തൊഴിലുറപ്പ് പദ്ധതി: അലനല്ലൂര്‍ പഞ്ചായത്ത് പുരസ്‌കാരമേറ്റുവാങ്ങി

മണ്ണാര്‍ക്കാട് : തൊഴിലുറപ്പ് പദ്ധതിയില്‍ 2023-24 സാമ്പത്തിക വര്‍ഷത്തിലെ മികച്ച പ്രവര്‍ത്തനത്തിന്‌ അനല്ലൂര്‍ പഞ്ചായത്തിന് പുരസ്‌കാരം. ബ്ലോക്ക് തലത്തില്‍ ഒന്നാ മതെത്തിയതിനാണ് അംഗീകാരം. 5,85,75,000 രൂപയാണ് ചെലവഴിച്ചത്. 771 പദ്ധതി കള്‍ പൂര്‍ത്തീകരിച്ചു. 1,45,722 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചു. 588 കുടുംബങ്ങള്‍ നൂറ്…

ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

അലനല്ലൂര്‍ : വെട്ടുകല്ലുകയറ്റി വരികയായിരുന്ന ടിപ്പര്‍ലോറി നിയന്ത്രണം വിട്ട് പാട ത്തേക്ക് മറിഞ്ഞു. ഡ്രൈവറും ക്ലീനറും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി എട്ടുമണിയോടെ അലനല്ലൂര്‍ കാര്യവട്ടം റോഡില്‍ വഴങ്ങല്ലിയിലായിരുന്നു അപകടം. വെട്ടത്തൂര്‍ ഭാഗത്ത് നിന്നും അലനല്ലൂര്‍ ഭാഗത്തേക്ക് വെട്ടുകല്ലുമായി വരിക…

മഴയ്ക്കും കാറ്റിനും നേരീയശമനം; മലയോരം ആശ്വാസത്തില്‍

മണ്ണാര്‍ക്കാട് : താലൂക്കില്‍ കനത്തമഴയ്ക്കും കാറ്റിനും നേരീയശമനം. കഴിഞ്ഞ രണ്ടാഴ്ച ക്കിടെ കാറ്റിലും മഴയിലും മരങ്ങള്‍ വീണ് വ്യാപകനാശനഷ്ടമാണുണ്ടായത്. വൈദ്യുതി തൂണുകള്‍ പലയിടങ്ങളില്‍ തകര്‍ന്ന് വൈദ്യുതിബന്ധവും ഗതാഗതവുമെല്ലാം തടസപ്പെ ട്ടത് ജനജീവിതം പ്രയാസത്തിലാക്കിയിരുന്നു. മഴക്കെടുതിയില്‍ ഇതുവരെ ഏഴ് വീടുക ള്‍ പൂര്‍ണമായി…

മന്ദഹാസം പദ്ധതി: കൃത്രിമ ദന്തനിര തയ്യാറാക്കി നല്‍കി

മണ്ണാര്‍ക്കാട് : ആരോഗ്യ-സാമൂഹ്യനീതി വകുപ്പുകള്‍ ചേര്‍ന്ന് നടത്തുന്ന മന്ദഹാസം പദ്ധതിയുടെ ഭാഗമായി താലൂക്കിലെ അഞ്ച് ഗുണഭോക്താക്കള്‍ക്ക് താലൂക്ക് ആസ്ഥാന ആശുപത്രി ദന്തരോഗ വിഭാഗം കൃത്രിമ ദന്തനിര തയ്യാറാക്കി നല്‍കി. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ.സീമാമു…

പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധിയേര്‍പ്പെടുത്താനുള്ള നടപടികള്‍ വേഗത്തിലാക്കണം: കെ.ജെ.യു. ജില്ലാ സമ്മേളനം

മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടു ത്താനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട് ജി.പ്രഭാകരന്‍-യു.വിക്രമന്‍ നഗറില്‍ (കോടതിപ്പടി എമറാള്‍ഡ് ഓഡിറ്റോറിയം) നടന്ന പൊതുസമ്മേളനം വി.കെ. ശ്രീകണ്ഠന്‍ എം.പി. ഉദ്ഘാടനം ചെയ്തു.…

പച്ചക്കറി തൈകള്‍ വിതരണം ചെയ്തു

കോട്ടോപ്പാടം : ഗ്രാമപഞ്ചായത്തും കൃഷിഭവന്‍ സംയുക്തമായി ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ക്ക് പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യക്ഷനായി. സ്ഥിരം സമിതി ചെയര്‍ പേഴ്സണ്‍മാരായ റഫീന മുത്തനില്‍, പാറയില്‍ മുഹമ്മദാലി,…

പ്രകൃതി ദുരന്തങ്ങളില്‍ വീട് നഷ്ടപ്പെടുന്നവര്‍ക്ക് ലൈഫ് പദ്ധതിയില്‍ പ്രഥമ പരിഗണന നല്‍കാന്‍ അനുമതി തേടും

ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു പാലക്കാട് : പ്രകൃതി ദുരന്തങ്ങളില്‍ വീട് നഷ്ടപ്പെടുന്നവര്‍ക്ക് ലൈഫ് പദ്ധതിയില്‍ പ്രഥമ പരിഗണന നല്‍കാന്‍ സര്‍ക്കാര്‍ അനുമതി തേടാന്‍ തീരുമാനം. ജില്ലാ കലക്ടര്‍ ഡോ. എസ്.ചിത്രയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ…

ക്ലീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ് പദ്ധതിക്ക് തുടക്കമായി

വെട്ടത്തൂർ : വിദ്യാലയവും പരിസരവും മാലിന്യമുക്തമാക്കുക, വിദ്യാലയാന്തരീക്ഷം മനോഹരമാക്കുക , പകർച്ചവ്യാധികളും സാംക്രമിക രോഗങ്ങളും അകറ്റുക എന്നീ ലക്ഷ്യങ്ങളോടെ വെട്ടത്തൂർ ഗവൺമെൻ ഹയർ സെക്കൻ്ററി സ്കൂളിൽ ക്ലീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ് പദ്ധതിക്ക് തുടക്കമായി. സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്…

എം.ഇ.എസ്. കോളജ് ഒളിമ്പിക് റാലി ശ്രദ്ധേയമായി

മണ്ണാര്‍ക്കാട് : പാരീസ് ഒളിമ്പിക്‌സിനെ വരവേറ്റ് എം.ഇ.എസ്. കല്ലടി കോളജ് നടത്തിയ ഒളിമ്പിക് റാലി ശ്രദ്ധേയമായി. കോളജ് പ്രിന്‍സിപ്പല്‍ ഡോ.സി.രാജേഷ് ഫ്‌ലാഗ് ഓഫ് ചെയ്തു. ഒളിമ്പിക്സിൽ മത്സരിക്കുന്ന ഇന്ത്യൻ താരങ്ങൾക്കും കേരള താരങ്ങൾക്കും കോളേജിലെ പൂർവ വിദ്യാർഥിയായ മുഹമ്മദ് അജ്മലിനും പ്രിൻസിപ്പൽ…

കാര്‍ഗില്‍ വിജയ് ദിവസ് അനുസ്മരണം

മണ്ണാര്‍ക്കാട്: എം.ഇ.എസ് കല്ലടി കോളജിലെ എന്‍.സി.സി ആര്‍മി, നേവല്‍ വിങ് കാ ഡറ്റുകള്‍ സംയുക്തമായി കാര്‍ഗില്‍ വിജയ് ദിവസ് അനുസ്മരണം സംഘടിപ്പിച്ചു. എന്‍.സി.സി ഓഫീസിന് മുമ്പിലുള്ള അമര്‍ ജവാന്‍ (യുദ്ധ സ്മാരകം) അനുസ്മരണ മന്ദിരത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. രാജേഷ് പുഷ്പചക്രം സമര്‍പ്പിച്ചു.…

error: Content is protected !!