പച്ചക്കറി തൈകള്‍ വിതരണം ചെയ്തു

കോട്ടോപ്പാടം : ഗ്രാമപഞ്ചായത്തും കൃഷിഭവന്‍ സംയുക്തമായി ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ക്ക് പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യക്ഷനായി. സ്ഥിരം സമിതി ചെയര്‍ പേഴ്സണ്‍മാരായ റഫീന മുത്തനില്‍, പാറയില്‍ മുഹമ്മദാലി,…

പ്രകൃതി ദുരന്തങ്ങളില്‍ വീട് നഷ്ടപ്പെടുന്നവര്‍ക്ക് ലൈഫ് പദ്ധതിയില്‍ പ്രഥമ പരിഗണന നല്‍കാന്‍ അനുമതി തേടും

ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു പാലക്കാട് : പ്രകൃതി ദുരന്തങ്ങളില്‍ വീട് നഷ്ടപ്പെടുന്നവര്‍ക്ക് ലൈഫ് പദ്ധതിയില്‍ പ്രഥമ പരിഗണന നല്‍കാന്‍ സര്‍ക്കാര്‍ അനുമതി തേടാന്‍ തീരുമാനം. ജില്ലാ കലക്ടര്‍ ഡോ. എസ്.ചിത്രയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ…

ക്ലീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ് പദ്ധതിക്ക് തുടക്കമായി

വെട്ടത്തൂർ : വിദ്യാലയവും പരിസരവും മാലിന്യമുക്തമാക്കുക, വിദ്യാലയാന്തരീക്ഷം മനോഹരമാക്കുക , പകർച്ചവ്യാധികളും സാംക്രമിക രോഗങ്ങളും അകറ്റുക എന്നീ ലക്ഷ്യങ്ങളോടെ വെട്ടത്തൂർ ഗവൺമെൻ ഹയർ സെക്കൻ്ററി സ്കൂളിൽ ക്ലീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ് പദ്ധതിക്ക് തുടക്കമായി. സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്…

എം.ഇ.എസ്. കോളജ് ഒളിമ്പിക് റാലി ശ്രദ്ധേയമായി

മണ്ണാര്‍ക്കാട് : പാരീസ് ഒളിമ്പിക്‌സിനെ വരവേറ്റ് എം.ഇ.എസ്. കല്ലടി കോളജ് നടത്തിയ ഒളിമ്പിക് റാലി ശ്രദ്ധേയമായി. കോളജ് പ്രിന്‍സിപ്പല്‍ ഡോ.സി.രാജേഷ് ഫ്‌ലാഗ് ഓഫ് ചെയ്തു. ഒളിമ്പിക്സിൽ മത്സരിക്കുന്ന ഇന്ത്യൻ താരങ്ങൾക്കും കേരള താരങ്ങൾക്കും കോളേജിലെ പൂർവ വിദ്യാർഥിയായ മുഹമ്മദ് അജ്മലിനും പ്രിൻസിപ്പൽ…

കാര്‍ഗില്‍ വിജയ് ദിവസ് അനുസ്മരണം

മണ്ണാര്‍ക്കാട്: എം.ഇ.എസ് കല്ലടി കോളജിലെ എന്‍.സി.സി ആര്‍മി, നേവല്‍ വിങ് കാ ഡറ്റുകള്‍ സംയുക്തമായി കാര്‍ഗില്‍ വിജയ് ദിവസ് അനുസ്മരണം സംഘടിപ്പിച്ചു. എന്‍.സി.സി ഓഫീസിന് മുമ്പിലുള്ള അമര്‍ ജവാന്‍ (യുദ്ധ സ്മാരകം) അനുസ്മരണ മന്ദിരത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. രാജേഷ് പുഷ്പചക്രം സമര്‍പ്പിച്ചു.…

വിജിലന്‍സ് സ്‌ക്വാഡുകള്‍ മിന്നല്‍ പരിശോധന നടത്തണമെന്ന്

ജില്ലാ വിജിലന്‍സ് കമ്മിറ്റി യോഗം ചേര്‍ന്നു പാലക്കാട് : ജില്ലാ തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് വിജിലന്‍സ് സ്‌ക്വാ ഡുകള്‍ മിന്നല്‍ പരിശോധന നടത്തണമെന്ന് ജില്ലാ വിജിലന്‍സ് കമ്മിറ്റി യോഗത്തില്‍ ആവശ്യമുയര്‍ന്നു. സംശുദ്ധ സിവില്‍ സര്‍വീസിന് പൊതുജനങ്ങള്‍ക്ക് അവകാശമുണ്ടെ ന്നും അഴിമതിരഹിത…

സി.പി.എം. പ്രതിഷേധ പ്രകടനം നടത്തി

അലനല്ലൂര്‍ : കേന്ദ്ര ബജറ്റ് കേരളവിരുദ്ധ ജനദ്രോഹ ബജറ്റാണെന്നാരോപിച്ച് സി.പി.എം. എടത്തനാട്ടുകര ലോക്കല്‍ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ഏരിയ കമ്മിറ്റി അംഗം എം.ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം പി.രഞ്ജിത് അധ്യ ക്ഷനായി. ലോക്കല്‍ സെക്രട്ടറി പി.സോമരാജന്‍, വി.അബ്ദുള്ള…

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു

അലനല്ലൂര്‍ : കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ധനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടം അയച്ച് പ്രതിഷേധിച്ചു.എടത്തനാട്ടുകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം മണ്ഡലം പ്രസിഡന്റ് മുഹമ്മദ് സിബിത്ത് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ജൗഹര്‍ ജംഷാദ് അധ്യക്ഷനായി. യൂണിറ്റ്…

ഹീമോഫീലിയ ചികിത്സയില്‍ വിപ്ലവകരമായ തീരുമാനമെടുത്ത് കേരളം; 18 വയസിന് താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും എമിസിസുമാബ് ചികിത്സ

ഇന്ത്യയില്‍ ഇതാദ്യം മണ്ണാര്‍ക്കാട് : ഹീമോഫീലിയ ചികിത്സയില്‍ ഇനി മുതല്‍ 18 വയസിന് താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും എമിസിസുമാബ് എന്ന വിലയേറിയ മരുന്ന് നല്‍കാന്‍ തീരുമാ നിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നൂതനമായ ഈ മരുന്ന് മാസത്തിലൊരി ക്കല്‍ മാത്രം എടുത്താല്‍…

ഒറ്റപ്പെട്ട് ജീവിക്കുന്ന സ്ത്രീകളുടെ ആശങ്ക അകറ്റണം: വി.ആര്‍. മഹിളാമണി

പാലക്കാട് : ഒറ്റപ്പെട്ട് ജീവിക്കുന്ന പ്രായമായ സ്ത്രീകളുടെ ആശങ്ക അകറ്റാന്‍ സാമൂഹിക ഇടപെടല്‍ വേണമെന്ന് വനിതാ കമ്മിഷന്‍ അംഗം വി.ആര്‍.മഹിളാമണി പറഞ്ഞു. പാല ക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തിയ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയാ യിരുന്നു വനിതാ കമ്മിഷന്‍ അംഗം.…

error: Content is protected !!