കുമരംപുത്തൂര്‍: മൈലാംപാടം വാച്ചാപ്പറമ്പില്‍ എം.എസ്.തോമസ് മെമ്മോറിയല്‍ ബ്രദേഴ്സ് ലൈബ്രറി കെട്ടിടം വി.കെ.ശ്രീകണ്ഠന് എംപി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. എന്‍.ഷംസുദ്ദീന് എംഎല്‍എ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ഷരീഫ്, പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഹംസ,ജില്ലാ പഞ്ചായത്തംഗം സീമ കൊങ്ങശ്ശേരി, കെ.പി. എസ്.പയ്യനെടം, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എം.ഉണ്ണികൃഷ്ണന്, ബ്ലോക്ക് പഞ്ചായത്തംഗം രാജന് ആമ്പാടത്ത്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.എന്‍.മോഹനന്, പഞ്ചായത്തംഗം ജോസ് കൊല്ലിയില്‍, വിനു ജോക്കബ് തോമസ്, മുജീബ് മല്ലിയില്‍, ചന്ദ്രന് ചീരാംകുന്നത്ത്, ശ്രീരാജ്, വി.കെ.അബൂ ബക്കര്‍, എ.കെ.അബ്ദുല്‍ അസീസ്, അബ്ബാസ് ആമ്പാടത്ത്, കെ.പി .ഉബൈദുല്ല, ബ്രദേഴ്സ് ക്ലബ് പ്രസിഡന്റ് ജെയ്സണ്‍ വര്‍ഗീസ്, സെക്രട്ടറി പി.ബി.സുഭാഷ്,ആലീസ് ജോസഫ് എന്നിവര്‍ സംസാരിച്ചു.