അലനല്ലൂര്‍ : വെട്ടുകല്ലുകയറ്റി വരികയായിരുന്ന ടിപ്പര്‍ലോറി നിയന്ത്രണം വിട്ട് പാട ത്തേക്ക് മറിഞ്ഞു. ഡ്രൈവറും ക്ലീനറും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി എട്ടുമണിയോടെ അലനല്ലൂര്‍ കാര്യവട്ടം റോഡില്‍ വഴങ്ങല്ലിയിലായിരുന്നു അപകടം. വെട്ടത്തൂര്‍ ഭാഗത്ത് നിന്നും അലനല്ലൂര്‍ ഭാഗത്തേക്ക് വെട്ടുകല്ലുമായി വരിക യായിരുന്നു ലോറി. നിയന്ത്രണം വിട്ടലോറി റോഡരുകില്‍ നിന്ന് താഴ്ചയിലുള്ള കൃഷി യിടത്തിലേക്ക് മറിയുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!