സൗജന്യ കലാപരിശീലന പദ്ധതിക്ക് തുടക്കമായി

കുമരംപുത്തൂര്‍:കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ സമൂഹത്തിലെ എല്ലാവര്‍ക്കും സൗജന്യ കലാപരിശീലനം എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ കലാപരിശീലനത്തിന് കുമരംപുത്തൂര്‍ പയ്യനെടം എ.യു.പി .സ്‌ക്കൂളില്‍ തുടക്കമായി. മണ്ണാര്‍ക്കാട് ബ്ലോക്ക് മെമ്പര്‍ രാജന്‍ ആമ്പാടത്ത്…

ഉത്സവമാക്കി ഉപജില്ല ശാസ്ത്ര രംഗം

മണ്ണാര്‍ക്കാട്:ഉപജില്ലയിലെ സ്‌കൂള്‍ ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര,പ്രവൃത്തി പരിചയ ക്ലബ്ബുകളുടെ പൊതു വേദിയായ ശാസ്ത്രരംഗ സംഗമം ഉത്സവ പ്രതീതിയോടെ മണ്ണാര്‍ക്കാട് ജി.എം. യു.പി സ്‌കൂളില്‍ നടന്നു. ഉപജില്ലയിലെ മുപ്പതോളം സ്‌കൂളുകളില്‍ നിന്ന് വന്ന 120 കുട്ടികള്‍ വേസ്റ്റ് ബോക്‌സ് നിര്‍മ്മാണം,നക്ഷത്ര…

പൗരത്വ ഭേദഗതി നിയമം,പൗരത്വ രജിസ്റ്റര്‍: കരിങ്കല്ലത്താണിയില്‍ പ്രതിഷേധ റാലിയുമായി വ്യാപാരി – പൗരാവലി

കരിങ്കല്ലത്താണി: പൗരത്വ രജിസ്റ്റര്‍, പൗരത്വ ഭേദഗതി നിയമം എന്നി വ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കരിങ്കല്ലത്താണി വ്യാപാരി- പൗരാ വലി സംയുക്ത പ്രതിഷേധ റാലി നടത്തി.തുടര്‍ന്ന് കരിങ്കല്ലത്താണി വ്യാപാരി യൂണിറ്റ് പ്രസിഡന്റ് മദീന ജലീലിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം പി.ടി സലാം ഉദ്ഘാടനം ചെയ്തു.…

ലഹരിക്കെതിരെ പന്ത് തട്ടി പോലീസിന്റെ ഫുട്‌ബോള്‍ മേളയ്ക്ക് കൊടിയിറങ്ങി; കൃപാ ചിണ്ടക്കി ചാമ്പ്യന്‍മാര്‍

അഗളി:പാലക്കാട് ജില്ലാ പോലീസും അഗളി ജനമൈത്രി പോലീസും സംയുക്തമായി സംഘടിപ്പിച്ച ചതുര്‍ദിന ഫുട്‌ബോള്‍ ഫെസ്റ്റിന് ആവേശകരമായ സമാപനം. ലഹരി വിരുദ്ധ ക്യാമ്പെയിന്റെ ഭാഗമായി ഒത്തരുമിക്കാം ലഹരിക്കെതിരെ എന്ന സന്ദേശവുമയാണ് ഫുട്‌ബോള്‍ ഫെസ്റ്റ് സംഘടിപ്പിച്ചത്. അഗളി പഞ്ചായത്ത് മൈതാന ത്ത് അട്ടപ്പാടിയിലെ വിവിധ…

പുതുവര്‍ഷാഘോഷം; അതിര് വിട്ടാല്‍ കുടുങ്ങും. ജില്ലയില്‍ സുരക്ഷ കര്‍ശനം

മണ്ണാര്‍ക്കാട്:പുതുവര്‍ഷാഘോഷം അതിര് വിട്ടാല്‍ കുടുങ്ങുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്.സ്‌റ്റേഷന്‍ പരിധിയിലുള്ള എല്ലാ ഹോട്ട ലുകളും കടകളും ക്ലബ്ബുകളും ഡിസംബര്‍ 31ന് രാത്രി പത്തിന് തന്നെ അടക്കണം.രാത്രി പത്തിന് ശേഷം പൊതു നിരത്തുകളില്‍ യാതൊ രു കാരണവശാലും ആളുകള്‍ കൂട്ടം കൂടി നില്‍ക്കാന്‍ അനുവദി…

കെ എസ് ടി യു മണ്ണാര്‍ക്കാട് ഉപജില്ലാ സമ്മേളനം നാളെ തുടങ്ങും

മണ്ണാര്‍ക്കാട്:കെ.എസ്.ടി.യു ഉപജില്ലാ സമ്മേളനം ‘നിര്‍ഭയ നാട് നിരാക്ഷേപ വിദ്യാഭ്യാസം’ എന്ന പ്രമേയത്തില്‍ ജനുവരി 1,2 തീയ്യതികളില്‍ മണ്ണാര്‍ക്കാട് ജി.എം. യു.പി സ്‌കൂളില്‍ നടക്കും. പ്രതിനിധി സമ്മേളനം,ഉദ്ഘാടന സമ്മേളനം,വിദ്യാഭ്യാസ സമ്മേ ളനം, യാത്രയയപ്പ്,പ്രതിഭകളെ ആദരിക്കല്‍, കൗണ്‍സില്‍ മീറ്റ് എന്നീ സെഷനുകള്‍ സമ്മേളനത്തിന്റെ ഭാഗമായി…

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കുമരംപുത്തൂരില്‍ പ്രതിഷേധ റാലിയും സംഗമവും

കുമരംപുത്തൂര്‍:പൗരത്വ ഭേദഗതി നിയമത്തിനെതിരെ കുമരം പുത്തൂര്‍ മേഖല കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിഷേധ റാലി നടത്തി. വട്ടമ്പലത്ത് നിന്നും ആരംഭിച്ച റാലി കുമരംപുത്തൂരില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ സമഗമം സാഹിത്യകാരന്‍ കെപിഎസ് പയ്യനെടം ഉദ്ഘാടനം ചെയ്തു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി…

ഫുട്‌ബോള്‍ താരം ധനരാജിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

പാലക്കാട്:മുന്‍ സന്തോഷ് ട്രോഫി താരം പാലക്കാട് കൊട്ടേക്കാട് തെക്കോണി വീട്ടില്‍ ധനരാജന് (40) കായിക പ്രേമികളുടേയും നാട്ടു കാരുടേയും കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി.കളിക്കളത്തില്‍ കുഴഞ്ഞ് വീണ് മരിച്ച ധനരാജിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഇന്ന് വൈകീട്ട് ആറ് മണിയോടെ ചന്ദ്രനഗര്‍…

സെന്‍സോവിസിറ്റ് ജില്ലാതല ഉദ്ഘാടനം നടത്തി

കോട്ടോപ്പാടം: ‘അറിവിന്റെ വേരുകള്‍ പുതിയ സംവാദങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍ മലപ്പുറം ഐ.സി.എസ് കാമ്പസില്‍ നടക്കുന്ന എസ്. എസ്.എഫ് സ്റ്റുഡന്റ്‌സ് ഇസ്ലാമിക് സെന്‍സോറിയത്തിന്റെ ഭാഗ മായി സെന്‍സോവിസിറ്റ് പാലക്കാട് ജില്ലാതല ഉദ്ഘാടനം ഇശാഅത്തുസ്സുന്നഃ ദഅവാ സെക്ടറില്‍ നടന്നു. എസ്.എസ്.എഫ് സ്റ്റേറ്റ് സെക്രട്ടറി ഡോക്ടര്‍…

ലൈബ്രറി കെട്ടിടം ഉദ്ഘാടനം ചെയ്തു

കുമരംപുത്തൂര്‍: മൈലാംപാടം വാച്ചാപ്പറമ്പില്‍ എം.എസ്.തോമസ് മെമ്മോറിയല്‍ ബ്രദേഴ്‌സ് ലൈബ്രറി കെട്ടിടം വി.കെ.ശ്രീകണ്ഠന്‍ എംപി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. എന്‍.ഷംസുദ്ദീന്‍ എംഎല്‍എ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ഷരീഫ്, പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഹംസ,ജില്ലാ പഞ്ചായത്തംഗം സീമ കൊങ്ങശ്ശേരി, കെ.പി.…

error: Content is protected !!