മണ്ണാര്‍ക്കാട് : ഉപജില്ലാ സുബ്രതോ കപ്പ് ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അണ്ടര്‍ 15 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്ക ന്‍ഡറി സ്‌കൂള്‍ ജേതാക്കളായി. എം.ഇ.എസ് സ്‌കൂളും കെ.ടി.എം. ഹൈസ്‌കൂളും തമ്മി ലായിരുന്നു ഫൈനല്‍ മത്സരം. അലനല്ലൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ചാണ് മത്സരം നടന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!