മണ്ണാര്‍ക്കാട് : വകുപ്പുകളുടെയും സ്വകാര്യ ഭൂമിയിലുള്ളതും തദ്ദേശസ്വയം ഭരണ സ്ഥാ പനങ്ങളുടെ കൈവശമുളളതുമായ ഭൂമിയിൽ അപകടകരമായ മരങ്ങളും, മരച്ചില്ലകളും കണ്ടെത്തി അടിയന്തിരമായി മുറിച്ചുമാറ്റുവാനും സ്വീകരിച്ച നടപടി സംബന്ധിച്ച് രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാനും ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സ ൺ കൂടിയായ ജില്ല കലക്ടർ കർശന നിർദ്ദേശം നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!