പി.എന്‍.മോഹനന്‍ സിഐടിയു ജില്ലാ പ്രസിഡന്റ്

പാലക്കാട് : സിഐടിയു പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റായി പി.എന്‍. മോഹനനെ തിരഞ്ഞെടുത്തു. പാലക്കാട് ഡിസ്ട്രിക്ട് ഹെഡ്‌ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറിയും സിഐടിയു ദേശീയ കൗണ്‍സില്‍ അംഗവുമാണ്. പി.കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന യോഗത്തില്‍ സിഐടിയു…

ടി.എം.ശശി പാലക്കാട് ഡിസ്ട്രിക്ട് ഹെഡ്‌ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ്

പാലക്കാട് : ഡിസ്ട്രിക്ട് ഹെഡ്‌ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടി യു) ജില്ലാ പ്രസിഡന്റായി ടി.എം.ശശിയെ തിരഞ്ഞെടുത്തു. സി.ഐ.ടി.യു. ജില്ലാ വൈ സ് പ്രസിഡന്റാണ് ടി.എം.ശശി. പി.കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന യോഗത്തില്‍ എം.എസ്.സ്‌കറിയ അധ്യക്ഷനായി. യൂണിയന്‍ ജില്ലാ…

എം.ടി. അനുസ്മരണം സംഘടിപ്പിച്ചു

അലനല്ലൂര്‍ : മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ അന്തരിച്ച എം.ടി വാസുദേവന്‍ നായര്‍ അനുസ്മരണം ചളവ മൈത്രി ലൈബ്രറിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. മലപ്പുറം വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. ജ്യോതീന്ദ്രകുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് കെ. അബ്ദുള്‍ റഫീക്ക് അധ്യക്ഷനായി.…

മുരുഗള ഉന്നതിയില്‍ മെഡിക്കല്‍ ക്യാംപ് നടത്തി

അഗളി : അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഗവ. കോളജ് എന്‍.എസ്.എസ്. യൂണിറ്റ് സപ്തദിന സഹവാസ ക്യാംപിന്റെ ഭാഗമായി മുരുഗള ഉന്നതിയില്‍ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. പത്മ നാഭന്റെ നേതൃത്വത്തിലുള്ള സംഘം വൈദ്യപരിശോധനക്ക്…

കുടുംബശ്രീ വ്‌ലോഗ്, റീല്‍സ് മത്സരം : എന്‍ട്രികള്‍ ക്ഷണിച്ചു

മണ്ണാര്‍ക്കാട് : കുടുംബശ്രീ വ്‌ലോഗ്, റീല്‍സ് മത്സരം രണ്ടാം സീസണിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ വിഷയമാക്കിയുള്ള വീഡിയോകളാണ് മത്സരത്തിന് പരിഗണിക്കുന്നത്. വീഡിയോകള്‍ ജനുവരി 30ന് മുന്‍പായി ലഭിക്കണം. അഞ്ച് മിനിറ്റില്‍ കവിയാത്ത വീഡിയോയാണ് വ്‌ലോഗ്…

മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

പാലക്കാട് : ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട 70 വയസ്സ് പ്രായം തോന്നിക്കുന്നയാളെ തിരിച്ചറിഞ്ഞില്ല. ഡിസംബര്‍ 21 ന് ഷൊർണ്ണൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ 26-ാം മൈലില്‍ അവശനിലയില്‍ കാണപ്പെട്ട ഇയാളെ ഷൊര്‍ണ്ണൂര്‍ നഗരസ ഭാ അധികൃതര്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍…

യുവജന കമ്മീഷന്‍ സംസ്ഥാനതല ചെസ്സ് മത്സരം ജനുവരി നാലിന്

മണ്ണാര്‍ക്കാട് : ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു. 2025 ജനു വരി നാലിന് കണ്ണൂരില്‍ വെച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക് ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും…

‘ ജലജീവിതം ‘ തെരുവു നാടകം അരങ്ങേറി

മണ്ണാര്‍ക്കാട്: അലനല്ലൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വി. എച്ച്.എസ്.ഇ. വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീം സപ്തദിന ക്യാംപിന്റെ ഭാഗമായി മണ്ണാര്‍ക്കാട് കോടതിപ്പടിയില്‍ തെരുവ് നാടകം സംഘടിപ്പിച്ചു.സ്റ്റേറ്റ് മിഷന്‍ മാനേജ്മെ ന്റ് യൂണിറ്റിന്റെ ജലം ജീവിതം പദ്ധതിയുടെ ഭാഗമായി ജലസംരക്ഷണം,…

ജില്ലാ കേരളോത്സവത്തിന് മണ്ണാര്‍ക്കാട് തുടക്കമായി

മണ്ണാര്‍ക്കാട്: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വ യംഭരണ സ്ഥാപനങ്ങളുടേയും വിവിധ വകുപ്പുകളുടേയും സഹകരണത്തോടെയുള്ള ഈ വര്‍ഷത്തെ ജില്ലാ കേരളോത്സവത്തിന് മണ്ണാര്‍ക്കാട്ട് തുടക്കമായി. ജില്ലാ പഞ്ചായ ത്തിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാടിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന മത്സര ങ്ങള്‍ 29ന്…

മണ്ണാര്‍ക്കാട് ശിഹാബ്തങ്ങള്‍ സൗധം: പായസചലഞ്ച് നടത്തി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് ഓഫിസ് സയ്യിദ് ശിഹാബ് തങ്ങള്‍ സൗധം നിര്‍മാണ പൂര്‍ത്തീകരണത്തിനുള്ള ധനശേഖരണാര്‍ത്ഥം പായസ ചല ഞ്ച് നടത്തി. കുമരംപുത്തൂര്‍, തെങ്കര ഗ്രാമ പഞ്ചായത്തുകളിലും മണ്ണാര്‍ക്കാട് നഗരസ ഭയിലുമായി നടന്ന ചലഞ്ചില്‍ അയ്യായിരത്തിലധികം പേര്‍ പങ്കാളികളായി.…

error: Content is protected !!