കോട്ടോപ്പാടം: ‘അറിവിന്റെ വേരുകള്‍ പുതിയ സംവാദങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍ മലപ്പുറം ഐ.സി.എസ് കാമ്പസില്‍ നടക്കുന്ന എസ്. എസ്.എഫ് സ്റ്റുഡന്റ്‌സ് ഇസ്ലാമിക് സെന്‍സോറിയത്തിന്റെ ഭാഗ മായി സെന്‍സോവിസിറ്റ് പാലക്കാട് ജില്ലാതല ഉദ്ഘാടനം ഇശാഅത്തുസ്സുന്നഃ ദഅവാ സെക്ടറില്‍ നടന്നു. എസ്.എസ്.എഫ് സ്റ്റേറ്റ് സെക്രട്ടറി ഡോക്ടര്‍ ശമീര്‍അലി ഉദ്ഘാടനം ചെയ്തു. സ്വാദിഖ് സഖാഫി കോട്ടപ്പുറം അധ്യക്ഷത വഹിച്ചു. കുഞ്ഞുമുഹമ്മദ് അമാനി വിഷയാവതരണം നടത്തി.ജില്ലാ സെക്രട്ടറിമാരായ നസീഫ് മാസ്റ്റര്‍, ജഅ്ഫര്‍ മാസ്റ്റര്‍ പങ്കെടുത്തു.ഇസ്ഹാഖ് സഖാഫി താനൂര്‍, മന്‍സൂര്‍ അഹ്‌സനി കോഴിച്ചെന, അബ്ദുറഹീം സഖാഫി ആലപ്പുഴ തുടങ്ങിയവര്‍ പങ്കെടുത്തു മുഹമ്മദ് അന്‍സറുദ്ദീന്‍ അഹ്‌സനി കാരക്കാട് സ്വാഗതവും നജീബ് കൂമഞ്ചേരിക്കുന്ന് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!