പനയംപാടം അപകടം: ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തി

മണ്ണാര്‍ക്കാട് : ദേശീയപാതയിലെ അപകടമേഖലയായ പനയംപാടത്ത് പൊലിസ്, ആര്‍. ടി.ഒ, പി.ഡബ്ലു.ഡി. ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധന നടത്തി. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് പരിശോധന ആരംഭിച്ചത്. കഴിഞ്ഞദിവസം ലോറി അപകടമുണ്ടായ സ്ഥലം മുതല്‍ ദുബായ്കുന്ന് വരെ റോഡിന്റെ ഇരുവശങ്ങളിലും…

റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയത ഉടന്‍ പരിഹരിക്കും-മന്ത്രി കെ.ബി ഗണേഷ് കുമാര്‍

കല്ലടിക്കോട് : അപകടം നടന്ന പനയംപാടത്തെ റോഡ് നിര്‍മ്മാണത്തില്‍ അശാസ്ത്രീ യതയുണ്ടെന്നും അത് ഉടന്‍ പരിഹരിക്കാനുള്ള നടപടികള്‍ തുടങ്ങുമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ലോറി മറിഞ്ഞ് കുട്ടികള്‍ മരണപ്പെട്ട പനയംപാടത്തെ അപകട സ്ഥലവും റോഡിലെ…

കരിമ്പയില്‍ വിദ്യാര്‍ഥികള്‍ക്കുമേല്‍ ലോറി പാഞ്ഞുകയറി; നാല് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം

കല്ലടിക്കോട് : കരിമ്പ പനയമ്പാടത്ത് വിദ്യാര്‍ഥികളുടെ മുകളിലേക്ക് നിയന്ത്രണം വിട്ടെത്തിയ സിമന്റ് ലോറി മറിഞ്ഞ് നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. അമിതവേഗ ത്തിലെത്തിയ ലോറി മറ്റൊരു വാഹനത്തിലിടിച്ച് വിദ്യാര്‍ഥികളുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് കരിമ്പയില്‍ വെച്ച് മറിഞ്ഞത്. മരിച്ച…

വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് നിവേദനം നല്‍കി

മണ്ണാര്‍ക്കാട് : നഗരസഭാ ബസ് സ്റ്റാന്‍ഡിലെ നിലവിലുള്ള പരിഷ്‌കരണങ്ങള്‍ യാത്രക്കാ ര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും ഇതിന് പരിഹാരം കാണണമെന്നും വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ നഗരസഭാ ചെയര്‍മാന്‍ സി. ബഷീറിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കോടതിപ്പടി റോഡിലെ ട്രാഫിക്…

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മേല്‍ ലോറി പാഞ്ഞുകയറി, മൂന്ന് മരണം

കല്ലടിക്കോട് : പാലക്കാട്- കോഴിക്കോട് ദേശീയപാതയില്‍ പനയംപാടം വളവില്‍ ചരക്ക് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം. ലോറിക്കടിയില്‍ പെട്ട മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചതായി വിവരം.ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവ ര്‍ത്തനം തുടങ്ങി. പൊലിസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനത്തിനായെത്തി. പരി ക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു..…

ഇസ്ലാം; ഗവേഷണങ്ങള്‍ക്കും, ആധുനികതക്കും വഴി കാണിച്ച മതം: വിസ്ഡം

അലനല്ലൂര്‍ : ഇസ്ലാമിലെ വ്യക്തിനിയമങ്ങളും, സാമൂഹിക ജീവിത ക്രമങ്ങളും കാലങ്ങ ള്‍ക്കതീതമായി പ്രസക്തവും, പ്രായോഗികവുമാണെന്ന് വിസ്ഡം ഇസ് ലാമിക് ഓര്‍ഗ നൈസേഷന്‍ എടത്തനാട്ടുകര ദാറുല്‍ ഖുര്‍ആനില്‍ സംഘടിപ്പിച്ച വിസ്ഡം അലനല്ലൂര്‍ ഏരിയ നേര്‍പഥം ആദര്‍ശ സംഗമം അഭിപ്രായപ്പെട്ടു. കാലാനുസൃതമായും, അന്യൂനമാ യും…

സ്‌കൂളിന് ഫാന്‍ സമ്മാനിച്ച് പൂര്‍വവിദ്യാര്‍ഥി

അലനല്ലൂര്‍: എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഫാന്‍ സമ്മാനിച്ച് പൂര്‍വ വിദ്യാര്‍ഥിയും ടാപ്പിഗ് തെഴിലാളിയുമായ എടത്തനാട്ടുകര കോട്ട പള്ളയിലെ പാലത്തിങ്ങല്‍ മുഹമ്മദാലി മാത്യകയായി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വെച്ച് ഫാനിനുള്ള തുകയായ 2700 രൂപ പ്രിന്‍സിപ്പല്‍ എസ്. പ്രതീഭക്ക്…

ദേശീയ കുഷ്ഠരോഗനിര്‍മാര്‍ജ്ജന പരിപാടി: സമ്പര്‍ക്ക രോഗ ചികിത്സയ്ക്ക് ജില്ലയില്‍ തുടക്കം

മണ്ണാര്‍ക്കാട് : കുഷ്ഠരോഗികളുടെ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്ക് പ്രതിരോധമരുന്ന് നല്‍കുന്ന സമ്പര്‍ക്ക ചികിത്സാ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ഓരോ ആരോഗ്യ സ്ഥാപനത്തിന്റെയും കീഴിലുള്ള രോഗികളുടെ വീട്ടിലുള്ളവര്‍, ജോലി സ്ഥലത്തുള്ള വര്‍, അയല്‍വാസികള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്കാണ് പ്രതിരോധ മരുന്ന് നല്‍കു ന്നത്. സൗജന്യമായാണ് മരുന്ന്…

വിദ്യാര്‍ഥികളെ സംരംഭകത്വത്തിലേക്ക് നയിക്കാന്‍ ഡ്രീംവെസ്റ്റര്‍ 2.0

മണ്ണാര്‍ക്കാട് : കേരളത്തിലെ യുവ സംരംഭകരുടെ വളര്‍ച്ചയ്ക്കും പുതിയ സംരംഭങ്ങ ളുടെ പ്രോത്സാഹനത്തിനുമായി അസാപ് കേരള, സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ സഹകരണത്തോടെ ‘ഡ്രീംവെസ്റ്റര്‍ 2.0’ സംഘടിപ്പിക്കുന്നു. വിദ്യാ ര്‍ഥികള്‍ക്ക് സ്വന്തം ആശയങ്ങളെ സംരംഭങ്ങളായി മാറ്റാനുള്ള അവസരവും സാമ്പ ത്തിക പിന്തുണയും…

വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കി

പുലാപ്പറ്റ : ലക്ഷ്മി നാരായണ സരസ്വതി വിദ്യാലയത്തില്‍ നീന്തല്‍ പരിശീലനം നടത്തി. വിദ്യാലയത്തിലെ ശാരീരിക് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് യു.പി വിഭാഗം വി ദ്യാര്‍ഥികള്‍ക്ക് പുഴയില്‍ നീന്തല്‍ പരിശീലനം നടത്തിയത്. പ്രധാന അധ്യാപിക കെ. ദേവി പ്രീയ, കെ. ബേബി,പി എ.സജീവ്കുമാര്‍, വി.എസ്.സുജിത്ത്,…

error: Content is protected !!