സി.പി.എം. എടത്തനാട്ടുകര ലോക്കല്‍സമ്മേളനം: പൊതുസമ്മേളനം നടത്തി

അലനല്ലൂര്‍ : സി.പി.എം. എടത്തനാട്ടുകര ലോക്കല്‍ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം കോട്ടപ്പള്ള സെന്ററില്‍ നടന്നു. ഡി.വൈ.എഫ്.ഐ. കേന്ദ്രകമ്മിറ്റി അംഗം ജെയ്ക് സി.തോമസ് ഉദ്ഘാടനം ചെയ്തു. സി.പി.എം. ജില്ലാ കമ്മിറ്റി അംഗം പി.എം ആര്‍ഷോ, ഏരിയാ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി, ലോക്കല്‍ സെക്രട്ടറി പ്രജീഷ്…

ഉംറയ്ക്ക് കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടി, യുവാവ് അറസ്റ്റില്‍

നാട്ടുകല്‍: മധ്യവയസ്‌കയെ ഉംറയ്ക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞുവിശ്വസിപ്പിച്ച് അരലക്ഷത്തിലധികം രൂപ തട്ടിയെന്ന പരാതിയില്‍ യുവാവിനെ നാട്ടുകല്‍ പൊലിസ് അറസ്റ്റ് ചെയ്തു. കൊടക്കാട്, ചക്കാലക്കുന്നന്‍ വീട്ടില്‍ മുഹമ്മദ് അസ്‌കര്‍ അലി (36) ആണ് അറസ്റ്റിലായത്. നൂറോളം പേരില്‍ നിന്നും അരക്കോടിയോളം രൂപ ഇത്തരത്തില്‍ തട്ടിയെടുത്തായും…

റബറിന് കുറഞ്ഞത് 200രൂപയെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമരമെന്ന്

മണ്ണാര്‍ക്കാട് റബര്‍ കര്‍ഷകരുടെ സംഗമം നടന്നു മണ്ണാര്‍ക്കാട്: റബറിന് ഏറ്റവും കുറഞ്ഞത് 200രൂപ വിലയെന്ന ആവശ്യം ഡിസംബര്‍ 15 നകം അംഗീകരിച്ചില്ലെങ്കില്‍ റബര്‍ വില്‍ക്കില്ലെന്ന സമരപരിപാടികള്‍ ജില്ലയൊട്ടാകെ ആസൂത്രണം ചെയ്യുമെന്ന് മണ്ണാര്‍ക്കാട് നടന്ന റബര്‍ കര്‍ഷക സംഗമത്തില്‍ തീരുമാനം. അനുകൂല നിലപാടുകള്‍…

അനധികൃത വൈദ്യുത വേലി: കര്‍ശന നടപടി

അനധികൃത വൈദ്യുതി വേലി ശ്രദ്ധയില്‍പ്പെട്ടാല്‍ 0491-2972023 -ല്‍ പരാതി നല്‍കാം പാലക്കാട് : അനധികൃതമായി വൈദ്യുത വേലികള്‍ നിര്‍മിക്കുന്നവര്‍ക്കെതിരെ കര്‍ശ ന നടപടി സ്വീകരിക്കാന്‍ തീരുമാനം. അനധികൃത വൈദ്യുത വേലിയില്‍ നിന്നും ഷോക്കേറ്റ് അപകടം സംഭവിക്കുന്നതുമായി ബന്ധപ്പെട്ട് അഡീഷണല്‍ ജില്ലാമജിസ്ട്രേറ്റ് പി.സുരേഷിന്റെ…

ശബരിമല തീര്‍ത്ഥാടകരെ വഴികാട്ടാന്‍ സ്വാമി ചാറ്റ്‌ബോട്ട്

മണ്ണാര്‍ക്കാട് : ശബരിമല തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതവും തടസരഹിതവുമായ യാത്ര ഉറപ്പാക്കാന്‍ പത്തനംതിട്ട ജില്ലാ ഭരണകൂടം തയ്യാറാക്കിയ സ്വാമി ചാറ്റ്‌ബോട്ട് വഴികാ ട്ടിയാകുന്നു. തീര്‍ത്ഥാടന അനുഭവം വര്‍ദ്ധിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത വാട്ട്‌ സ്ആപ്പ് അധിഷ്ഠിത വെര്‍ച്വല്‍ അസിസ്റ്റന്റാണിത്. തത്സമയ വിവരങ്ങളും തല്‍ക്ഷണ പിന്തുണയും…

വിദ്യാര്‍ഥികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസ് നല്‍കി

അലനല്ലൂര്‍ : പുത്തന്‍ അറിവുകളെ അടിസ്ഥാനമാക്കി കൗമാരത്തിന് കരുത്തും കരുത ലും നല്‍കി മുന്നോട്ടു നയിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്‌കൂളില്‍ ടീന്‍സ് ക്ലബ്ബിന് കീഴില്‍ മോട്ടി വേഷന്‍ ക്ലാസ് സംഘടിപ്പിച്ചു.പ്രധാനാധ്യാപകന്‍ പി. റഹ്മത്ത് ഉദ്ഘാടനം…

സി.പി.ഐ. തെങ്കര വില്ലേജ് ഓഫിസ് മാര്‍ച്ച് നടത്തി

മണ്ണാര്‍ക്കാട് : സി.പി.ഐ. തെങ്കര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെങ്കര വി ല്ലേജ് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. നെല്‍വയലിനെ കരഭൂമി യായി കാണിച്ച് ഏക്കര്‍കണക്കിന് ഭൂമി മണ്ണിട്ട് നികത്തുകയാണെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ഭൂരേഖകളില്‍ കൃത്രിമം നടത്തിയവര്‍ക്കെ…

കാഞ്ഞിരത്ത് വളര്‍ത്തുനായയെ പുലി കൊണ്ടുപോയെന്ന്; വനംവകുപ്പ് കാമറ സ്ഥാപിച്ച് നിരീക്ഷണം തുടങ്ങി

കാഞ്ഞിരപ്പുഴ : കാഞ്ഞിരത്ത് ജനവാസമേഖലയില്‍ പുലിയിറങ്ങി വളര്‍ത്തുനായയെ കൊണ്ടുപോയെന്ന പരാതിയെ തുടര്‍ന്ന് വനംവകുപ്പ് പ്രദേശത്ത് കാമറ സ്ഥാപിച്ച് നിരീ ക്ഷണം തുടങ്ങി. കാഞ്ഞിരം പൂഞ്ചോല റോഡില്‍ അവിഞ്ഞിപ്പാടം വടിവേലുവിന്റെ വീടിന് സമീപത്തായാണ് കാമറ വെച്ചത്. ഇന്ന് രാത്രി വടിവേലുവിന്റെ നായയെ വന്യ…

‘മുച്ചീട്ടുകളിക്കാരന്റെ മകള്‍’ നാടകം 29ന്

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ലയണ്‍സ് ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിനെ ആസ്പദമാക്കി തിരുവനന്ത പുരം സാഹിതി തീയേറ്റേഴ്സ് അവതരിപ്പിക്കുന്ന ‘ മുച്ചീട്ടുകളിക്കാരന്റെ മകള്‍ ‘ നാടകം ഡിസംബര്‍ 29ന് മണ്ണാര്‍ക്കാട് എം.പി. ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ…

പന്തംകൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി

തെങ്കര: വൈദ്യുതി നിരക്ക് വര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് തെങ്കര മണ്ഡലം കമ്മിറ്റി തെങ്കര സെന്ററില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. പൊതുയോഗം ഡി. സി.സി. ജനറല്‍ സെക്രട്ടറി പി. അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസി ഡന്റ് ആറ്റക്കര ഹരിദാസ് അധ്യക്ഷനായി.…

error: Content is protected !!