സുബ്രതോ കപ്പ് ; എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കള്‍

മണ്ണാര്‍ക്കാട് : ഉപജില്ലാ സുബ്രതോ കപ്പ് ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അണ്ടര്‍ 15 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്ക ന്‍ഡറി സ്‌കൂള്‍ ജേതാക്കളായി. എം.ഇ.എസ് സ്‌കൂളും കെ.ടി.എം. ഹൈസ്‌കൂളും തമ്മി ലായിരുന്നു ഫൈനല്‍ മത്സരം. അലനല്ലൂര്‍ ഗവ.വൊക്കേഷണല്‍…

നാളെ വൈദ്യുതി ഓഫ് ചെയ്യുന്നില്ല

മണ്ണാര്‍ക്കാട് : 110 കെ.വി. ലൈനിലെ നാളത്തെ (29-06-24) വര്‍ക്ക് മറ്റൊരു ദിവസത്തേക്ക് മാറ്റി. ആയതിനാല്‍ നാളെ വൈദ്യുതി ഓഫ് ചെയ്യുന്നതല്ലന്ന് കെഎസ്ഇബി അറിയിച്ചു

സ്‌കൂള്‍ ബസ് റോഡരുകിലെ ചാലിലെ മണ്ണില്‍ താഴ്ന്നു, കരകയറാന്‍ നാട്ടുകാര്‍ തുണയായി

തെങ്കര : റോഡരുകിലെ ചാലിലെ മണ്ണില്‍ താഴ്ന്ന സ്‌കൂള്‍ ബസ് മണ്ണുമാന്തി യന്ത്രത്തി ന്റെയും നാട്ടുകാരുടെയും സഹായത്തോടെ പുറത്തെടുത്തു. തെങ്കര സര്‍ക്കാര്‍ ഹൈ സ്‌കൂളിന്റെ ബസാണ് വാളാക്കര മെഴുകുംപാറ റോഡില്‍ അപകടത്തില്‍പെട്ടത്. ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. മെഴുകുമ്പാറയില്‍ വിദ്യാര്‍ഥികളെ ഇറ…

യു.ജി.എസ്. ഗോള്‍ഡ് ലോണ്‍ കോങ്ങാട് ബ്രാഞ്ച് ഉദ്ഘാടനം നാളെ

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ ഗ്രാമീണ്‍ സൊ സൈറ്റി ഗോള്‍ഡ് ലോണിന്റെ പതിമൂന്നാമത് ബ്രാഞ്ച് കോങ്ങാടില്‍ നാളെ പ്രവര്‍ത്തനം തുടങ്ങുമെന്ന് മാനേജിംങ് ഡയറക്ടര്‍ അജിത് പാലാട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറി യിച്ചു. കോങ്ങാട് നമ്പിയത്ത് ടവറില്‍ ഉച്ചയ്ക്ക് 2.30ന്…

അപകടകരമായ മരച്ചില്ലകൾ അടിയന്തിരമായി മുറിച്ച് മാറ്റാൻ ജില്ല കലക്ടറുടെ നിർദേശം, രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകണം

മണ്ണാര്‍ക്കാട് : വകുപ്പുകളുടെയും സ്വകാര്യ ഭൂമിയിലുള്ളതും തദ്ദേശസ്വയം ഭരണ സ്ഥാ പനങ്ങളുടെ കൈവശമുളളതുമായ ഭൂമിയിൽ അപകടകരമായ മരങ്ങളും, മരച്ചില്ലകളും കണ്ടെത്തി അടിയന്തിരമായി മുറിച്ചുമാറ്റുവാനും സ്വീകരിച്ച നടപടി സംബന്ധിച്ച് രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാനും ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സ ൺ കൂടിയായ…

പ്ലസ് വൺ സ്പോർട്ട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റ്

മണ്ണാര്‍ക്കാട് : പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്റെ സ്പോർട്ട്സ് ക്വാട്ട സപ്ലിമെ ന്ററി അലോട്ട്മെന്റ് റിസൾട്ട് ജൂൺ 28 ന് രാവിലെ 10 മണിമുതൽ പ്രവേശനം സാധ്യ മാകും വിധം പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ അറി യിച്ചു. കാൻഡിഡേറ്റ് ലോഗിനിലെ Sports…

വീട്ടമ്മമാരെ നിങ്ങള്‍ക്ക് വായിക്കണൊ? ജില്ല പഞ്ചായത്തില്‍ ഒരു വനിത വായനശാല തുറന്നിരിപ്പുണ്ട്…  

പാലക്കാട് : വായനയില്‍ താല്‍പര്യമുളള വീട്ടമ്മമാരുണ്ടോ? പാലക്കാട് ജില്ല പഞ്ചായ ത്തില്‍ വനിതകള്‍ക്ക് മാത്രമായി ഒരു വായനശാല തുറന്നിരിപ്പുണ്ട്.2019-ല്‍ ജില്ലാ പഞ്ചാ യത്ത് ഫണ്ടില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തിലാണ് ഈ ലൈബ്രറിയുടെ പ്രവര്‍ത്ത നത്തിന് തുടക്കമിട്ടത്. കഥകള്‍, കവിതകള്‍, നോവലുകള്‍, യാത്രാവിവരണം തുടങ്ങി…

പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍

മണ്ണാര്‍ക്കാട് : കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമണ കേസിലെ പ്രതിയായ യുവാ വിനെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. തെങ്കര മണലടി ഉള്ളാട്ടില്‍ ആഷിക്ക് (24) ആണ് അറസ്റ്റിലായത്. പ്രതി പീഡിപ്പി ച്ചെന്ന അതിജീവിതയുടെ  പരാതിപ്രകാരം  പൊലിസ് കേസെടുത്തിരുന്നു. മണ്ണാര്‍ക്കാട് ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍.ബൈജു, സബ്…

കനത്തമഴ; തരിശ്ശുഭാഗത്ത് വെള്ളംകയറി, വാഴകൃഷിയില്‍ നാശം

മണ്ണാര്‍ക്കാട് : കുന്തിപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കുമരംപുത്തൂര്‍ പഞ്ചായത്തി ലെ തരിശ്ശുഭാഗത്ത് വെള്ളം കയറി. കന്നടപ്പാറ ഭാഗത്ത് വാഴകൃഷിയില്‍ നാശനഷ്ടമു ണ്ടായി. ബുധനാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. പുഴയില്‍ ജലനിരപ്പുയര്‍ന്നതോടെ തരിശ്ശുഭാഗത്തെ വീടുകളുടെ സമീപത്തേക്ക് പൊടുന്നനെ വെള്ളമെത്തുകയായിരുന്നു. ഒരുമണിക്കൂനുള്ളില്‍ വെള്ളം ഇറങ്ങുകയും ചെയ്തു.…

ചത്ത് കിടക്കുന്ന പക്ഷികളെയും മൃഗങ്ങളെയും കൈ കൊണ്ട് എടുക്കരുത്

മണ്ണാര്‍ക്കാട് : പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആ രോഗ്യ വകുപ്പ് പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പകര്‍ച്ചവ്യാധി പ്രതിരോധത്തിനും മികച്ച ചികിത്സ ഉറപ്പ് വരുത്തുന്നതിനുമാണ് ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുന്നത്. സംസ്ഥാനത്ത്…

error: Content is protected !!