മണ്ണാര്‍ക്കാട് : കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമണ കേസിലെ പ്രതിയായ യുവാ വിനെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. തെങ്കര മണലടി ഉള്ളാട്ടില്‍ ആഷിക്ക് (24) ആണ് അറസ്റ്റിലായത്. പ്രതി പീഡിപ്പി ച്ചെന്ന അതിജീവിതയുടെ പരാതിപ്രകാരം പൊലിസ് കേസെടുത്തിരുന്നു.
![](https://unveilnewser.com/wp-content/uploads/2024/06/POCSO-ARREST.jpg)
മണ്ണാര്‍ക്കാട് ഇന്‍സ്പെക്ടര്‍ ഇ.ആര്.ബൈജു, സബ് ഇന്‍സ്പെക്ടര്‍ ഋഷിപ്രസാദ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ശാന്തകുമാരി, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ മുബാറക്ക് അലി, പ്രസാദ് എന്നിവരടങ്ങു ന്ന സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി യ പ്രതിയെ റിമാന്‍ഡ് ചെയ്തു.
![](http://unveilnewser.com/wp-content/uploads/2024/06/F2-1-1050x252.jpg)