്വാഗത സംഘം രൂപീകരണ യോഗം കോ ട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രധാനാ ധ്യാപിക എസ്.ലക്ഷ്മിക്കുട്ടി.എസ് അധ്യക്ഷയായി.…

error: Content is protected !!