കരിങ്കല്ലത്താണി: പൗരത്വ രജിസ്റ്റര്‍, പൗരത്വ ഭേദഗതി നിയമം എന്നി വ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കരിങ്കല്ലത്താണി വ്യാപാരി- പൗരാ വലി സംയുക്ത പ്രതിഷേധ റാലി നടത്തി.തുടര്‍ന്ന് കരിങ്കല്ലത്താണി വ്യാപാരി യൂണിറ്റ് പ്രസിഡന്റ് മദീന ജലീലിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം പി.ടി സലാം ഉദ്ഘാടനം ചെയ്തു. പി.കെ സെയ്ദ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി, ബേബി സിറിയക്, കൗമുദി മുസ്തഫ, കരയില്‍ അലി,അന്‍വര്‍ സിറ്റി,സി.എച്ച് അസൈനാര്‍,സാദിഖ് സമ്പാന്‍, പൊന്നത്ത് നജീബ്,പി.ടി.സിദ്ധീഖ്,ലുലു എന്നിവര്‍ സംസാരിച്ചു.പവര്‍ പാലസ് ഹുസൈന്‍ സ്വാഗതവും കെ.മൂസ ഫാഷന്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!